Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ക്‌ളിന്റ്: ദൈവം കൊതിച്ച വരയുടെ രാജകുമാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:14 pm IST
in Literature

താന്‍ ഓര്‍ക്കാതെ മറന്നുവെച്ച വന്‍ നിധിയെ എന്നപോലെ വലിയ പ്രതിഭകളെ ദൈവം പെട്ടെന്ന് എടുത്തുകൊണ്ടു പോകും.ഇത്തരം അസൂയ നിറഞ്ഞൊരു എടുത്തുകൊണ്ടു പോകലായിരുന്നു എഡ്മണ്ട് തോമസ് ക്‌ളിന്റ് എന്ന നിറങ്ങളുടെ രാജകുമാരനോടും ദൈവം ചെയ്തത്.ഏഴുവയസ് തികയുന്നതിന് ഒരുമാസം മുന്‍പാണ് ക്‌ളിന്റ് എന്ന മഹാപ്രതിഭയെ അസൂയയുടെ വേഷത്തില്‍ ദൈവം കൊത്തിക്കൊണ്ടു പോയത്. മഹാ പ്രതിഭകള്‍ക്ക് ആയുസു കുറവാണെന്നു പറയും പോലെ ഒരു പക്ഷേ ലോകം കണ്ട ഏറ്റവും വലിയ വിശുദ്ധ കവര്‍ച്ചയായിരിക്കണം അത്.

1976ല്‍ കൊച്ചിയില്‍ എം.ടി.ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിക്കുമ്പോള്‍ തന്നെ ക്‌ളിന്റില്‍ വരകളുടേയും വര്‍ണ്ണങ്ങളുടേയും ചേരുവയെല്ലാം പ്രകൃതി ചേര്‍ത്തുവെച്ചിരിക്കണം.ആരും കാണാത്തൊരു ബ്രഷും പിടിച്ചുകൊണ്ടായിരിക്കണം അവന്റെ ജന്മം.ലോകത്തെ മുഴുവന്‍ തനിക്കു വരക്കാനുള്ള വലിയൊരു ക്യാന്‍വാസായും അവന്‍ കണ്ടിരിക്കണം.

മകനില്‍ ഒത്തിരി പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.അക്കൗണ്ടന്റും ആയോധന കലാകാരനും കൗബോയ് സിനിമകളുടെ ആരാധകനും മറ്റുമായ ജോസഫ് തന്റെ ഇഷ്ട നായകനായ ക്‌ളിന്റ് ഈസ്റ്റുവുഡിന്റെ പേരിടുകയായിരുന്നു മകന്.ആദ്യമൊന്നും മകന്റെ വരക്കമ്പമൊന്നും ജോസഫും ചിന്നമ്മയും തിരിച്ചറിഞ്ഞില്ല.അറിഞ്ഞപ്പോള്‍ പിന്നെ മകന്റെ ആഗ്രഹങ്ങള്‍ക്കു വേണ്ടിയായി ജീവിതം.

യാത്ര പോകുമ്പോഴെല്ലാം ജോസഫ് മകനുവേണ്ടിയുള്ള വരസാമഗ്രികളും ചിത്ര പുസ്തകങ്ങളുടെ കോപ്പികളും ലോക ക്‌ളാസിക്കുകളും കടകള്‍തോറും തിരഞ്ഞു നടക്കുമായിരുന്നു.സ്വതവേ ഒരു കഥ പറച്ചില്‍കാരനായ ജോസഫില്‍ നിന്ന് വലിയൊരു കഥാസരിത് സാഗരത്തിന്റെ ആഴവും പരപ്പും ആരവവുമൊക്കെ ക്‌ളിന്റ് കേള്‍ക്കുമായിരുന്നു.രാമായണവും മഹാഭാരതവും ബൈബിളും ഈസോപ്പും ടോള്‍സ്റ്റോയിയും അലക്‌സാണ്ടര്‍ ഡ്യൂമയുമൊക്കെ നിറഞ്ഞ കഥയുടെ ആഗോളക്കടലായിരുന്നു അത്.അങ്ങനെയാണ് സാംസനും ഗോലിയാത്തും അര്‍ജുനനും ഹനുമാനുമൊക്ക ഇഷ്ട കഥാപാത്രങ്ങളായി ക്‌ളിന്റില്‍ വളരുന്നത്.

ജോസഫിന്റെ ഉറ്റ സുഹൃത്തും ഡിസൈനറുമായ ജി.മോഹനനാണ് ക്‌ളിന്റിലെ ജീനിയസിനെ കണ്ടെത്തിയത്. അതിനിടയിലാണ് കിഡ്‌നി രോഗം ക്‌ളിന്റില്‍ കാണപ്പെടുന്നത്.എല്ലാ ഡോക്ടര്‍മാരും കൈയ്യൊഴിഞ്ഞപ്പോള്‍ ഹോമിയോ ഡോക്ടറായ ജോസഫ് എബ്രഹാമാണ് കുട്ടിയെ മരണത്തിന്റെ വായില്‍ നിന്നും രക്ഷപെടുത്തിയത്.

അപ്പഴും കാലം കൂമന്‍ കണ്ണുമായി കാത്തിരിക്കുകയായിരുന്നു.ഏഴു വയസ് തികയാന്‍ ഒരുമാസമുള്ളപ്പോള്‍ ക്‌ളിന്റിന് ചെറു രോഗം. പിന്നെ അബോധാവസ്ഥ.മരണം.ഞാനൊന്നുറങ്ങിയാല്‍ അമ്മ വിളിച്ചുണര്‍ത്തണം.ചെറിയൊരു മയക്കം.അമ്മ വിഷമിക്കരുത്,കരയരുത്.അങ്ങനെയാണ് അമ്മയോടു ക്‌ളിന്റ് പറഞ്ഞത്.പിന്നെ ഉണര്‍ന്നില്ല.

വലിയൊരു ചിത്രകാരന് ഒരായുസില്‍ വരച്ചു തീര്‍ക്കാനാവാത്തത്രയാണ് ഏഴു വയസ് തികയും മുന്‍പ് കൊച്ചു ക്‌ളിന്റ് വരച്ചത്,ഇരുപത്തയ്യായിരം ചിത്രങ്ങള്‍.ഒരിക്കലും കാണാത്ത കാഴ്ചയുടെ അനേകം ചിത്രങ്ങള്‍ ക്‌ളിന്റ് വരച്ചിട്ടുണ്ട്.അവയെല്ലാം അതുപോലെ തന്നെയായിരുന്നു.സാധാരണ നിര്‍വചനങ്ങള്‍കൊണ്ടൊന്നും ക്‌ളിന്റിനെ അളക്കാനാവില്ല,അവനിലെ ചിത്രകാരനെ ഒരിക്കലും…

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.