Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഇഴ പിരിച്ചെടുത്ത ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:18 pm IST
inLiterature

മലയാളത്തിന്റെ വലിയ തലമുറ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ബൃഹത് നോവല്‍ കയര്‍ ജീവിതം ഇഴപിരിച്ചെടുത്തതാണ്. 150 വര്‍ഷത്തെ ചരിത്രവും സംസ്‌ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ ഏഴു തലമുറക്കഥകളാണ് തകഴി എടുത്തു പറയുന്നത്. നൂറിലധികം കഥാപാത്രങ്ങളിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള അവിഛിന്നമായ ബന്ധത്തിന്റെ കെട്ടുറപ്പാണ് കയര്‍.

986 പേജുള്ള ഈ നോവല്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക സാമ്പത്തികാവസ്ഥകളുടെ പരിഛേദനവും കൂടി തുറന്നുവെക്കുന്നുണ്ട്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് ഇന്ത്യ, പ്രത്യേകിച്ച് കേരളീയ ഗ്രാമങ്ങളിലെ ജീവിതത്തിന്റെ ചൂടും ചൂരും എങ്ങനെയായിരുന്നുവെന്നതിന്റെ ഒരു നഖചിത്രം ഇതിലുണ്ട്. അന്നത്തെ ജാതി മത സദാചാര വിദ്യാഭ്യാസപരമായ തലങ്ങളും വായിച്ചെടുക്കാം. ക്രമേണെ ഫ്യൂഡലിസത്തിന്റെ ശക്തി കുറഞ്ഞ് പുരോഗമന പ്രസ്ഥാനങ്ങള്‍ സാമൂഹിക ജീവിതത്തിലേക്കു വിപ്ലവകരമായ വിത്തുകള്‍ വിതയ്‌ക്കാന്‍ പാകമായ ജീവിതാവസ്ഥ എങ്ങനെയാണ് ഒരുക്കപ്പെടുന്നതെന്ന് റിയലിസത്തിന്റെ വക്താവു കൂടിയായ തകഴി എഴുതുന്നു. രാജ്യത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉരുത്തിരിഞ്ഞ ശക്തമായ സ്വരാജ്യ സ്‌നേഹവും ഗാന്ധിയുടെ നേതൃത്വത്തില്‍ ഉണ്ടായ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും അലയൊലികള്‍ നോവലിന്റെ അവസാന ഭാഗത്തുണ്ട്. സ്വന്തം കാലത്തിന്റെയും പ്രദേശത്തിന്റെയും അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ്.

ഏറ്റവും ലളിതമായ ഭാഷയില്‍ മാനുഷിക വികാരങ്ങളുടെ കടച്ചില്‍ കൊണ്ടെഴുതപ്പെട്ടതാണ് കയര്‍. അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ അവകാശത്തെക്കുറിച്ചും കൂലിയെക്കുറിച്ചുമുള്ള പരിചിന്തനകള്‍ കയറിലുമുണ്ട് കാലമാറ്റമനുസരിച്ച് മനുഷ്യരിലും സാമൂഹിക ബന്ധങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളും പുരോഗതിയും നോവലില്‍ തെളിനീരായുണ്ട്. ദുരൂഹതയില്ലാത്ത വിധം നേരെ ചൊവ്വേയുള്ള അവതരണ രീതിയാണ് ഈ രചനയിലും തകഴി അവലംബിച്ചിരിക്കുന്നത്.വസ്തുതകളെ നേരിട്ടു കണ്ട് അതേ പടി ചിത്രീകരിക്കുന്ന രീതി തന്നയാണ് കയറിലും.

1978 ല്‍ പുറത്തിറങ്ങിയ കയര്‍ അന്നു വലിയ ചര്‍ച്ചയായിരുന്നു. ദൂരദര്‍ശനില്‍ പരമ്പരയായും കയര്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.