Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കൃഷിമുഖത്തു നിന്ന് വഴിമാറി കാന്തല്ലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:12 pm IST
inAgriculture

കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഇടുക്കിയിലെ പ്രമുഖ കൃഷിയിടങ്ങളെയും ബാധിച്ചുതുടങ്ങി. മൂന്നാറില്‍ പതിവിന് വിപരീതമായി അതിശൈത്യമാണ് അനുഭവപ്പെടുന്നതെങ്കില്‍ എക്കാലത്തെയും ശീതകാല പച്ചക്കറിയുടെ വിളനിലമായിരുന്ന കാന്തല്ലൂരില്‍ സ്ഥിതി മറിച്ചാണ്. വരള്‍ച്ചയുടെ കാഠിന്യത്താല്‍ കൃഷിയിടങ്ങളില്‍ വെള്ളം കിട്ടാതെവരുന്ന അവസ്ഥ ഇവിടുത്തെ കര്‍ഷകരെ ചെറിയതോതില്ല ബുദ്ധിമുട്ടിക്കുന്നത്. ഓരോ വര്‍ഷവും ഈ ദുരിതം കൂടിവരികയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാന്തല്ലൂരിന്റെ പല മേഖലകളും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടുകഴിഞ്ഞു. കൃഷിക്ക് സഹായകമായി കാട്ടുചോലകളില്‍ നിന്ന് ലഭിച്ചിരുന്ന നീരൊഴുക്ക് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുന്നതിനൊപ്പം നെല്‍പ്പാടങ്ങളില്‍ ബഹുഭൂരിപക്ഷവും കരിമ്പ് കൃഷിക്കായി വഴിമാറിക്കഴിഞ്ഞു. വാഴ, കപ്പ, കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി, സവാള, ഗ്രീന്‍പീസ്, സ്‌ട്രോബറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. കൃഷി ചെലവ് വര്‍ദ്ധിച്ചതിനു പുറമേ ഇവയുടെ സംരക്ഷണവും ഇന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട് വിട്ടിറങ്ങുന്ന മൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷിക്ക് വെളളം കിട്ടാത്തതാണ് ഇപ്പോഴത്തെ മുഖ്യപ്രശ്‌നമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസി കര്‍ഷകനായ ശിവരാമന്‍ പറഞ്ഞു. മുന്‍പ് മഴ നന്നായി ലഭിച്ചിരുന്നു. മലമുകളിലെ കാട്ടുചോലകളിലൂടെ ഒഴുകിയയെത്തുന്ന വെള്ളം ചെറിയ തടയണകെട്ടി തടഞ്ഞുനിര്‍ത്തി തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയിലേക്ക് ചാലുകള്‍ വെട്ടി തിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോള്‍ കാട്ടുചോലകള്‍ തന്നെ അപ്രത്യക്ഷമായി. വെള്ളം കിട്ടാത്തതിനാല്‍ നൂറിലധികം ഏക്കര്‍ സ്ഥലം തരിശിട്ടിരിക്കുകയാണ്. പ്രധാനമായി വെള്ളത്തെ ആശ്രയിച്ച് നടത്തുന്ന നെല്‍ കൃഷി കരിമ്പുകൃഷിക്ക് വഴിമാറിയെന്നും ശിവരാമന്‍ പറഞ്ഞു.

പുലര്‍ച്ചെ കൃഷിയിടത്തില്‍ ഇറങ്ങുന്ന ശിവരാമനും കുടുംബവും മണിക്കൂറിടവിട്ട് കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഉറവയില്‍നിന്ന് വെള്ളം ശേഖരിച്ച് ചെറുചാലുകളില്‍ കൂടിയാണ് എത്തിക്കുന്നത്. ഇത് കൃഷിയിടത്തിലെ എല്ലാ സ്ഥലത്തും എത്തിക്കാന്‍ കഴിയുന്നില്ല. അതാണ് ഭൂമി തരിശിടാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയിപ്പോള്‍ എല്ലാത്തരം കൃഷികളും കുറഞ്ഞുവരികയാണ്. കാലക്രമേണ ഇവയെല്ലാം കാന്തല്ലൂരില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് കൃഷിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കൃഷിയെമാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജനത സാവധാനം മറ്റ് മേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൃഷിയില്‍ നിന്ന് ക്രമേണ പിന്മാറുന്നതിന്റെ സൂചനകളും ഇതിലൂടെ വ്യക്തം. പല കൃഷിയിടങ്ങള്‍ക്ക് നടുവിലും ഫ്‌ളാറ്റുകളും, ചെറുവില്ലകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാറിനൊപ്പം വിനോദസഞ്ചാരികളെ വരവേല്‍ക്കാനായി കാന്തല്ലൂരും ഒരുങ്ങിത്തുടങ്ങി. കൃഷിയേക്കാള്‍ ആദായകരവും അദ്ധ്വാനക്കുറവും ലഭിക്കുന്നുവെന്നതാണ് ഈ രംഗത്തേയ്‌ക്ക് പോകാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ഈ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ വന്‍കിട ഫ്‌ളാറ്റു മാഫിയകളും സജീവമാണ്. ഇവരുടെ കൈവശമാണ് ഇപ്പോള്‍ കാന്തല്ലൂരിലെ നല്ലൊരു ശതമാനം കൃഷി ഭൂമിയും. പാട്ടത്തിന് ഭൂമിയെടുത്താണ് തുടക്കം. പിന്നീട് കൈവശമാകും. കാന്തല്ലൂരും മറ്റൊരു മൂന്നാറായി മാറാന്‍ ഇനി അധികം വൈകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.