Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ മറച്ചുവെച്ചു : കെ.പി. സുധീര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:54 pm IST
inKozhikode

കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ നന്മകള്‍ മറച്ചുവെച്ചുകൊണ്ട് ദൂഷ്യവശങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് എഴുത്തുകാരി കെ. പി. സുധീര. ഉണര്‍വ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച മാനിഷാദ സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞത് ഓരോ പത്ത് വര്‍ഷത്തിനിടയിലും നോട്ടുകള്‍ മാറ്റണമെന്നാണ്. ഭാരതത്തിന്റെ സമ്പദ്ഘനടക്ക് സമാന്തരമായി കള്ളപ്പണത്തിന്റെ സമ്പദ്ഘടന രാജ്യത്ത് നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പിനെപ്പോലും നിയന്ത്രിക്കുന്നത് ഈ കള്ളപ്പണമാണ്. ഇതിനെ നിയന്ത്രിക്കാന്‍ നോട്ട് നിരോധനം കൊണ്ട് കഴിഞ്ഞു. പ്രധാനമന്ത്രി നടപ്പിലാക്കിയ ജന്‍ധന്‍യോജന വഴി 22 കോടി ജനങ്ങളാണ് അക്കൗ ണ്ട് എടുത്തത്. അഴിമതി രഹിത അക്രമരഹിത സമൂഹം ഉണ്ടാവാന്‍ കള്ളപ്പണം ഇല്ലാതാക്കണം അവര്‍ പറഞ്ഞു.

സമൂഹം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവനാണ് എഴുത്തുകാരന്‍. ഹൃദയ രക്തത്തില്‍ നിന്നാണ് എഴുത്തുണ്ടാവുന്നത്. എഴുത്തിനെതിരെ അസഹിഷ്ണുത ഉയര്‍ന്നുവരുന്നുണ്ട്. കല്‍ബു ര്‍ഗിയുടെയും പന്‍സാരയ്‌ക്കു മെതിരെ അസഹിഷ്ണുത ഉയര്‍ന്നു. രാഷ്‌ട്രീയവും മതവും എഴുത്തുകാരന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. എഴുത്തുകാര്‍ അക്രമരാഷ്‌ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. രാഷ്‌ട്രീയം നോക്കിയാണ് എഴുത്തുകാരന്റെ സൃഷ്ടി പ്രസിദ്ധീകരിക്കുന്നതെന്ന സ്ഥിതി വന്നിരിക്കുന്നു. നന്മയുടെ വിളക്ക് കെടുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. അവര്‍ പറഞ്ഞു.

ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സംഗമത്തില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സാംസ്‌കാരിക സംഗമത്തിന് മുന്നോടിയായി വെള്ളിയാഴ്ച മാനാഞ്ചിറ സ്‌ക്വയറില്‍ ചിത്രകാരന്മാര്‍ പങ്കെടുത്ത വരയരങ്ങ് നടന്നിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ രാഷ്‌ട്രീയത്തിനും ഒരു വിഭാഗം സാംസ്‌കാരിക നായകന്മാരുടെ പക്ഷംപിടിച്ചുള്ള പ്രതികരണത്തിനുമെതിരെയാണ് ഉണര്‍വ്വ് സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.