Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഇമെയിലിന് പിന്നിലെ തലച്ചോറിനെ ഓര്‍ക്കുന്നുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:20 am IST
inSpecial Article

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയമുള്ളവര്‍ക്കുമെല്ലാം സന്ദേശമയക്കുന്നതിനും മറ്റുമായി ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവുമധികം പരതിയത് ഇമെയിലിന് വേണ്ടിയാകും. എന്നാല്‍ ഇമെയില്‍ ആരാണ് കണ്ടുപിടിച്ചതെന്ന് ആര്‍ക്കൊക്കെ അറിയാം? ഏത് സാഹചര്യത്തിലാണ് ഇതിന്റെ കണ്ടുപിടുത്തം നടന്നത്? അതിലൊക്കെ ഉപരി ആരാണ് ഇമെയില്‍ ആദ്യം ഉപയോഗപ്പെടുത്തിയത്?

എന്നാല്‍ കേട്ടോളൂ, ശിവ അയ്യാദുരൈയെന്ന ഇന്ത്യന്‍ വംശജനാണ് ഇമെയിലിന് ജന്മം നല്‍കിയത്. തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേയ്‌ക്ക് കുടിയേറുമ്പോള്‍ അയ്യാദുരൈയ്‌ക്ക് പ്രായം ഏഴ് വയസ്സ്. 1978ല്‍ തന്റെ പതിനാലാം വയസ്സില്‍ അയ്യാദുരൈ ഈ മഹത്തായ ഉദ്യമത്തിന് ഏര്‍പ്പെടുമ്പോള്‍ സോഫ്‌റ്റ്‌വെയറിനായി പേറ്റന്റോ പകര്‍പ്പുകളോ ഉണ്ടായിരുന്നില്ല. 1980ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ സോഫ്റ്റ്‌വെയറിനും പകര്‍പ്പവകാശ മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നത്. തുടര്‍ന്ന് 81ല്‍ അയ്യാദുരൈ പകര്‍പ്പവകാശത്തിനായി അപേക്ഷിക്കുന്നു. 82ല്‍ ഇതിനുള്ള അവകാശം അയ്യാദുരൈയ്‌ക്ക് ലഭിക്കുന്നു.

ഇമെയില്‍ കണ്ടെത്തുന്നതിനായി ശിവയെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ അറിയണമെങ്കില്‍ ന്യൂജേഴ്‌സിയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ദെന്തിസ്ട്രിയിലെ (യുഎംഡിഎന്‍ജെ) അദ്ദേഹത്തിന്റെ പഠന കാലത്തേയ്‌ക്ക് നമ്മള്‍ യാത്ര ചെയ്യണം.

വളരെ തുച്ഛമായ ചെലവിലാണ് അയ്യാദുരൈ ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഇച്ഛാശക്തിയും കുടുബത്തിന്റെ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് അയ്യാദുരൈയ്‌ക്ക് തന്റെ കണ്ടുപിടുത്തം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കൂടാതെ അധ്യാപകരുടെ സഹായം കൂടി ലഭിച്ചതോടെ പദ്ധതി പരിപൂര്‍ണ്ണമായ വിജയത്തിലേയ്‌ക്ക് എത്തുകയായിരുന്നു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായി സമയം ചിലവഴിച്ചിരുന്ന അയ്യാദുരൈയുടെ തലവര മാറുന്നത് ഡോ ലെസ്ലി പി മിച്ചല്‍സണിനെ കണ്ടുമുട്ടുന്നതോടു കൂടിയാണ്. കുടുംബ സുഹൃത്തായ മാര്‍ട്ടിന്‍ പെര്‍മാനാണ് യുഎംഡിഎന്‍ജെയിലെ ലെബോറട്ടറി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഡയറക്ടറായ ലെസ്ലിയെ അയ്യാദുരൈയ്‌ക്ക് പരിചയപ്പെടുത്തുന്നത്. അയ്യാദുരൈയുടെ കഴിവ് തിരിച്ചറിഞ്ഞ ലെസ്ലി ഗവേഷണ പണ്ഡിതനെന്ന തലത്തിലേയ്‌ക്ക് അയ്യാദുരൈയെ ഉയര്‍ത്തി. കൂടാതെ മെയിലിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയുള്ള കണ്ടെത്തലുകളുടെ ഉദ്യമത്തിലേയ്‌ക്ക് അദ്ദേഹം കടന്നു. സ്റ്റെലാ ഒലെക്‌സെയ്‌ക് എന്ന അധ്യാപിക ഗവേഷണ സ്ഥലം സന്ദര്‍ശിച്ച് പാഠ്യ വിഷയങ്ങളും അയ്യദുരൈയ്‌ക്ക് പകര്‍ന്ന് നല്‍കി. അങ്ങനെ പഠനവും ഗവേഷണവും അയ്യാദുരൈ ഒരുമിച്ച് കൊണ്ട് പോയി. ഒടുവില്‍ പദ്ധതിയില്‍ വിജയം കൈവരിച്ച അയ്യാദുരൈയ്‌ക്ക് 1981ല്‍ വെസ്റ്റിങ് ഹൗസ് സയന്‍സ്‌ ടാലന്റ് സെര്‍ച്ച് ഹോണേഴ്‌സ് അവാര്‍ഡും ലഭിച്ചു.

ഇന്ന് ഇമെയില്‍ സര്‍വ്വസാധാരണമായി ലോകമെമ്പൈടുമുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറ് ആരുടേതാണെന്ന് ആരും ചിന്തിക്കുന്നില്ല. ആശയവിനിമയം ഇത്ര സരളമാക്കാന്‍ കഴിയുന്നവിധത്തിലാക്കി ലോക ജനതയുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു നല്‍കിയ മിസ്റ്റര്‍ ശിവ അയ്യാദുരൈയ്‌ക്ക് നന്ദി അറിയിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.