Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റോഡ് വികസനത്തില്‍ ഉദുമയോട് അവഗണന: ആക്ഷന്‍ കമ്മറ്റി സമരത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:54 am IST
in Kasargod

ഉദുമ: കോടികള്‍ ചെലവിട്ട് കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാത വികസിപ്പിച്ചപ്പോള്‍ ഉദുമ ടൗണിനോട് കെഎസ്ടിപി അധികൃതര്‍ കാണിച്ച അവഗണക്കെതിരെ ഉദുമക്കാരുടെ കൂട്ടായ്‌മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി സമരത്തിനൊരുങ്ങുന്നു.

കാസര്‍കോട് കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ഹൈവെയില്‍ ഉദുമ ടൗണില്‍ കെഎസ്ടിപിക്ക് വേണ്ടി ആര്‍ഡിഎസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും ഡിവൈഡര്‍ നിര്‍മ്മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലും അതിവേഗത്തിലുമാണ് സഞ്ചരിക്കുന്നത്.

അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബിറ്റുമിന്‍ മെക്കാഡം രീതിയില്‍ പാതയുടെ പുനര്‍ നിര്‍മാണം നടന്ന് ദിവസങ്ങള്‍ക്കകം ചെറുതും വലുതുമായി പതിനാലോളം അപകടങ്ങളാണ് സംഭവിച്ചത്. നാല് പേര്‍ അപകടത്തില്‍ മരണപ്പെട്ടു. ജനത്തിരക്കേറിയ ടൗണില്‍ നിലവില്‍ പുനര്‍ നിര്‍മ്മിച്ച റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാല്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ പരിശോധിക്കുവാനോ ആവശ്യമായ സ്പീഡ് ക്യാമറയോ ബാരിക്കേ ഡോ നിര്‍മ്മിച്ചില്ല.

തൊട്ടടുത്ത് റെയില്‍വേ ട്രാക്കായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ റെയില്‍വെ ട്രാക്കിലേക്ക് ഇടിച്ചു കയറാനുള്ള സാദ്ധ്യത കൂടുതലാണ്. നിലവില്‍ റെയില്‍വേ സൈഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പുവേലി വളരെ ദുര്‍ബലമാണ്. ദിനംപ്രതി നൂറു കണക്കിന് ചരക്കു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ എതിര്‍ ദിശയില്‍ നിന്നും ക്രമം തെറ്റി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഏതു നിമിഷവും നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് ഇടിച്ചു കയറാം. ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ റോഡ് നിര്‍മ്മാണത്തില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി തന്നെ ഡിവൈഡര്‍ നിര്‍മിക്കാത്തത് അപാകതയയി ചൂണ്ടികാട്ടുന്നു.

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വില്ലേജ് ഓഫീസ്, ഗവ.ആശുപത്രി, കൃഷിഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും ഉദുമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് സുരക്ഷയ്‌ക്ക് ആവശ്യമായ ഡിവൈഡുകള്‍ സ്ഥാപിക്കാനോ സിഗ്‌നലുകള്‍ സ്ഥാപിക്കാനോ സീബ്രാലൈന്‍ ഉണ്ടാക്കാനോ റോഡ് നിര്‍മ്മാണ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

പ്രദേശത്തെ ഓവുചാലുകളുടെയും അരികു റോഡുകളുടെയും പണിയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അപകടങ്ങള്‍ കുറയ്‌ക്കാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന് മുന്നോടിയായാണ് അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന് നിവേദനം നല്‍കിയത്. ചെയര്‍മാന്‍ എ.വി.ഹരിഹരസുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി, അംഗങ്ങളായ രാഘവന്‍ ഉദുമ, അബ്ദുല്ലക്കുഞ്ഞി ഉദുമ, പി.വി.ഉമേശന്‍, യൂസഫ് റൊമാന്‍സ്, മുസ്തഫ കാപ്പില്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.