Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:02 am IST
inIndia
അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിന്റെ കാര്‍ തടഞ്ഞ് അദ്ദേഹത്തെ വകവരുത്തിയത് വളരെ ആസൂത്രിതമായി. വ്യാജനമ്പര്‍ പ്ലേറ്റുള്ള കാറില്‍ എത്തിയവര്‍ ആദ്യം അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു. വഴിക്ക് കുറുകെയിടുകയായിരുന്നു. പൊടുന്നനെ ബൈക്കില്‍ എത്തിയവര്‍ അടുത്തെത്തി ചന്ദ്രനാഥിന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മൂന്നു തവണയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ദോള്‍ത്താലയിലെ മധ്യംഗ്രാമില്‍ വച്ചായിരുന്നു സംഭവം. വെടിവെച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം അവിടെ ഉപേക്ഷിച്ച് അക്രമികള്‍ക്ക് ഒപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലേറ്റു, അതിലൊന്ന് ഹൃദയം തുളച്ചു. ആശുപത്രിയില്‍ എത്തും മുന്‍പു തന്നെ ആള്‍ മരിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞു. അക്രമികള്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് സംശയമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമി കാറിനടുത്തെത്തി പോയന്റ് ബ്ലാങ്കിലാണ് വെടിവെച്ചത്. പത്തരയ്‌ക്കും 11നും ഇടയ്‌ക്കാണ് സംഭവം. സാക്ഷി തുടര്‍ന്നു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മറ്റ് മൂന്നു ബൈക്കുകളിലും അക്രമികള്‍ ഉണ്ടായിരുന്നു.

കാര്‍ കസ്റ്റഡിയില്‍, തോക്കും മുന്തിയ ഇനം

ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞ കാര്‍ കസ്റ്റഡിയില്‍ എടുത്തതായി ഡിജിപി സിദ്ധനാഥ് ഗുപ്ത പറഞ്ഞു. നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു. കാറിന്റെ ഷാസി നമ്പറിലും കൃത്രിമം കാണിച്ചതായി സംശയമുണ്ട്. വളരെ മികച്ചതരം തോക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സാധാരണ ക്രിമിനലുകള്‍ ഉപയോഗിക്കുന്നവയല്ല ഇത്. ഗ്‌ളോക്ക് 47 എക്‌സ് എന്ന തോക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് സംശയം. കാലിയായ കാട്രിഡ്ജുകള്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു

കൊലയാളികള്‍ സംഭവ സ്ഥലത്ത് 45 മിനിറ്റോളം കാത്തു നിന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയുടെ ചിഹ്നം പതിപ്പിച്ച സ്‌കോര്‍പ്പിയോ എസ്‌യുവിയിലാണ് ചന്ദ്രനാഥ് വസതിയിലേക്ക് പോയിരുന്നത്.
നിരപരാധിയായ മനുഷ്യനെ കൊന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതാക്കളായ ദേവഭാസ് മണ്ഡല്‍, നിഖില്‍ പ്രസൂണ്‍ എന്നിവര്‍ പറഞ്ഞു.

വ്യോമസേനയില്‍ നിന്ന് സുവേന്ദുവിന്റെ ഹൃദയത്തിലക്ക്

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ് എന്ന നാല്പത്തൊന്നുകാരന്‍. പൂര്‍വ മേദിനിപ്പൂരിലെ ചാന്ദിപ്പൂര്‍ സ്വദേശിയാണ്. മൃദു ഭാഷി, എന്നും ജനശ്രദ്ധയില്‍ നിന്നകന്നു നിന്നു. ആധ്യാത്മിക ജീവിതം ആഗ്രഹിച്ച് രാമകൃഷ്ണ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നെയാണ് വ്യോമസേനയില്‍ ചേര്‍ന്നത്.
കാലങ്ങളായി സുവേന്ദുവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. തൃണമൂലില്‍ നിന്ന് സുവേന്ദുവിനൊപ്പമാണ് ബിജെപിയില്‍ എത്തിയതും. അമ്മ ഹസി രഥ് മുന്‍പ് തൃണമൂലിന്റെ പഞ്ചായത്തംഗമായിരുന്നു.

ക്രമസമാധനം തകര്‍ന്നു: ബിജെപി, സിപിഎം അപലപിച്ചു

ചന്ദ്രനാഥിന്റെയടക്കമുള്ള അരുംകൊലകളും അക്രമങ്ങളും ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി. കൊലയാളികളെ വേഗം കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം, ബിജെപി ആവശ്യപ്പെട്ടു.

ചന്ദ്രനാഥിന്റെ അടക്കമുള്ള അരുംകൊലകളെ സിപിഎം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം, പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: West BengalTrinamool attackChandranath rathcrime
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.