Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അടിസ്ഥാനസൗകര്യങ്ങളില്ലാതെ ചാലിശ്ശേരി ഗവ.ഹൈസ്‌ക്കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:10 pm IST
inPalakkad

കൂറ്റനാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമ്പോള്‍ വിജയശതമാനത്തില്‍ മികച്ച നിലവാരം നേടിയ വിദ്യാലയം അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു.

ചാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച സ്‌കൂളാണിത്. സക്ൂളിലെ കെട്ടിടങ്ങളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. 1957ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസ്ഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലടക്കം ഇന്ന് ക്ലാസ് നടക്കുന്നുണ്ട്.

ദ്രവിച്ച പട്ടികകളും ചോര്‍ച്ചയുള്ള മേല്‍ക്കൂരയും ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും അധികൃതരുടെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും. പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

143 വിദ്യാര്‍ഥികളാണ് ഇത്തവണ കൂടുതലായി എത്തിച്ചേര്‍ന്നതെന്ന് പ്രധാനാധ്യാപിക എം.രാധ പറഞ്ഞു.അധികംകുട്ടികളെ ഉള്‍കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഭക്ഷണപ്പുരയും, ലാബുകളും മറ്റും ക്ലാസുകളാക്കി. 62 മുതല്‍ 65 വരെ വിദ്യാര്‍ഥികളാണ് ഒരു ക്ലാസില്‍ പഠനം നടത്തുന്നത്. ഇതിനു പുറമെയാണ് മഴ പെയ്യുമ്പോഴുണ്ടാകുന്ന ചോര്‍ച്ച.

കഴിഞ്ഞ ബജറ്റില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി വകയിരുത്തിയതില്‍ ചാലിശ്ശേരി സര്‍ക്കാര്‍ സ്‌കൂളും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, വളരെപഴക്കമുള്ള കെട്ടിടത്തില്‍ തന്നെ രണ്ടാംനില പണിത് കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധമുയര്‍ത്തുന്നുമുണ്ട്.

ഇതിനുപുറമേ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയിലും സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതി പ്രകാരം ലഭിക്കുന് രണ്ട് കോടിയില്‍ ഒരു കോടി ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കും. ബാക്കിവരുന്ന തുക എംഎല്‍എ ഫണ്ടില്‍ നിന്നോ മറ്റുമായി കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ആദ്യഗഡുവായ 25 ലക്ഷം ഉപയോഗിച്ച് കെട്ടിടനിര്‍മാണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കിലും സ്‌കൂള്‍ തുറന്നത് മുതല്‍ വിജയശതമാനം നിലനിര്‍ത്താനുളള ശ്രമങ്ങളിലാണ് അധ്യാപകരും സ്‌കൂള്‍ പിടിഎയും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.