Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ആ പ്രൊജക്ട് എവിടെ…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:08 pm IST
inKozhikode

കോഴിക്കോട്: മിഠായിത്തെരുവിന്റെ സുരക്ഷക്കാവശ്യമായ വിശദമായ പദ്ധതി അഗ്നിശമന സേനാ വിഭാഗം കോര്‍പ്പറേഷന് നേരത്തെ സമര്‍പ്പിച്ചിരുന്നു. രണ്ടര കോടി ചെലവ് വരുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ ആ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്കയച്ച് മറുപടി കാത്തിരിക്കുകയാണ്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് ഫയര്‍ ഫോഴ്‌സ് അഡീഷണല്‍ ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകാതിരിക്കാന്‍ കാരണം.

വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഫയര്‍ഫോഴ്‌സ് നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി പ്രകാരം മിഠായെതെരുവു മുതല്‍ പാളയം പരിസരം വരെയുള്ള പ്രദേശങ്ങളില്‍ 20 വാട്ടര്‍ പോയിന്റുകള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ തീയണയ്‌ക്കാന്‍ ഇത് ഏറെ ഉപകാരപ്പെടുമെന്നായിരുന്നു അഗ്നിശമന സേനയുടെ പ്രതീക്ഷ.

ഓരോ തീപ്പിടിത്തമുണ്ടാകുമ്പോഴും നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രിമാരടക്കമുള്ളവര്‍ നടത്തുക. എന്നാല്‍ അവയൊന്നും പിന്നീട് നടപ്പാവാറില്ല. 1995 ഫെബ്രുവരി ഏഴിനാണ് മിഠായിതെരുവില്‍ തീപ്പിടിത്തമുണ്ടായത്. 2007 ഏപ്രില്‍ അഞ്ചിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ വന്‍ തീപ്പിടിത്തമുണ്ടായി. 27 കടകള്‍ പൂര്‍ണ്ണമായി നശിക്കുകയും 164 കടകള്‍ക്ക് ഭാഗിക നഷ്ടമുണ്ടാവുകയും ചെയ്തു. 2010 ഡിസംബര്‍ 9 ന് ഉണ്ടായ തീപ്പിടിത്തത്തില്‍ എട്ടു കടകളാണ് കത്തി നശിച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. 2015 ജനുവരി 15 ന് ഉണ്ടായ തീപ്പിടിത്തില്‍ ഏഴര കോടിയുടെ നാശനഷ്ടമാണുണ്ടായത്. അവസാനമായി 2016 ഫെബ്രുവരി 22 നാണ് തീപിടിത്തമുണ്ടായത്. 1995 ലും 2002 ലും തീപ്പിടിച്ച കടക്ക് തന്നെയാണ് ഇന്നലെയും തീ പടര്‍ന്നത്. അന്ന് പങ്കജ് വെറൈറ്റി ഹാള്‍ എന്നായിരുന്നു കടയുടെ പേര്.

പാളയത്ത് അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനം സ്ഥിരമായി നിര്‍ത്തിയിടുമെന്നായിരുന്നു ഒരു വാഗ്ദാനം. ബീച്ച് യൂണിറ്റില്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്ന തരത്തിലുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. കെട്ടിടങ്ങള്‍ക്കകത്തും പുറത്തുമുള്ള വൈദ്യുതി സജ്ജീകരണങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വയറിംഗ് പോലെത്തന്നെ കടകളിലേക്കുള്ള സര്‍വീസ് വയറിംഗും അപകടം വിളിച്ചുവരുത്തുന്ന തരത്തിലാണ്. ഇവയൊന്നും ശാസ്ത്രീയമായി ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവരില്‍ നിന്നു നടപടികളുണ്ടാവുന്നില്ല.

ഫയര്‍ ഫോഴ്‌സിന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ ഉണ്ട്. എന്നാല്‍ വൈദ്യുതി ഇല്ല. അത്യാവശ്യഘട്ടങ്ങളില്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നത്. നാല്‍പ്പതിലധികം തവണയാണ് ഇന്നലെ ഇവിടെ നിന്ന് പമ്പിങ് നടത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.