Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 07:23 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തെരുവ് യുദ്ധത്തിന്റെ വക്കിലെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാനെത്തിയ കേന്ദ്ര നിരീക്ഷകര്‍, ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എഐസിസി പ്രസിഡന്റ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് തടിതപ്പി. ഇതോടെ മുഖ്യമന്ത്രി പദം സംബന്ധിച്ച് അടി ദല്‍ഹിയിലേക്കും നീങ്ങും. മുഖ്യമന്ത്രി പദം തന്നില്ലെങ്കില്‍ ഒരു പദവിയും വേണ്ടെന്ന് വി.ഡി. സതീശന്‍ ഭീഷണിയും മുഴക്കി.

കേന്ദ്ര നിരീക്ഷകരായി എത്തിയ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇന്നലെ കെപിസിസി ഓഫീസില്‍ എംഎല്‍എമാരുമായി ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് കൂടിക്കാഴ്ച നടത്തി. ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന് സതീശന്‍ ആവശ്യം ഉന്നയിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല
മുഖ്യമന്ത്രിയെ എഐസിസി പ്രസിഡന്റ് തീരുമാനിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിനോട് പ്രമേയം അവതരിപ്പിച്ച് പാസാക്കാന്‍ പറഞ്ഞതിനു ശേഷമാണ് എംഎല്‍എ മാരുമായി ആശയ വിനിമയം നടത്തിയത്. എംപിമാരും അഭിപ്രായങ്ങള്‍ കേന്ദ്ര നീരീക്ഷകരോട് പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും കെ.സി. വേണുഗോപാലാണ് നല്ലതെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വേണുഗോപാലിന് അനുകൂലമായി കൂടുതല്‍ പേര്‍ അഭിപ്രായം പറഞ്ഞുവെന്നാണ് വിവരം. ഇതോടെ സതീശന്‍ അനുകൂലികള്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധ മാര്‍ച്ചുകളുമായി രംഗത്തിറങ്ങി. വേണുഗോപാലിനെ അനുകൂലിച്ചും എതിര്‍ത്തും ആലപ്പുഴയില്‍ ഫ്‌ളക്‌സുകള്‍ നിരന്നു. കെസി വിഭാഗം സതീശന്‍ വിഭാഗത്തിന്റെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു.

ഘടകക്ഷികളുമായും കേന്ദ്ര നിരീക്ഷകര്‍ ആശയവിനിമയം നടത്തി. മുസ്ലീം ലീഗ് സതീശനെ അനുകൂലിച്ചു. ആരായാലും കുഴപ്പമില്ലെന്ന് ആര്‍എസ്പി പറഞ്ഞപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രി പദം രണ്ടര വര്‍ഷംവീതം വച്ച് മാറാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും കര്‍ണാടകയിലെ അവസ്ഥ ഉണ്ടായാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് ആ നിര്‍ദ്ദേശം ഉപേക്ഷിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റും മറ്റ് നേതാക്കളും ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നുണ്ട്.

Tags: KC Venugopalvd satheesanCongress over the CM's post
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.