Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വേളത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ സിപിഎം ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:51 pm IST
in Kozhikode

കുറ്റിയാടി: വേളത്ത് ബിജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വേളം തീക്കുനി ചന്തംമുക്കില്‍ ബിജെപി പ്രവര്‍ത്തകനായ ചെറുപാറോല്‍ രാജന്റെ വീടിനു നേരെയാണ് ബോം ബേറുണ്ടായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു ഉഗ്രശക്തിയുള്ള പൈപ്പ് ബോംബ് വീടിനു നേരെ എറിഞ്ഞത്. വീടിന്റെ വരാന്തയിലെ വാതിലിന്റെ ഇടതു വശത്താണ് ബോംബ് പതിച്ചത്. ഉഗ്രസ്‌ഫോടനത്തില്‍ മുന്‍വശത്തെ ജനലുകളും വാതിലുകളും നിലത്തെ ടൈല്‍സും പാടേ തകര്‍ന്നു. ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന രാജന്റെ മകന്‍ വിനായകന്‍ തലനാരിഴ വ്യത്യാസത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിനായകന്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് ജനല്‍ചില്ലുകള്‍ തകര്‍ന്നുവീണു. രാജനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് നാലു മാസമേ ആയിട്ടുള്ളു.

സിപിഎം നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറ് റോഡിലിറക്കിയതിന്റെ പേരില്‍ കാര്‍ ഡ്രൈവറും ബിജെപി ബൂത്ത് പ്രസിഡന്റുമായ കെ.വി. ബിജേഷിനെ സ്ഥലത്തെ സിപിഎമ്മുകാരനായ ഓങ്ങാരമീത്തല്‍ ലിജിന്‍ലാല്‍ വഴിതടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറ്റിയാടി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് ബിജെപി പ്രവര്‍ത്തകനായ രാജന്റെ വീടിനു നേരെ സിപിഎം പൈപ്പ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടകര, കുറ്റിയാടി മേഖലകളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ യും അവരുടെ വീടുകള്‍ക്കു നേരെയും സിപിഎം നേതൃത്വത്തില്‍ ആസൂത്രിതമായി ബോംബെറിയുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ഉത്തരമേഖല വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, തുടങ്ങിയവരുടേതുള്‍പ്പെടെ ആറോളം വീടുകള്‍ ഒരാഴ്ചക്കുള്ളില്‍ ആക്രമിക്കപ്പെട്ടു. ഈ കേസുകളിലൊന്നും പ്രതികളെ ഇതുവരെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല സിപിഎം തിരക്കഥക്കനുസരിച്ച് സംഭവത്തില്‍ മൂന്നാമതൊരാളുടെ പങ്കിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

ബിജെപി നേതാക്കളായ എം.പി. രാജന്‍, എം. മോഹനന്‍, രാമദാസ് മണലേരി, പി.കെ. അച്യുതന്‍, പി.പി. മുരളി, മനോജ് എടക്കുഴി, പ്രഫുല്‍കൃഷ്ണന്‍, വി.പി. ഷാജു, കെ.വി. ബിജേഷ്, കെ.എം. രാജന്‍, സി.പി. മോഹന്‍, ടി.പി. സുനില്‍, എ.കെ. അശോകന്‍ തുടങ്ങിയവര്‍ ബോംബേറില്‍ തകര്‍ന്ന ചെറുപാറോല്‍ രാജന്റെ വീട് സന്ദര്‍ശിച്ചു.

്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.