Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എല്ലാവര്‍ക്കും പെന്‍ഷനും പെന്‍ഷന്‍ സ്ലാബും വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:58 pm IST
inVicharam

വാര്‍ധക്യത്തിലെത്തുമ്പോള്‍ ഒരാള്‍ക്ക് സമൂഹം നല്‍കേണ്ട കരുതലും താങ്ങുമാണ് പെന്‍ഷന്‍. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ അത് അയാളെ പ്രാപ്തനാക്കുന്നു. അങ്ങനെ ജീവിക്കാനുള്ള അവകാശം ചിലര്‍ക്കുമാത്രം പരിമിതപ്പെടുത്താനാവില്ല. എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരവും അവകാശവും നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണ്. എല്ലാവര്‍ക്കും അരിക്കും പയറിനും പെട്രോളിനും ഒരേ വിലയാണെന്നിരിക്കെ, പെന്‍ഷന്‍ നല്‍കുന്നതിലെ വലിയ അന്തരം നീതിയല്ല.

ക്ഷേമപെന്‍ഷനായി വലിയൊരു വിഭാഗത്തിന് നാമമാത്ര തുക ലഭിക്കുമ്പോള്‍ കുറേയെറെപ്പേര്‍ക്ക് മുക്കാല്‍ ലക്ഷത്തോളം രൂപ പെന്‍ഷന്‍ ലഭിക്കുന്നു. പഠനവും ജോലിയുടെ സ്വഭാവവുമനുസരിച്ച് പല തസ്തികയ്‌ക്കും ശമ്പളം ഭിന്നമാണെങ്കിലും പെന്‍ഷനില്‍ വ്യത്യാസമെന്തിന്? അല്ലലില്ലാതെ ജീവിക്കാനുള്ള അവസരം പോരെ?

വേണ്ടതിലധികം പണം പെന്‍ഷനായി ചിലര്‍ക്ക് നല്‍കുന്ന രീതി മാറണം. സിവില്‍ സര്‍വീസുകാര്‍ക്ക് 30,000, മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 20,000, സര്‍ക്കാരിന് പ്രത്യേക ബാധ്യത ഇല്ലാത്ത എയ്ഡഡ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 10,000, ക്ഷേമപെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ മുതിര്‍ന്നവര്‍ക്കും 5000 എന്നിങ്ങനെ പ്രതിമാസ പെന്‍ഷന്‍ നിജപ്പെടുത്തണം. ഒരേസമയം സാമൂഹ്യനീതി നിലനിര്‍ത്താനും അതിഭീകരമായ പെന്‍ഷന്‍ ബാധ്യതയില്‍നിന്ന് മോചനം നേടാനും ഇതുവഴി സര്‍ക്കാരിന് കഴിയും.

ജോഷി ബി. ജോണ്‍ മണപ്പിള്ളി, കൊല്ലം

ആന്റണി വന്ന വഴി മറക്കരുത്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനറല്‍മാരാണ് കൂടുതലെന്നും ജവാന്മാര്‍ കുറവാണെന്നും എ.കെ. ആന്റണിയുടെ ഈയിടെ പറയുകയുണ്ടായി. ആന്റണി ഉള്‍പ്പെടെ ഇന്നത്തെ പല കോണ്‍ഗ്രസ് നേതാക്കളും നേരിട്ട് ജനറല്‍മാരായവരാണ്. ആന്റണിപോലും നോമിനേറ്റഡ് നേതാവായാണ് ശോഭിച്ചത്. അദ്ദേഹം കെപിസിസി പ്രസിഡന്റായിരിക്കെ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയോട് തോല്‍ക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ഡിസിസികളിലും ശരാശരി 100 നും 150 നുമിടയ്‌ക്ക് പാര്‍ശ്വവര്‍ത്തികളെ ജനറല്‍ സെക്രട്ടറിമാരായി നോമിനേറ്റു ചെയ്തപ്പോള്‍ആന്റണി മൗനം ദീക്ഷിച്ചു. 36-ാം വയസ്സില്‍ എംഎല്‍എയാകാതെ കേരള മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട ആന്റണി 76-ാം വയസ്സില്‍ അഞ്ചാം പ്രാവശ്യവും രാജ്യസഭാംഗമായി ആറുവര്‍ഷത്തേക്ക് സീറ്റ് ഉറപ്പിക്കുകയാണ് ചെയ്തത്. ജനറലായ അദ്ദേഹം ജവാനുവേണ്ടി സീറ്റു വിട്ടുകൊടുത്തില്ല.

അഡ്വ.പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം

വിവരാവകാശത്തെ പേടിക്കണോ?

അധികാരത്തിന്റെ അകത്തളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ് അറിയാനുള്ള അവകാശ നിയമം. ഈ അവകാശത്തെ ചോദ്യംചെയ്യുന്നതാണ് നമ്മുടെ മുഖ്യമന്ത്രിയുടെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാമൊന്നും പൊതുജനങ്ങള്‍ക്ക് കൊടുക്കാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി. എല്ലാമെന്നതും ഭാഗികമെന്നതും എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത് ഉചിതമായിരിക്കും. മന്ത്രിസഭാ തീരുമാനങ്ങളില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടാവാമെന്നതിന്റെ സൂചനയാണോ ഇത്?

2005 ലെ നിയമത്തിന് മുമ്പുതന്നെ നമ്മുടെ സുപ്രീംകോടതി എസ്.സി 190/1989 ലെ ഇന്ത്യന്‍ എക്‌സ്പ്രസ് കേസില്‍ പ്രസ്താവിച്ചത്, 21-ാം അനുഛേദത്തിലെ ജീവിക്കാനുള്ള അവകാശവും അറിയാനുള്ള അവകാശവും തമ്മില്‍ ശക്തമായൊരു ബന്ധമുണ്ടെന്നാണ്. വിശേഷിച്ച് സര്‍ക്കാരിന്റെ രഹസ്യ തീരുമാനങ്ങള്‍ ആരോഗ്യത്തെയും ജീവനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കില്‍ അറിയാനുള്ള അവകാശം അനിവാര്യവും പ്രസക്തവുമാണ്.

മന്ത്രിസഭയുടെ തീരുമാനങ്ങള്‍ എല്ലാം പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ വിധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാഷ്‌ട്രതലവന്മാരെ തെരഞ്ഞെടുത്ത് അധികാരമേല്‍പ്പിക്കുന്ന സമ്മതിദായകരെ ഇപ്രകാരം അവഗണിക്കുന്നത് റിപ്പബ്ലിക്കിനെതിരാണ്.

മുണ്ടേല പി. ബഷീര്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.