Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകരയില്‍ വ്യാജ ചികിത്സയും മന്ത്രവാദവും നടത്തുന്ന സ്ത്രീ പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:56 pm IST
inKozhikode

വടകര: വ്യാജചികിത്സയും ദുര്‍മന്ത്രവാദവും നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയില്‍ വ്യാജ സിദ്ധ പൊലിസ് പിടിയിലായി. പുറങ്കര അഴിത്തല സാന്റ് ബാങ്ക്‌സിനു സമീപം കാളിയത്ത് ഹൗസില്‍ ഭാനുത്ത (50) യെയാണ് വടകര പൊലിസ് വീട്ടിലെത്തി ഇന്നലെ വൈകിട്ടോടെ പിടികൂടിയത്. പുറമേരിയില്‍ വ്യാജ സിദ്ധയുടെ ചികിത്സയില്‍ സ്ത്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് പൊലിസിന് ലഭിച്ച രഹസ്യ വിവരമാണ് ഇവരെ കുടുക്കിയത്. വടകര എസ്.ഐ. കെ.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തി്.

രോഗം മാറാന്‍ ഭസ്മവും ഊതിയ വെള്ളവും നല്‍കി യാണ് ആളുകളെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്. വിവിധതരം എണ്ണകള്‍, പൊടി, കടലാസ് പൊതികള്‍, വെള്ളി ആഭരണങ്ങള്‍, കറന്‍സി നോട്ടുകള്‍, ജിന്നിന്റെ ഫോട്ടോ, ഉറുക്ക്, തകിട്, കുറെ ഡബ്ബകള്‍ എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു. വിവിധ പൊതികളിലാക്കി വെച്ച കറന്‍സിയും കണ്ടെടുത്തു. പത്തു വര്‍ഷത്തോളമായി ഇവര്‍ വ്യാജ ജിന്നു ചികിത്സ നടത്തിവരുന്നതായി പൊലിസ് പറഞ്ഞു. ഇവിടെ പ്രാര്‍ഥനക്കും രോഗശാന്തിക്കുമായി എത്തുന്നവരെ വിശ്വസിപ്പിക്കാന്‍ നിരവധി മതഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നും പത്രവായനയോ ടെലിവിഷന്‍ കാണുന്ന ശീലമോ ഇല്ലെന്നും പൊലിസ് വ്യക്തമാക്കി.

പൊലിസ് പരിശോധന നടത്തുന്ന അവസരത്തില്‍ രോഗശാന്തിക്കായി പ്രാര്‍ഥന നടത്താന്‍ നിരവധി പേര്‍ കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരോടൊപ്പം ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. വിശ്വാസവഞ്ചനക്ക് കേസെടുത്ത ഭാനുത്തയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.