Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗുരു-ശിഷ്യ ബന്ധം പവിത്രമായിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:30 pm IST
inVicharam

കേരളത്തിലെ കലാലയ ക്യാമ്പസുകളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. കൊലപാതകങ്ങള്‍ വരെയെത്തുന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങളായിരുന്നു ക്യാമ്പസുകളില്‍നിന്ന് നേരത്തെ വാര്‍ത്തയായിരുന്നത്. എന്നാല്‍ ഇന്ന് അദ്ധ്യാപകരുടെ പീഡനങ്ങള്‍ മൂലം വിദ്യാര്‍ത്ഥികളുടെ ജീവിതാന്ത്യംവരെ ഉണ്ടാകുന്നുവെന്നതാണ് ഖേദകരം. സ്വാശ്രയം മുതല്‍ സര്‍ക്കാരിന്റെ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ വിദ്വേഷത്തിന് ഇരകളാവുന്നു.

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍ എന്നിവരാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയെ കോപ്പിയിടിച്ചുവെന്ന് കാണിച്ച് അപമാനിച്ചതിന്റെ ആഘാതമാണ് ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കലാശിച്ചത്. മുപ്പത്തിയെട്ട് ദിവസത്തെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേസ്സെടുക്കാന്‍ പോലീസ് തയാറായത്. ഏക മകന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ അമ്മയുടെ അപേക്ഷക്ക് മുഖ്യമന്ത്രിപോലും ചെവികൊടുത്തില്ല.

എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീനയുടെ കസേര കത്തിച്ചത് എസ്എഫ് ഐക്കാരാണെങ്കില്‍ അദ്ധ്യാപകരില്‍ ചിലര്‍ കൂട്ടുനിന്നതായാണ് ലഭിക്കുന്ന വിവരം. ഇവിടെ ഒരു അദ്ധ്യാപികയെ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ രണ്ടു തവണ സെന്‍ഷ്വര്‍ ചെയ്തു. എം.എ. വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചതിനാണ് ഒരു തവണ സെന്‍ഷ്വര്‍ ചെയ്യപ്പെട്ടത്. പാലക്കാട് ഗവ. വിക്‌ടോറിയ കോളജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന് ശവകുടീരം തീര്‍ത്ത സംഭവമുണ്ടായി. അതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി നേതാവിനോട് പ്രിന്‍സിപ്പലിനോട് പകവീട്ടാന്‍ ആത്മഹത്യാനാടകത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതും അതേ കോളജിലെ അദ്ധ്യാപിക. അപകടം മണത്ത വിദ്യാര്‍ത്ഥി അതിനു തയ്യാറാകാത്തത് കാരണം ഒരു അത്യാഹിതം ഒഴിവായി. കോട്ടയം ടോംസ് കോളജില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് സ്ഥാപനമേധാവികള്‍ തന്നെ.

വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന പ്രതിനായക വേഷത്തിലാണ് ഒരു വിഭാഗം അദ്ധ്യാപകര്‍. യൂണിയന്‍ പ്രവര്‍ത്തനവും രാഷ്‌ട്രീയ പ്രവര്‍ത്തനവും തൊഴിലാക്കിയ ഒരു വിഭാഗം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സമയം ലഭിക്കുന്നില്ല. തെരുവിലെ രാഷ്‌ട്രീയ ശത്രുതയുടെ അതേ പതിപ്പ് ക്യാമ്പസിലും അദ്ധ്യാപകര്‍ പ്രകടിപ്പിക്കുന്നു. ഗുരു-ശിഷ്യ ബന്ധത്തിന്റെ പരിപാവനത തകര്‍ന്ന് ക്ലാസുമുറികളില്‍ പകയുടെയും വിദ്വേഷത്തിന്റെയും ഇരുട്ട് നിറയുന്നു.

ഇരുട്ടിനെ ഭേദിച്ച് വെളിച്ചം നല്‍കുന്നവനാണ് ഗുരു. അറിവുനല്‍കല്‍ മാത്രമല്ല ജീവിതത്തില്‍ മുന്നേറാന്‍ വിവേകവും നല്‍കുന്നവനാണ് ഗുരു. ഈ മഹത്തായ പാരമ്പര്യത്തിന്റെ കണ്ണിയറ്റുപോകാതെ ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദ ഇടങ്ങളായി മാറണം. മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന വിദ്യാഭ്യാസ സമൂഹത്തില്‍ പരസ്പരം പോരടിക്കുന്നവരായി ഇഴപിരിഞ്ഞു പോകാതെ സരസ്വതീ ക്ഷേത്രങ്ങളില്‍ സര്‍ഗാത്മകമായ കൂട്ടായ്‌മ വളരണം. അതിന് മാര്‍ഗ്ഗദര്‍ശനവും മാതൃകയും ആകേണ്ടത് അദ്ധ്യാപക സമൂഹമാണ്. ക്യാമ്പസുകളില്‍ നന്മയുടെ വെളിച്ചം പകരാനുള്ള പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്നു അദ്ധ്യാപക സമൂഹത്തിന് മാറി നില്‍ക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.