Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സമാധാന ശ്രമങ്ങള്‍ വിഫലം; അക്രമം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:26 pm IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ ബോംബേറും അക്രമവും വ്യാപിക്കുന്നു. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും സിപിഎം ജില്ലാസെക്രട്ടറിക്ക് നേരെയും ബോംബെറിഞ്ഞു എന്ന വാര്‍ത്ത പ്രചരിപ്പിച്ച് ആരംഭിച്ച സിപിഎം അക്രമമാണ് ജില്ലയില്‍ വ്യാപകമായി പടരുന്നത്. ഇക്കഴിഞ്ഞദിവസം വളയത്തും വേളത്തും ബോംബേറ് നടന്നു.

യാതൊരു സംഘര്‍ഷസാഹചര്യവും ഇല്ലാത്ത പ്രദേശങ്ങളിലേക്കടക്കം അക്രമം വ്യാപിപ്പിക്കുകയാണ്. വളയത്ത് യുവമോര്‍ച്ച നാദാപുരം മണ്ഡലം പ്രസിഡന്റ് ദീപേഷിന്റെ വീടിന് നേരെയും ബോംബേറ് നടന്നു. എന്നാല്‍ അക്രമികള്‍ക്ക് സ്ഥല പരിചയമില്ലാത്തതിനാല്‍ തൊട്ടടുത്ത വീടന്റെ മതിലിലാണ് ബോംബെറിഞ്ഞത്. ഇന്നലെ കട്ടിപ്പാറയില്‍ സഹോദരങ്ങളായ രണ്ട് ബിജെപി പ്രവര്‍ ത്തകരെ അക്രമിച്ചു. വേള ത്ത് ബിജെ പി പ്രവര്‍ത്തകനായ സി.പി. രാജന്റെ വീടിന് നേരെയും അക്രമമുണ്ടായി. പോലീസ് സുരക്ഷ കര്‍ശനമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അക്രമം തടയാന്‍ കഴിയുന്നില്ല. കോഴിക്കോട് നഗരത്തില്‍ ബിഎംഎസ്-എബിവിപി ഓഫീസുകള്‍ പകല്‍സമയത്ത് തകര്‍ത്ത ക്രിമിനലുകളെപ്പോലും അറസ്റ്റ്‌ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷണറെ മാറ്റി സിപിഎം തങ്ങളുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദം പോലീ സ് ഉദ്യോഗസ്ഥര്‍ക്ക് മേലും നടപ്പാക്കുകയാണ്.

ജില്ലാകലക്ടര്‍ യു.വി.ജോസ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിന്റെ മഷിയുണങ്ങും മുന്‍പാണ് ഭീതിവിതച്ച് ജില്ലയില്‍ ബോംബെറ് നടക്കുന്നത്. സമാധാനയോഗം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ ബിജെപി നേതാവ് രാംദാസ് മണലേരിയുടെ വീടിനുനേരെ ആക്രമണമുണ്ടായി.

കുറ്റിയാടി: ഭരണപരാജയം മറച്ചുവെക്കാന്‍ സിപി എം അക്രമം അഴിച്ചുവിടുകയാ ണെന്നും ബിജെപി സംസ്ഥാന വക്താവ് പി. ര ഘുനാഥ് പറഞ്ഞു. തീക്കുനിയിലെ ചന്തം മുക്കിലെ ചെറുപാറോല്‍ രാജന്റെ വീട് സന്ദ ര്‍ശിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നാട്ടിലുടനീളം പനിയും പകര്‍ച്ചവ്യാധികളും തടയുന്നതില്‍ ആരോഗ്യവകുപ്പും മന്ത്രിയും പരാജയപ്പെട്ടിരിക്കുന്നു. ഈ ജാള്യത മറച്ചുവെയ്‌ക്കാനാണ് അക്രമം അഴിച്ചുവിടുന്നത്.

യുവമോര്‍ച്ച സംസ്ഥാ ജനറല്‍സെക്രട്ടറി സി. ആര്‍. പ്രഫുല്‍കൃഷ്ണന്‍, ടി.കെ. പ്രഭാകരന്‍, ടി.കെ. രാജന്‍, അരീക്കല്‍ രാജന്‍, വി.പി. ഷാജു, ദിപിന്‍, കെ. എം. രാജന്‍, വാസു തയ്യില്‍ എന്നിവരും ഉണ്ടായിരുന്നു.

വളയത്ത് ബോബ് എറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് യുവമോര്‍ച്ച നാദപുരം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

വിവിധ ഭാഗങ്ങളില്‍ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷകമോര്‍ച്ച കുറ്റിയാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാണിക്കോത്ത് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യു.വി.ചാത്തു, പുളിക്കൂല്‍ കുഞ്ഞിരാമന്‍, ഒ.പി.മഹേഷ്, ആര്‍.കെ.ശങ്കരന്‍ , പി.പി.സുനി, കെ.സി. സുധീര്‍ രാജ്, സി.പി.മോഹനന്‍, പത്മനാഭന്‍ നൊട്ടിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.