Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നാടിന് ഉത്സവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:04 pm IST
inKozhikode

ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നാടിന് ഉത്സവമായിമാറി. മഴ മാറി നിന്ന വേളയില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ തന്നെ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.

കേന്ദ്ര സഹമന്ത്രി വിജയ് ഗോയലും സംസ്ഥാന കായിക മന്ത്രി ഏ.സി മൊയ്തീന്‍, എംഎല്‍എ മാരായ ഒ രാജഗോപാല്‍, പുരുഷന്‍കടലുണ്ടി, തുടങ്ങിയവര്‍ ഉഷ സ്‌കൂളിലെത്തിയത്. ഒളിമ്പ്യന്‍ പി.ടി ഉഷയും സ്വാഗതസംഘം ഭാരവാഹികളും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ച്. തുടര്‍ന്ന് ഓഫീസില്‍ നിന്നും ഇളനീര്‍ കഴിച്ച് പത്ത് മിനിറ്റ് നീണ്ട കൂടികാഴ്‌ച്ചയ്‌ക്കുശേഷമാണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്.

സായിസെന്റര്‍ തലശ്ശേരിയിലേയും സായിസെന്റര്‍ കോഴിക്കോടിന്റേയും താരങ്ങളെ അഭിവാദ്യം ചെയ്താണ് കേന്ദ്രമന്ത്രി വേദിയിലേക്ക് എത്തിയത്. സായിസെന്റര്‍ കോഴിക്കോടിന്റെ താരങ്ങള്‍ മന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ചടങ്ങിനെത്തിയത്. ഉഷയുടെ കോച്ച് ഒ. എം. നമ്പ്യാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇരുപത് മിനിറ്റ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രസംഗം ഉഷ സ്‌കൂളിന് കേന്ദ്ര സര്‍ക്കാറിന്റെ സഹായം ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിച്ചത്.

സംസ്ഥാന കായിക മന്ത്രി ഏ. സി. മൊയ്തീന്‍, എംപി എം. കെ. രാഘവന്‍, എംഎല്‍എ മാരായ ഒ. രാജഗോപാല്‍, പുരുഷന്‍കടലുണ്ടി, സ്‌പോര്‍ട്‌സ് കൗണ്‍സി്ല്‍ പ്രസിഡണ്ട്് ടി. പി. ദാസന്‍, ഡോ. എം. ബീന, പി.ഐ ബാബു, ബാബുപറശ്ശേരി, വി പ്രതിഭ, വിഎം കമലാക്ഷി, നജീബ് കാന്തപുരം, അഹമ്മദ്‌കോയമാസ്റ്റര്‍, പി. കെ. നിസാര്‍, അജന ചന്ദ്രന്‍, പദ്മശ്രീ പി.ടി ഉഷ, ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. സായി റീജ്യണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, പ്രൊജക്ട് റിപ്പോര്‍ട്ടും സെന്‍ട്രല്‍ പൊതുമരാമത്ത് എഞ്ചിനീയര്‍ ശ്രീകാന്ത് ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.