Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റെയില്‍വേ സ്റ്റേഷനെ എംപി അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:32 pm IST
inPalakkad

ഒറ്റപ്പാലം: റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് സ്ഥലം എംപി മുന്‍ഗണന നല്‍കുന്നില്ലെന്ന് പരാതി. പല പ്രധാന ട്രയിനുകള്‍ക്കും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല.

രാവിലെ 6.05നു അമൃത എക്‌സ്പ്രസ് സ്റ്റേഷന്‍ വിട്ടാല്‍ 8.05 വരെ പാലക്കാട്ടേക്ക് ട്രയിന്‍ ഇല്ല. പൊള്ളാച്ചി പാത തുറക്കുന്നതോടെ പഴനി ഭാഗത്തേക്ക് വണ്ടി കിട്ടുമെന്ന മോഹവും നടന്നില്ല.

ആഴ്ചയില്‍ ഒരിക്കല്‍ സര്‍വ്വീസുള്ള രാമേശ്വരം ട്രയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പില്ല. ബാംഗ്ലൂര്‍ ഇന്റര്‍ സിറ്റി, മംഗലാപുരം യശ്വന്തപുരം എക്‌സ്പ്രസ്സ് ട്രയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ഒറ്റപ്പാലത്തുകാരുടെ ആവശ്യം ഇതുവരെയും പ്രാവര്‍ത്തികമായില്ല. ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനു വിവിധ സംഘടനകള്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പല സൂപ്പര്‍ഫാസ്റ്റ് ട്രയിനുകള്‍ക്കും തൃശൂര്‍ കഴിഞ്ഞാല്‍ പാലക്കാട് മാത്രമാണു സ്റ്റോപ്പുള്ളത്.

ഷൊര്‍ണ്ണൂര്‍ വഴി കടന്നു പോകാത്ത ഇത്തരം ട്രയിനുകള്‍ക്കു ഒറ്റപ്പാലത്തു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഒറ്റപ്പാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനു പാലക്കാട് എംപിയുടെ ഭാഗത്തു നിന്നും സജീവമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രാത്രി 9.30ന്റെ ഐലന്റ് എക്‌സ്പ്രസ്സ് കഴിഞ്ഞാല്‍ 12 .30 നു എത്തുന്ന ട്രയിന്‍ മാത്രമാണു രാത്രിയാത്രക്കാര്‍ക്കുള്ള ആശ്രയം.

എന്നാല്‍ ഒമ്പതരക്കും പന്ത്രണ്ടരക്കും ഇടക്ക് ഏകദേശം പത്തോളം ട്രയിനുകള്‍ നിര്‍ത്താതെ ഇതു വഴി കടന്നു പോകുന്നുണ്ട്. ഉച്ചക്ക് ഒരു മണിക്ക് മംഗലാപുരത്തേക്കുള്ള എഗ്മൂര്‍ ട്രയിന്‍ പോയി കഴിഞ്ഞാല്‍ നാലു മണിക്കുള്ള കണ്ണൂര്‍ പാസഞ്ചര്‍ മാത്രമാണു യാത്രക്കാരുടെ ആശ്രയം. നിശ്ചിത ഇടവേളകളില്‍ യാത്രാ വണ്ടികളുണ്ടായിട്ടും അവക്ക് സ്റ്റോപ്പ് ലഭിക്കാത്തതാണു പ്രശ്‌നം്.

സ്റ്റേഷന്റെ സമഗ്രപുരോഗതിക്ക് പാലക്കാട് എംപിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണു ഷൊര്‍ണ്ണൂര്‍ പാലക്കാട് ജംഗ്ഷനുകള്‍ക്കിടയില്‍ വികസന മുരടിപ്പ് അനുഭവപ്പെടുന്നത്. ഏകദേശം 150 ട്രയിനുകള്‍ കടന്നു പോകുന്ന ഒറ്റപ്പാലത്ത് 58 ട്രയിനുകള്‍ക്കാണ് സ്റ്റോപ്പുള്ളത്.

1904ല്‍ സ്ഥാപിതമായ ഒറ്റപ്പാലം ഒറയില്‍വേ സ്റ്റേഷനില്‍ തുടക്കത്തില്‍ എല്ലാ ട്രയിനുകള്‍ക്കും സ്റ്റോപ്പുണ്ടായിരുന്നു.എന്നാല്‍ 113 വര്‍ഷം പിന്നിട്ടപ്പോള്‍ ആകെ കടന്നു പോകുന്ന ട്രയിനുകളുടെ മൂന്നിലൊന്നിനു മാത്രമാണ് സ്റ്റോപ്പുള്ളത്.

ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ ഇവിടെ രാത്രികാലങ്ങളില്‍ ആര്‍.പി.എഫ്. സേവനം ലഭ്യമ്ല്ല, ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ടു പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും രാത്രിയില്‍ വനിതാപോലീസ് ഇല്ലാത്തതു പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍
India

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.