Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

”അരിയെവിടെ ഭരണമേ” പിണറായി സര്‍ക്കാരിന് താക്കീതായി ജനകീയ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:52 am IST
in Kozhikode

കോഴിക്കോട്: റേഷന്‍ വിതരണം അട്ടിമറിച്ച പിണറായി സര്‍ക്കാരിനെതിരെ ജനരോഷം. ”കേന്ദ്രം നല്‍കിയ അരി തരൂ” എന്ന മുദ്രാവാക്യവുമായി ബിജെപി നടത്തിയ ദിനരാത്ര സമരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പഞ്ചായത്ത്, എരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പട്ടിണിസമരം. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ സമരം ഉദ്ഘാടനം ചെയ്തു. ഇന്നലെ കാലത്ത് ആരംഭിച്ച സമരം ഇന്ന് കാലത്ത് 10 മണിക്കാ സമാപിക്കും.

വണ്ടിപ്പേട്ട ജംഗ്ഷനില്‍ നടന്ന സമരം ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 2013 ല്‍ നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാതെ യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രിപിണറായി വിജയന് വിപണിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇടനിലക്കാരടങ്ങുന്ന മാഫിയ സംഘത്തിന്റെ ചൂഷണത്തിന് കേരളത്തിലെ റേഷന്‍ ഉപഭോക്താക്കളെ വിട്ടു കൊടുത്തിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്രയും അരി 14.25 ലക്ഷം മെട്രിക് ടണ്‍ കേരളത്തിനു കേന്ദ്രം അനുവദിച്ചിട്ടും അത് എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. അത് വിതരണം ചെയ്യാന്‍ കഴിയാത്ത നിഷ്‌ക്രിയമായ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജന. സെക്രട്ടറി പി. ജിജേന്ദ്രന്‍, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, പി. രമണീഭായി, വി. സുരേഷ്‌കുമാര്‍, പി. എം. ശ്യാംപ്രസാദ്, ശോഭാസുരേന്ദ്രന്‍, ദീപാ ടി മണി, കെ.പി. പ്രമോദ്, സിബു കൊയ്യേരി എന്നിവര്‍ സംസാരിച്ചു. കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. മുകുന്ദന്‍, ടി.കെ. പത്മനാഭന്‍, വായനാരി വിനോദ്, എം. സി. ശശീന്ദ്രന്‍, വി. കെ. ജയന്‍, അഡ്വ. വി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

ഈസ്റ്റ് ഹില്ലില്‍ ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. സുരേഷ്‌കുമാര്‍, എം. ശിവപ്രസാദ്, കെ. സനില്‍, എന്‍. ജഗന്നാഥന്‍, ഗോപാലകൃഷ്ണന്‍, മണ്ടിലേടത്ത് പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

ഫറോക്കില്‍ ജില്ലാ ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍, പി. ഹരിദാസന്‍, പി. പരമേശ്വരന്‍, വാസുദേവന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയങ്ങാടിയില്‍ സംസ്ഥാന സമിതി അംഗം അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ടി. പി. ജയചന്ദ്രന്‍, കെ. വസന്തന്‍, പി. കെ. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

പാവങ്ങാട് ജംഗ്ഷനില്‍ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. പി. കെ. കൃഷ്ണദാസ്, എ. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരം ടി.പി. സുരേഷ്, ടി. ചക്രായുധന്‍, കെ.ടി. വിപിന്‍, പി. ഹരിദാസന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പി.കെ. സുപ്രന്‍, ഷാന്‍ കട്ടിപ്പാറ, ഗിരീഷ് തേവള്ളി, ചേറ്റൂര്‍ ബാലകൃഷ്ണന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍. സുധീര്‍, മല്ലികാ ലോഹിതാക്ഷന്‍, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

വടകര മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സി.കെ. വാസുമാസ്റ്റര്‍, എം.പി. രാജന്‍, ടി. കെ. പ്രഭാകരന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജേഷ്, പി. എം. അശോകന്‍, അടിയേരി രവീന്ദ്രന്‍, കടത്തനാട് ബാലകൃഷ്ണന്‍, വിജയലക്ഷ്മി, അഖില, പി. പി. ചന്ദ്രന്‍, എന്‍.പി. അശോകന്‍, ശ്യാംരാജ്, ശ്രീധരന്‍ മടപ്പള്ളി, എന്‍.പി. രാമദാസ്, അഡ്വ. വി. പി. ശ്രീപത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എലത്തൂര്‍ മണ്ഡലത്തിലെ വിവധ കേന്ദ്രങ്ങൡ കെ.പി. ചന്ദ്രന്‍, കെ.. ശശീന്ദ്രന്‍, പി. രഘുനാഥ്, സി. പി. സതീശന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടാങ്ങലില്‍ നടന്ന ദിനരാത്ര സമരം തളത്തില്‍ ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. വിപിന്‍, എം. സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. അനീഷ് നായര്‍കുഴി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കല്‍പ്പള്ളി നാരായണന്‍ നമ്പൂതിരി, എടപ്പറമ്പത്ത് ശോഭന രവീന്ദ്രന്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ഓര്‍ക്കാട്ടേരിയില്‍ നടന്ന സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. അശോകന്‍, അടിയേരി രവീന്ദ്രന്‍, എം.പി. മന്മഥന്‍, ആശാരി മീത്തല്‍ രാജീവന്‍, സി. ഗോപാലകുറുപ്പ് എന്നിവര്‍ സംസാരിച്ചു. എം.സി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.

ഒളവണ്ണ ജംഗ്ഷനില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പൊക്കിണാരി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. നിത്യാനന്ദന്‍, ബബീഷ്, ഡി. എം. ചിത്രാകരന്‍, വത്സരാജ്, സുരേഷ്, ചക്രായുധന്‍ എന്നിവര്‍ സംസാരിച്ചു.

അത്തോളിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലിജു അദ്ധ്യക്ഷത വഹിച്ചു. കെ. കെ. ഭരതന്‍, ശോഭാരാജന്‍, രാജേഷ് കായണ്ണ, ആര്‍.എം. കുമാരന്‍, ടി. സദാനന്ദന്‍, വിദ്യാസാഗര്‍ സംസാരിച്ചു.

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ടൗണില്‍ നടക്കുന്ന ദിനരാത്രസമരം സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ, കെ. പ്രഭാകരന്‍ നമ്പ്യാര്‍, വി.കെ. ചോയിക്കുട്ടി, ജോസ് കാപ്പാട്ടുമല, പി.സി. പ്രമോദ്, ഷൈമ വിനോദ്, സുനിത വാസു, രമ്യ പ്രസാദ്, കെ.പി. രമേശന്‍, വത്സന്‍ മേടോത്ത്, ടി.പി. അനന്തനാരായണന്‍, വി.പി. രാജീവന്‍, എ.ടി. സുധി എന്നിവര്‍ സംസാരിച്ചു.

കാക്കൂര്‍: ബിജെപി കാക്കൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ദിനരാത്ര സമരം ബി ജെ പി ജില്ല സെക്രട്ടറി സി.പി സതീഷ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡണ്ട് അഡ്വ. മുഹമ്മദ് റിഷാല്‍ മുഖ്യപ്രഭാഷണം നടത്തി. ധനേഷ് പി.സി. പാലം അധ്യക്ഷത വഹിച്ചു. എം. കൃഷ്ണദാസ്, ഷിജു പാവയില്‍, കെ.സുഗതകമാര്‍, പി. സുഭാഷ്, നാരായണന്‍ മാസ്റ്റര്‍, വി.കെ. ബാലന്‍, സുധ ചെത്തില്‍, ബിലിഷ രമേശ്, സുരേന്ദ്രന്‍ ആറോളി, നിതിന്‍ കെ എന്നിവര്‍ സംസാരിച്ചു.

ഉള്ളിയേരി: ബിജെപി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനരാത്രസമരം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍, വിവി രാജന്‍, അഡ്വ വി.പി. ശ്രീപദ്മനാഭന്‍, ടി.കെ. പത്മനാഭന്‍, രാജേഷ് കായണ്ണ എളമ്പിലാച്ചേരി പ്രകാശന്‍, ശോഭാരാജന്‍,വട്ടക്കണ്ടി മോഹനന്‍, കെ ഭാസ്‌കരന്‍, റിജി തയങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.

ബിജെപി പനങ്ങാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വട്ടോളിബസാറില്‍ നടന്ന ദിനരാത്രസമരം ഉത്തരമേഖലാപ്രസിഡണ്ട് വി.വി രാജന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എന്‍.പി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സദാനന്ദന്‍ വാകയാട്, ഷൈനി ജോഷി, ടി.എം സത്യന്‍, സി.എം കുമാരന്‍, പ്രവീണ്‍ പുതിയകാവ്, പ്രജീഷ് ടി.വി എന്നിവര്‍ സംസാരിച്ചു.

ബാലുശ്ശേരിയില്‍ നടന്ന സമരം ബിജെപി ജില്ലാസെക്രട്ടറി അഡ്വ.കെ.വി സുധീര്‍ ഉദ്്്ഘാടനം ചെയ്തു. കെ.വി ബാലന്‍ അധ്യക്ഷതവഹിച്ചു. രാജേഷ്‌കായണ്ണ, കെ.കെ ഗോപിനാഥന്‍, എന്‍.ആര്‍ പ്രതാപന്‍, ശോഭാരാജന്‍, അഡ്വ. വി.പി ശ്രീപത്മനാഭന്‍, സി.പി പ്രമോദ്, കെ ഭാസ്‌ക്കരന്‍, വിജേഷ് തത്തമ്പത്ത്്, എന്നിവര്‍ സംസാരിച്ചു.

നന്മണ്ടയില്‍ നടന്ന സമരം ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ദാമോദരന്‍ അധ്യക്ഷതവഹിച്ചു. കെ.പി പത്മനാഭന്‍, എം.ഇ ഗംഗാധരന്‍, ഗിരിജ എംവി, ബാബുരാജ്, കൃഷ്ണദാസ്‌കാക്കൂര്‍, അഡ്വ. മുഹമ്മദ് റിഷാല്‍,എന്‍.പി രാമദാസ്, ടി.പി ജയചന്ദ്രന്‍, ഷിജു, മോഹനന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ബിജെപി വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന 24 മണിക്കൂര്‍ ദിനരാത്ര സമരം പുതിയ ബസ് സ്റ്റാന്‍ന്റ് പരിസരത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു.കടത്തനാട് ബാലകൃഷ്ണന്‍, അഡ്വ. എം. രാജേഷ് കുമാര്‍, മാസ്റ്റര്‍ , വിവി രാജന്‍, അഡ്വ. വി.പി. ശ്രീപദ്മനാഭാന്‍ അടിയേരി രവീന്ദ്രന്‍, എ.വി. ഗണേശന്‍, രഗിലേഷ് അഴിയൂര്‍, നിധിന്‍ അറക്കിലാട്, തുടങ്ങിയവര്‍ സംസാരിച്ചു.

വടകര: അഴിയൂരില്‍ നടന്ന സത്യാഗ്രഹ സമരം ബി ജെ പി മേഖല സെക്രട്ടറി എം പി രാജന്‍ ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ വി.പി. അധ്യക്ഷത വഹിച്ചു. വി.വി. രാജന്‍, പി.എം. അശോകന്‍, എ.വി. ഗണേഷ്, രഗിലേഷ് അഴിയൂര്‍, സതീശന്‍ എന്‍ എസ് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്രയില്‍ ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് എന്‍ ഹരിദാസ് സമരം ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ഉത്തരമേഖല പ്രസിഡണ്ട് വി.വി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെസുനോജന്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി എന്‍.പി രാമദാസ്, ജയപ്രകാശ് കായണ്ണ, കെ.എം സുധാകരന്‍ കെ.ഇ സേതുമാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.. കെ.എം ജയസുധ, സി.കെ ലീല ,ജിഷ സുധീഷ്,കെ.കെ.ശങ്കരന്‍ മാസ്റ്റര്‍ .എ .ബാലചന്ദ്രന്‍ ,കെ.വത്സരാജ്, പി.സി.സുരേന്ദ്രനാഥ്, വി. കെ ബാലന്‍ നായര്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.