Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ജീവിത വ്യവഹാരങ്ങളുടെ എഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:26 pm IST
inLiterature

ഗ്രാമീണ ജീവിതത്തിന്റെ നീറുന്ന നെരിപ്പോടുള്ളഒറ്റയടിപ്പാതകളും നിലാവിന്റെ സൗന്ദര്യമുള്ള പ്രണയവും ആത്മാര്‍ഥതയുടെ അഗ്‌നിച്ചുരികയുള്ള പ്രതിഷേധവും തന്റെതായ നിലയില്‍ അവതരിപ്പിച്ച് മലയാള നേവലില്‍ ഒറ്റപ്പെട്ട ഒരിടം കണ്ടെത്തിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരന്‍. എം.ടിയുടെ കൃതികളില്‍ കാണുംപോലെ കഥാപാത്രങ്ങള്‍ വായിക്കുന്നവരായിത്തീരും പോലുള്ള ഒരു കൊടുക്കുവാങ്ങലാണ് പെരുമ്പടവത്തിന്റെ രചനകള്‍ വായിക്കുമ്പോഴും അനുഭവപ്പെടുക. അനുഭവങ്ങള്‍ക്കോ വസ്തുതകള്‍ക്കു മേലെയോ തന്റെതായ ഭാവനയുടെ മറ്റൊരു യാഥാര്‍ഥ്യവും കൂടി ചേര്‍ത്തുകൊണ്ട് ആത്മാവിന്റെ സ്വകാര്യ വ്യക്തിത്വം അടയിരിക്കുന്നവയാണ് പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍.

ഡെസ്റ്റോവ്‌സ്‌ക്കിയുടെ ജീവിതത്തിന്റെ ചില ഏടുകളെ അവലംബിച്ച് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവലിനു മുന്‍പും എഴുത്തുകാരനെന്ന നിലയില്‍ സ്വന്തം കൈ മുദ്ര നേടിയിട്ടുണ്ട് പെരുമ്പടവം. അല്ലെങ്കില്‍ ഒരു സങ്കീര്‍ത്തനംപോലെയിലൂടെ മാത്രം അറിയപ്പെടേണ്ട ആളല്ല പെരുമ്പടവം. കുങ്കുമം അവാര്‍ഡു നേടിയ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ അഭയം തന്നെ കൈത്തഴക്കം വന്ന ഒരു എഴുത്തുകാരന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. തുടര്‍ന്നങ്ങോട്ട് മലയാളം പരിഗണിക്കേണ്ട എഴുത്തുകാരനായി അദ്ദേഹം. ആയില്യം, അഷ്ടപദി, ജലഹോമം, അന്തിവെയിലിലെ പൊന്ന്, പിന്നെയും പൂക്കുന്ന കാട്, സൂര്യദാഹം, കാല്‍വരിയിലേക്കു വീണ്ടും, നാരായണം, ഒറ്റച്ചിലങ്ക, പ്രദക്ഷിണ വഴി, കടല്‍ പോലെ കടല്‍, ഇരുട്ടില്‍ പറക്കുന്ന പക്ഷി, വേനലില്‍ പൂക്കുന്ന മരം, നിന്റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വെച്ച മനസ് എന്നിങ്ങനെ നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട്.

നോവലിന്റെ പേരിനു പോലുമുണ്ട് എഴുത്തുകാരന്റെ ഉള്ളിലുള്ള കാഴ്ചപ്പാട്. തനതു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ദുരന്തങ്ങളെല്ലാം ജീവിക്കാനുള്ള തീവ്രതയില്‍ അനുഭവിക്കുമ്പോള്‍ സര്‍ഗാത്മക പ്രതിഷേധത്തില്‍ ജീവിതത്തെ തങ്ങളുടേതായ നിലയില്‍ പ്രതിരോധിക്കുന്നവരുമുണ്ട്. പന്ത്രണ്ടോളം സിനിമകള്‍ക്ക് പെരുമ്പടവം രചന നിര്‍വഹിച്ചിട്ടുണ്ട്. അഭയം, സര്യദാഹം, നിറംമാറുന്ന നിമിഷങ്ങള്‍, പിന്നേയും പൂക്കുന്ന കാട്, എന്റെ ഹൃദയത്തിന്റെ ഉടമ, അഷ്ടപദി എന്നിവ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചവയാണ്. സൂര്യദാഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായതാണ് ഒരു സങ്കീര്‍ത്തനം പോലെ. 12 വര്‍ഷംകൊണ്ട് ഒരു ലക്ഷത്തിലധികം കോപ്പിയാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മലയാളത്തില്‍ പുതുമയായിരുന്നു. ഇന്നും ഈ നോവലിനു വലിയ വായനക്കാരുണ്ട്. ഡെസ്റ്റോവ്‌സ്‌ക്കിയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായക സാഹചര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ഡെസ്റ്റോവ്‌സ്‌ക്കിയുടെ ചൂതാട്ടം, അന്നയുമായുള്ള ബന്ധം തുടങ്ങിയവ അതിന്റെ തീവ്രതയിലും സത്യസന്ധതയിലും ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1993 ലാണ് ഒരു സങ്കീര്‍ത്തനംപോലെ ആദ്യമായി പ്രസിദ്ധീകരിച്ചത്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ നോവലിനു കിട്ടിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.