Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ടി.പി. ജയചന്ദ്രന്റെ ഉപവാസത്തിന് ജനപിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:31 pm IST
inKozhikode

കോഴിക്കോട്്: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ അക്രമത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സമാധാന ചര്‍ച്ചകള്‍ പ്രഹസനമാക്കി സിപിഎം ജില്ലയില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ നടത്തിയ ഉപവാസ സമര ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അണികള്‍ ഒഴുകിപ്പോകുന്നത് തടയാന്‍ സിപിഎം അക്രമം കാണിക്കുകയാണ്. ഇതര സംഘടനകളുടെ ഓഫീസുകളും പുസ്തകശാലകളും അക്രമിക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് സന്ദര്‍ശിച്ചതിന് ശേഷമാണ് സിപിഎം ഓഫീസിന് നേരെ നടന്ന അക്രമം ജില്ലാ സെക്രട്ടറിക്ക് നേരെ നടന്ന വധശ്രമമായി മാറിയത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി മുഖ്യമന്ത്രി അണികളെ പ്രകോപിപ്പിക്കുകയാണ്.

സിപിഎം നല്‍കുന്ന ലിസ്റ്റനുസരിച്ച് കേസ്സെടുത്തില്ലെങ്കില്‍ പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ്. ഈ നടപടികള്‍ക്ക് ശേഷം പിണറായി വിജയന്‍ ഗിരിപ്രഭാഷണം നടത്തുകയാണ്. ഫാസിസ്റ്റ് മനോഭാവമുള്ള മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു. അഹിംസാ സമരം ബലഹീനതയല്ല മറിച്ച് സന്മനസ്സാണെന്ന് സിപിഎം തിരിച്ചറിയണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍ പറഞ്ഞു. ചരിത്രത്തില്‍ ഇല്ലാത്തവിധം പുസ്തകശാലകള്‍ക്ക് നേരെ പോലും അക്രമം നടന്നു. സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണം അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളായ എം.ടി. രമേശ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ജയാസദാനന്ദന്‍, അഡ്വ. കെ.പി. പ്രകാശ് ബാബു, പി.കെ.സുപ്രന്‍, അലിഅക്ബര്‍, ടി.കെ. പത്മനാഭന്‍, എം. മോഹനന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, എം.സി. ശശീന്ദ്രന്‍, കെ.വി. സുധീര്‍, പ്രഫുല്‍കൃഷ്ണന്‍, കെ.ടി. വിപിന്‍, മല്ലിക ലോഹിതാക്ഷന്‍, ദീപ ടി മണി, അഡ്വ. പ്രിയ, പി. രമണീഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ സി. ഗംഗാധരന്‍ ബിഎംഎസ് സംസ്ഥാ ന സെക്രട്ടറി പി. ശശിധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാ ന സെക്രട്ടറി കെ. ഷൈനു, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ കെ. രജിനേഷ് ബാബു, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പി. ബാലഗോപാല്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ബിഎം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍ നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

സമാധാന ചര്‍ച്ചക്ക് ശേഷം ജില്ലയില്‍ നടന്ന അക്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപവാസം അവസാനിപ്പിച്ചതിന് ശേഷം ടി.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചയിലെടുത്ത തീരുമാനം പ്രവര്‍ത്തകരെ അറിയിക്കണമെന്ന് തീരുമാനിച്ചിട്ടും സിപിഎം ജില്ലാ സെക്രട്ടറി തങ്ങളുടെ അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എന്താണെന്നതിന്റെ തെളിവാണ് പിന്നീട് നടന്ന അക്രമങ്ങള്‍. സിപിഎം നേതാക്കളുടെ ഇരട്ട മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.