Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരീക്ഷാച്ചൂടിലും മെഡല്‍ ദാഹവുമായി കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:28 pm IST
in Sports

ദേശീയ സ്‌കൂള്‍ ജൂനിയര്‍അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടാനായി വഡോദരയിലേക്ക് യാത്ര തിരിച്ച താരങ്ങളില്‍ പത്താം വിദ്യാര്‍ത്ഥികള്‍ പരീക്ഷാപേടിയില്‍. മറ്റു വിദ്യാര്‍ത്ഥികള്‍ കൊങ്കണ്‍ വഴിയുള്ള യാത്ര ആഹ്ലാദകരമാക്കിയെങ്കിലും യാത്രയുടെ രണ്ടാം ദിനം ക്യാപ്റ്റന്‍ അപര്‍ണാ റോയിയും കൂട്ടരും പഠനത്തിന്റെ തിരക്കിലമര്‍ന്നു. ടീം ഇന്നലെ രാത്രി പത്തുമണിക്കുശേഷം വഡോദരയിലെത്തി.

വിവര വിനിമയ സാങ്കേതിക വിദ്യയോടും ജീവശാസ്ത്രത്തോടും മല്ലിടുന്ന തിരക്കിലായിരുന്നു താരങ്ങള്‍. ടീമില്‍ 10 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളുമാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളായുള്ളത്. മോഡല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് മീറ്റിനായി തീവണ്ടി കയറിയത്. ജനുവരി ആദ്യവാരം രങ്കറെഡ്ഡിയിലായിരുന്നു നേരത്തെ സ്‌കൂള്‍ ജൂനിയര്‍ മീറ്റ് നിശ്ചയിച്ചിരുന്നത്. സാമ്പത്തികകാരണങ്ങള്‍ മുന്‍നിര്‍ത്തി തെലങ്കാന മീറ്റ് നടത്തിപ്പില്‍നിന്ന് പിന്മാറി. പിന്നീട് മീറ്റ് ഏപ്രിലില്‍ നടത്തിയേക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരിശീലനത്തിലായിരുന്ന കുട്ടികള്‍ പഠനത്തിലേക്ക് ശ്രദ്ധതിരിക്കുകയായിരുന്നു.

എന്നാല്‍, അപ്രതീക്ഷിതമായി മീറ്റ് 20ന് തുടങ്ങുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതോടെ താരങ്ങള്‍ക്ക് പഠനം മാറ്റിവെച്ച് വീണ്ടും പരിശീലനത്തിലേക്ക് മാറേണ്ടിവന്നു. ഇതോടെ പഠനം മുടങ്ങിയ അവസ്ഥയായി.

പെട്ടെന്നെത്തിയ മീറ്റ് പഠനത്തെയും പരീക്ഷ തയ്യാറെടുപ്പിനെയും ബാധിക്കുകയും ചെയ്തു. മാത്രമല്ല ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്ന താരങ്ങളുടെ പങ്കാളിത്തവും നഷ്ടമായി. ടി. സൂര്യമോള്‍, അതുല്യ ഉദയന്‍, വി.ഡി. അഞ്ജലി, വിഗ്നേഷ് എന്നീ താരങ്ങളാണ് പരീക്ഷയ്‌ക്കായി മീറ്റ് ഉപേക്ഷിച്ചത്. ലോങ്ജമ്പ് താരം ഗായത്രി ശിവകുമാറും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഗായത്രി നേരിട്ട് മത്സരവേദിയിലത്തെുമെന്നാണ് സുചന. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. അതേസമയം ഇവരുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ടീം ഒഫീഷ്യല്‍സ് വ്യക്തമാക്കി.

അതേസമയം, മീറ്റിന് വന്നതോടെ 22 പേര്‍ക്കും പത്താംതരം ഐടി പ്രാക്ടിക്കല്‍ പരീക്ഷ നഷ്ടമാവുന്ന അവസ്ഥയിലാണ്. 22 മുതല്‍ 26 വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നത്. കായിക താരങ്ങള്‍ക്ക് തിരിച്ചെത്തിയ ശേഷം ഇവര്‍ക്കായി പ്രത്യേകം പരീക്ഷ നടത്താനുള്ള ശ്രമം അധികൃതര്‍ നടത്തുന്നുണ്ട്. മാര്‍ച്ച് എട്ടു മുതല്‍ 27 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.

എസ്എഎസ്എല്‍സി കുട്ടികള്‍ മാത്രമല്ല, ഒമ്പതാം ക്ലാസുകാരും പരീക്ഷച്ചൂടില്‍ തന്നെയാണ്. . എന്നാല്‍ ഈ മിടുക്കര്‍ക്ക് അധ്യാപകരും സ്‌കൂള്‍ അധികൃതരും നല്‍കുന്ന പ്രോത്സാഹനമാണ് മീറ്റില്‍ പങ്കെടുക്കാന്‍ ധൈര്യം നല്‍കിയത്. പരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ അവസാന നിമിഷം മീറ്റ് എത്തിയത് ശരിക്കും വലയ്‌ക്കുകയാണെന്ന് അപര്‍ണ റോയി പറഞ്ഞു. പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച സമയത്ത് മീറ്റ് വന്നതോടെ പരീശീലനത്തിലേക്ക് തിരിയേണ്ടി വന്നു. ഇതോടെ പഠനം മുടങ്ങി. തിരിച്ച് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയമെടുക്കുമെന്നും അപര്‍ണ പറഞ്ഞു.

എല്ലാ കുട്ടികളുടെയും സ്ഥിതി ഇതുതന്നെയാണ്ട്. കായിക മേളകള്‍ക്കിടെ നഷ്ടപ്പെട്ട ക്ലാസുകള്‍ വീണ്ടെടുക്കാന്‍ പാഠഭാഗങ്ങള്‍ അധ്യാപകരും കൂട്ടുകാരുമാണ് നോട്ട് എഴുതി നല്‍കി സഹായിച്ചിരുന്നത്. എന്നാല്‍ പരീക്ഷയ്‌ക്ക് സ്വയം പഠിക്കാതെ വിജയിക്കാനാവില്ലെന്നതിനാല്‍ ട്രെയിന്‍ യാത്രയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പത്താം ക്ലാസുകാരായ കായിക താരങ്ങള്‍. പരിശീലകരായ ടോമി ചെറിയാനും സഫിയ ടീച്ചറുമെല്ലാം പഠനത്തിനായി സഹായിക്കുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.