Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സർപ്പവും ആദ്ധ്യാത്മികതയുമായുള്ള ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 07:54 pm IST
in Samskriti

ചില പ്രത്യേക ഊര്‍ജ്ജങ്ങള്‍ക്കെതിരെ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ജീവിയാണ് സര്‍പ്പം. പ്രത്യേകതരത്തിലുള്ള ഊര്‍ജ്ജം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അവിടേക്ക് ആദ്യം ആകര്‍ഷിക്കപ്പെടുക സര്‍പ്പങ്ങളാണ്. പതഞ്ജലിയുടെ അര്‍ദ്ധ ശരീരം സര്‍പ്പത്തിന്റേതായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു പ്രതീകമാണ്. സര്‍പ്പം കുണ്ഡലിനിയുടെ പ്രതീകമാണ്. നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മൗലികമായ ആ ശക്തിതന്നെയാണ് പതഞ്ജലി. പരമമായ ഉണര്‍വിന്റെ മേഖലയിലേക്ക് നിങ്ങളെ ഉയര്‍ത്തുന്ന ഊര്‍ജ്ജമാണത്, അതുകൊണ്ടാണ് പതഞ്ജലിയെ പകുതി സര്‍പ്പമായി അവര്‍ സങ്കല്‍പിച്ചത്. അത് ബാഹ്യമായ ഒരു ശക്തിയല്ല. അവനവന്റെ തന്നെ ഉള്ളിലുള്ള ഊര്‍ജ്ജമാണ്. പതഞ്ജലി നിങ്ങളുടെ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

ഞാന്‍ എവിടെ ചെന്നാലും പാമ്പുകള്‍ എന്നെ വിട്ടൊഴിയുകയില്ല. ജനങ്ങളെ അത് പറഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. പാമ്പുകള്‍ അവരുടെ മനസ്സിലുളവാക്കുന്ന അകാരണമായ ഒരു ഭയമാണ് അതിനു കാരണം. അപൂര്‍വ്വം ചില പാമ്പുകളൊഴിച്ചാല്‍ മറ്റെല്ലാം നിരുപദ്രവകാരികളാണ്. അവര്‍ക്ക് മനുഷ്യനെ ഭയമാണ്. നിങ്ങളെ കണ്ടാലുടനെ അവ ഒഴിഞ്ഞുപോകും.

ഞാന്‍ ഒരു കൃഷിസ്ഥലത്തു താമസിച്ചിരുന്ന കാലം. അവിടെ ഇരുപതോളം പാമ്പുകളുണ്ടായിരുന്നു. കൂട്ടത്തില്‍ വളരെ വലുപ്പമുള്ള ചിലതും. കൂടുതല്‍ അണലിയും മൂര്‍ഖനുമായിരുന്നു. ഞാന്‍ താമസിച്ചിരുന്നത് 12/14 അടി വിസ്തീര്‍ണ്ണമുള്ള മുറിയിലായിരുന്നു. രാത്രിയായാല്‍ അവ എന്റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറും. എവിടെയൊക്കെയാണ് പാമ്പുകളുണ്ടാവുക എന്നു പറയാനാവില്ല. ഞാന്‍ പെട്ടെന്ന് അനങ്ങിയാല്‍ അവയ്‌ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടും, അവയും ഒപ്പം അനങ്ങും. അങ്ങനെയാണ് ഞാന്‍ ഒരേനിലയില്‍ അനങ്ങാതെ കിടന്നുറങ്ങുക ശീലമാക്കിയത്, അവരെ ശ്രദ്ധിച്ചാണ് ഞാന്‍ തീക്ഷ്ണതയും ഏകാഗ്രതയും ശീലമാക്കിയത്.

പാമ്പുകളെ ഭയക്കേണ്ടതില്ല, ഒരു പ്രത്യേക രീതിയല്‍ നിങ്ങള്‍ക്കവയെ കൈയ്യിലെടുക്കാം. ലോകത്തില്‍ ഈ ഒരു ജീവിയെ മാത്രമേ ഇങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാനാവൂ. ഒരു സങ്കോചവും എതിര്‍പ്പും കൂടാതെ അത് നിങ്ങളുടെ കൈകളിലേക്ക് ഇഴഞ്ഞുകയറും. ഒരു ഉപദ്രവവും ചെയ്യില്ല. എന്നാല്‍ നിങ്ങളുടെ ചിന്താഗതി മാറിയാല്‍ അത് നിങ്ങളെ കൊത്തിയന്നുവരാം. നിങ്ങള്‍ ശാന്തനും സ്വസ്ഥനുമാണെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകാതെ അത് നിങ്ങളുടെ അരികില്‍ പറ്റികൂടും. എന്നാല്‍ നിങ്ങളുടെ മനസ്സ് പ്രക്ഷുബ്ധമാണെങ്കില്‍ അതിന് അടങ്ങിയിരിക്കാനാവില്ല. നിങ്ങളുടെ ക്ഷോഭത്തെ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കും.

ഇന്ത്യയിലെ പാമ്പുകളില്‍ ഏറേയും വിഷമില്ലാത്തതാണ്. പല ചികിത്സാ സ്ഥാപനങ്ങളിലും അവരുടെ ചിഹ്നമായി പ്രദര്‍ശിപ്പിക്കുന്നത് പാമ്പുകളെയാണ്; ഒരു ദണ്ഡിന്മേല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു പാമ്പുകള്‍. ഈ ചിഹ്നം യോഗപാരമ്പര്യത്തിലുമുണ്ട്. രണ്ടു പാമ്പുകള്‍ ആറ് വ്യത്യസ്ത സ്ഥാനങ്ങളിലായി കൂട്ടിമുട്ടുന്നു. അതിന്റെ മുകളിലായി ഇഡയുടേയും പിംഗളയുടേയും ചിഹ്നം. രണ്ടും സുഷുമ്‌നയിലൂടെ കടന്നുപോകുന്നു.

ഭാരതീയ അദ്ധ്യാത്മിക പാരമ്പര്യത്തില്‍ പാമ്പുകള്‍ക്ക് പ്രതീകാത്മകമായി വളരെ വലിയൊരു സ്ഥാനമുണ്ട്. അത് വളരെ പുരാതനവുമാണ്. ജീവനെക്കുറിച്ച് ശുഭചിന്തവെച്ചുപുലര്‍ത്തുന്നവരുടെ മനസ്സില്‍ പാമ്പുകള്‍ എപ്പോഴും ദൈവീകമായ സാന്നിദ്ധ്യമാണ്. ഈ സമ്പ്രദായം ലോകത്തിന്റെവ പലഭാഗങ്ങളിലും കണ്ടുവരുന്നതാണ്. ചില പ്രത്യേകമായ ശക്തിവിശേഷങ്ങളും, ധ്യാനാത്മകതയും പാമ്പുകളെ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ അദ്ധ്യാത്മികതയില്‍ മനുഷ്യന്‍ പാമ്പുകള്‍ക്ക് മികവുറ്റ ഒരു സ്ഥാനം സങ്കല്‍പ്പിച്ചു കൊടുത്തു.

ഹൗവ്വയെ വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്ന് ആരോപിക്കപ്പെടുന്നു. അങ്ങനെയാണെങ്കില്‍, വാസ്തവത്തില്‍ ഭൂമിയില്‍ ജീവജാലങ്ങളുണ്ടാവാന്‍ കാരണം പാമ്പുകളല്ലേ?സര്‍പ്പം ആദാമിന്റെയും ഹൗവ്വായുടെയും കണ്ണു തുറപ്പിച്ചു, അറിവു പകര്‍ന്നു കൊടുത്തു. ജീവന്‍ അനാവശ്യമായ എന്തോ ഒന്നല്ലല്ലോ, ജീവന്‍ ഏറ്റവും ഉത്കര്‍ഷമായ അനുഗ്രഹമല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.