Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഭക്തജന സാഗരത്തില്‍ മധൂര്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:06 am IST
inKasargod

ധൂര്‍: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രയാഗത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നൂറിലധികം ഭക്തജന സംഘങ്ങള്‍ കുമ്പള സീമയിലെ പ്രധാന ക്ഷേത്രമായ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി ദേവസ്തുതികള്‍ പാടിക്കൊണ്ട് മധൂര്‍ ക്ഷേത്രത്തിലെത്തിലെത്തിച്ചേര്‍ന്നു. വൈകുന്നേരം മധൂര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഉളിയത്തടുക്കയില്‍ നിന്നും എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ക്ക് പൂര്‍ണ്ണകുഭത്തോടെ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് നടന്ന ധാര്‍മ്മിക സഭയില്‍ സ്വാമി കേശവാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ജീര്‍ണ്ണോദ്ധാരണ സമിതി അധ്യക്ഷന്‍ യു.ടി.ആള്‍വ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ദേരെബയല്‍ ഹരികൃഷ്ണ, നളീന്‍കുമാര്‍ കട്ടീല്‍ എംപി, രത്‌നകുമാര്‍കാമഡ, പവിത്രപാണി, ശ്രീകൃഷ്ണ ഉപാധ്യായ, ശോഭ കരന്തലാജെ, കുഞ്ഞിരാമന്‍ എംഎല്‍എ, മധൂര്‍ പഞ്ചായത്ത് അധ്യക്ഷ മാലതി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത്, എഡിഎം അംബുജാക്ഷന്‍, അഡ്വ.ചന്ദ്രശേഖരന്‍, ദിനേഷ് മടപ്പുര, ഡോ.വെങ്കിടഗിരി, ശ്രീകൃഷ്ണകൃപ, ദിനകരഭട്ട്, എം.ജി.രാമകൃഷ്ണന്‍, മനോഹരഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കുവാനുള്ള ഭോജനശാല പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

സാസ്‌കാരിക പൈതൃകത്തിന്റെ വിളനിലമായ മധൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭക്തജന സാഗരമാകുകയാണ്. ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ മധൂരിന്റെ പുണ്യമായി മാറുകയാണ് ഇനിയുള്ള ദിനങ്ങള്‍. മധുവാഹിനിപ്പുഴയുടെ തീരത്ത് നടക്കുന്ന യാഗം കാണാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങള്‍ കൂട്ടമായി ഒഴുകിയെത്തുകയാണ്. അണമുറിയാത്ത ഭജന സങ്കീര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ദിനരാത്രങ്ങള്‍ അര്‍പ്പണ ബോധത്തോടെ രാപ്പകല്‍ ഭക്തജനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത്രയും വലിയ യാഗം മധൂരില്‍ നടക്കുന്നത്.

ഇന്ന് രാവിലെ 8ന് മഹാരുദ്രയാഗം, 11ന് ലക്ഷാര്‍ച്ചന, മഹാപൂജ, 11.30ന് പൂര്‍ണ്ണാഹൂതി. 28ന് രാവിലെ 6 മുതല്‍ ചതുര്‍വിംശത്യുത്തര സഹസ്രനാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകുന്നേരം 5ന് സാമൂഹിക സത്യവിനായക പൂജ എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.