Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രേയസ് അയ്യര്‍ക്ക് ഇരട്ട സെഞ്ചുറി; ത്രിദിനം സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 02:38 pm IST
inSports

മുംബൈ: വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് അയ്യരുടെ ഇരട്ട സെഞ്ചുറിയില്‍ ഇന്ത്യ എ ഓസ്‌ട്രേിലയക്കെതിരായ ത്രിദിന സന്നാഹ മത്സരം സമനിലയിലാക്കി.

ഒന്നാം ഇന്നിംഗ്‌സില്‍ 63 റണ്‍സ് ലീഡുനേടിയ ഓസ്്‌ട്രേലിയ അവസാന ദിവസം കളിനിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 110 റണ്‍സ് നേടി.

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ തയ്യാറെടുക്കുന്ന ശ്രേയസ് 202 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഓസ്‌ട്രേലിയയുടെ കുറ്റന്‍ സ്‌കോറിന് മറുപടി പഞ്ഞ ഇന്ത്യ എ 403 റണ്‍സിന് പുറത്തായി.85 റണ്‍സെന്ന വ്യക്തിഗത സ്‌കോറുമായി കളി പുനരാരംഭിച്ച ശ്രേയസ് അയ്യര്‍ 210 പന്തില്‍ 27 ഫോറും ഏഴ് സിക്‌സറും അടിച്ചാണ് ഇരട്ട സെഞ്ചുറി തികച്ചത്. ശ്രേയസിന് മികച്ച പിന്തുണ നല്‍കിയ ഗൗതം 74 റണ്‍സ് നേടി.അടിച്ചുതകര്‍ത്ത ഗൗതം 68 പന്തി നിന്നാണ് ഇത്രയും റണ്‍സെടുത്തത്.പത്ത് ഫോറും നാലു സിക്‌സറും ഉള്‍പ്പെട്ട ഇന്നിംഗ്‌സ്.

ലിയോണ്‍ 162 റണ്‍സിന് നാലു വിക്കറ്റും ഓകീഫ് 101 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി.ബേര്‍ഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

നാലിന് 176 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്.ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ എഴു വിക്കറ്റിന് 469 റണ്‍സാണെടുത്തത്.

രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി വാര്‍ണര്‍ 35 റണ്‍സും ഹാന്‍സ് കോമ്പ് 37 റണ്‍സും നേടി.ഓകീഫും (19) വേഡും (6) പുറത്താകാതെ നിന്നു.

ഹാര്‍ദിക് പാണ്ഡ്യ,സെയ്‌നി,ദിന്‍ഡ,ആര്‍.ആര്‍.പന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്:ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് : ഏഴു വിക്കറ്റിന് 469. ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ് : 403. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്:വാര്‍ണര്‍ സി ഇന്ദര്‍ജിത്ത് ബി ദിന്‍ഡ 35, റെന്‍ഷാ ബി പാണ്ഡ്യ 10, മാക്‌സ്‌വെല്‍ ബി സെയ്‌നി 1, ഓകീഫ് നോട്ടൗട്ട് 19, ഹാന്‍സ്‌കോമ്പ് സി ഗൗതം ബി പന്ത് 37, എം.എസ് വേഡ് നോട്ടീട്ട് 6 എക്‌സ്ട്രാസ് 2 ആകെ നാലു വിക്കറ്റിന് 110

വിക്കറ്റ് വീഴ്ച 1-27,2-32,3-59,4-101

ബൗളിംഗ് : പാണ്ഡ്യ 5-1-30-1 , സെയ്‌നി 7-2-20-1, ദിന്‍ഡ 7-2-18-1,

നദീം 9-1-21-0, ഗൗതം 4-0-9-0, പന്ത്് 2-0-9-1, ഹര്‍വാഡ്ക്കര്‍ 2-1-2-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.