Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദാമോദരന്‍ പണിക്കരെ യുആര്‍എഫ് പുരസ്‌കാരം നല്‍കി ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:02 am IST
inKasargod

തൃക്കരിപ്പൂര്‍: പ്രശസ്ത പൂരക്കളി മറത്തുകളി വിദഗ്ധനും സംസ്‌കൃത പണ്ഡിതനുമായ വി.പി.ദാമോദരന്‍ പണിക്കര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷി നിര്‍ത്തി കൈമാറി. ടി.വി.രാജേഷ് എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് പണിക്കര്‍ക്കുള്ള കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറത്തിന്റെ പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭവനക്കുള്ള യു ആര്‍ എഫ് പുരസ്‌കാര വിതരണവും എംഎല്‍എ നിര്‍വ്വഹിച്ചു. കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ നടന്ന പരിപാടി ഉച്ചക്ക് മൂന്നുമണിയോടെ ക്ഷേത്രം അന്തിത്തിരിയന്‍ ഭദ്രദീപം കൊളുത്തിയതോടെയാണ് ആരംഭിച്ചത്. ചടങ്ങില്‍ സംഘാടകസമിതി ചെയര്മാന്‍ രാജന്‍ കീനേരി അധ്യക്ഷത വഹിച്ചു. യുആര്‍എഫ് നാഷണല്‍ പ്രസിഡന്റ് ഗിന്നസ് പ്രജീഷ് കണ്ണന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് പി.ദാമോദരപണിക്കര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ ഉപഹാരം എ കുഞ്ഞിക്കണ്ണന്‍ സമര്‍പ്പിച്ചു. പ്രശസ്ത കവി ഡോ എ.സി.ഹരി അനുമോദന പ്രസംഗം നടത്തി. കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ എ.കെ.നമ്പ്യാര്‍ പണിക്കരുടെ പൂരോത്സവം കളിയും മറത്തുകളിയും പുസ്തകം പ്രകാശനം ചെയ്തു. കേരള പൂരക്കളി അക്കാദമി ചെയര്മാന് ഡോ സി.എച്ച്.സുരേന്ദ്രന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങി. വിജയകുമാര്‍ തൃക്കരിപ്പൂര്‍ പുസ്തക പരിചയം നടത്തി. ഡോ എം.എസ്.നമ്പ്യാര്‍, പി.സി.കെ.നമ്പ്യാര്‍, കെ.പി.കൃഷ്ണകുമാരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ജനപ്രതിനിധികളായ എം ഭാസ്‌കരന്‍, സി.രവി, ടി.വി.കുഞ്ഞികൃഷ്ണന്‍, എന്‍.കൃഷ്ണന്‍, ഡോ.സി.കെ.നാരായണന്‍ പണിക്കര്‍, ക്ഷേത്രം സമുദായി വി.എം.ചന്ദ്രന്‍, എം.വി.തമ്പാന്‍ പണിക്കര്‍, പിലാക്ക അശോകന്‍, വി.ജനാര്‍ദ്ദനന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.വേണുഗോപാലന്‍, എം.പി.കരുണാകരന്‍, കെ.വി.മുകുന്ദന്‍, ടി.വി.ബാലകൃഷ്ണന്‍, ഇ.നാരായണന്‍, എം.ഗംഗാധരന്‍, എം.അജിത് സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ സ്വാഗതവും ക്ഷേത്രം ആഘോഷക്കമ്മറ്റി പ്രസിഡന്റ് കെ.ചന്ദ്രന്‍ നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം കുട്ടികളുടെ പൂരക്കളി അരങ്ങേറ്റം നടന്നു. വി.ഗോപാലകൃഷ്ണന്‍ പണിക്കര്‍, പി.ടി.മോഹനന്‍ പണിക്കര്‍ എന്നിവരുടെപൂരക്കളിയും രാജീവന്‍ പണിക്കര്‍, രാജേഷ് പണിക്കര്‍ എന്നിവരുടെ മറത്തുകളിയും അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

Kerala

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.