Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി മാര്‍ച്ച് ആറിനും 13 നും നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:00 am IST
inKasargod

കാസര്‍കോട്: ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ മാര്‍ച്ച് ആറിനും കാസര്‍കോട് മാര്‍ച്ച് 13 നും നടക്കും. വെളളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ അപേക്ഷകര്‍ മാര്‍ച്ച് ആറിന് കാഞ്ഞങ്ങാട് ടൗണ്‍ഹാളിലും മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ അപേക്ഷകര്‍ മാര്‍ച്ച് 13 ന് കാസര്‍കോട്ടും ഹാജരാകണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെയും സബ് ഓഫീസര്‍മാരുടെയും യോഗത്തിലാണ് തീരുമാനമായത്. എഡിഎം കെ അംബുജാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ് പരിപാടികള്‍ വിശദീകരിച്ചു. ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. 27 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജനസമ്പര്‍ക്ക പരിപാടിയാണ് മാര്‍ച്ച് ആറിലേക്ക് മാറ്റിയത്. കഴിഞ്ഞ 10 മുതല്‍ 20 വരെ 2280 അപേക്ഷകളാണ് ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങളിലും താലൂക്ക്‌കേന്ദ്രങ്ങളിലുമായി ലഭിച്ചത്. 28 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ അപേക്ഷകളില്‍ പരിശോധന നടത്തി അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ എഡിഎം നിര്‍ദ്ദേശിച്ചു. റവന്യൂ, സഹകരണ വകുപ്പ ജോയിന്റ് രജിസ്ട്രാര്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലേക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷകന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അദാലത്തില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാതല ഉദ്യേ#ാഗസ്ഥരുമായി ചര്‍ച്ച നടത്തി. വെളളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളില്‍ നി#്‌ന് ലഭിച്ച അപേക്ഷകള്‍ താരതമ്യേന കുറവായതിനാലാണ് അദാലത്ത് രണ്ടിടങ്ങളിലായി പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്. കിടപ്പിലായ രോഗികളെ അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം നേരിട്ട്കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ട് താലൂക്കുകളില്‍ ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അതാത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

Kerala

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.