Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നേരറിയാന്‍ ‘നിര്‍ഭയം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:54 pm IST
inVicharam

കേരളത്തില്‍ സജീവചര്‍ച്ചയായി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ ഒരു വിഷയമാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന അനുഭവക്കുറിപ്പിലെ ഒരദ്ധ്യായമാണ് വിഷയത്തിന് ആധാരം. ക്രൈം നമ്പര്‍ 246/94 നമ്പരായി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവന്ന ചാരക്കേസ്, കേരള പോലീസില്‍ നിന്ന് സിബിഐ തുടരന്വേഷണത്തിനായി ഏറ്റെടുത്തു. സിബിഐ അന്വേഷണ സംഘത്തില്‍ മുന്‍ ഡിജിപിയും മലയാളിയുമായ ഡോ. പി.എം. നായരും ഉണ്ടായിരുന്നു.

കേരള പോലീസും പത്രമാധ്യമങ്ങളും കൈകോര്‍ത്ത് ആഘോഷമാക്കിയ, ഒരുപാട് ജീവിതങ്ങള്‍ തൂത്തെറിയപ്പെട്ട ചാരക്കേസിന്റെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിഐജി ഡോ.പി.എം.നായര്‍ ഐപിഎസ് അന്തിമ ഹര്‍ജി സമര്‍പ്പിച്ചു ഇതിനെതുടര്‍ന്ന് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പരമോന്നത കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തുവെന്ന ‘സിബിഐ ഡയറിക്കുറിപ്പ്’ ഇപ്പോഴും രേഖയാണ്.

പൊടിപ്പും തൊങ്ങലും തന്റെ വിശ്വാസത്തില്‍ ആവോളം കൂട്ടിക്കുഴച്ച് ‘നിര്‍ഭയ’ത്തില്‍ ലേഖകന്‍ വിരമിച്ചിട്ടുള്ള കണ്ടെത്തലുകള്‍ വിവാദവുമായി. പോലീസ് വിചാരിച്ചാല്‍ ആരെയും നശിപ്പിക്കാനും ജയിലിലടയ്‌ക്കാനും കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായി, അന്തിമവിധി വന്നതോടെ ഈ കേസിനെ കാണാന്‍ കഴിയും. കേരള പോലീസും ഇന്റലിജന്‍സും ഒന്നിച്ചുനിന്നിട്ടും സിബിഐയെ തോല്‍പിക്കാനായില്ല.

സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡോ.പി.എം.നായര്‍ ‘നിര്‍ഭയ’ത്തിലെ ചാരക്കേസ് പരാമര്‍ശത്തിനെതിരെ ശക്തമായി ഒറ്റവാക്കില്‍ പ്രതികരിച്ചുകണ്ടു.

ലേഖകന്റെ നേതൃത്വത്തിലുള്ള ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി ‘നിര്‍ഭയ’ത്തില്‍ നിന്നും വ്യക്തമാകുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത പോലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിനൊപ്പമുള്ള വിശേഷണ പദപ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഒപ്പമുണ്ടായിരുന്ന ലോക്കല്‍ പോലീസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും, ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, സൂര്യനെല്ലി കേസിലേതുള്‍പ്പെടെ മഹിളാസംഘടനകളും ‘നിര്‍ഭയ’ത്തില വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധകോണുകളിലായി രംഗത്തുവന്നു കഴിഞ്ഞു. ‘നിര്‍ഭയം’ കൂടുതല്‍ വിവാദമാകാന്‍ സാധ്യതയുണ്ട് എന്ന വസ്തുത തള്ളിക്കളയാവുന്നതല്ല. എന്നിരുന്നാലും സത്യം ജയിക്കും, സത്യമായി എന്നും അവശേഷിക്കും എന്നതാണ് സത്യം.

മുരളി നെയ്യാറ്റിന്‍കര

പാനിച്ചല്‍, കരിയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.