Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന സര്‍ക്കാര്‍ നഗരസഭയെ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:15 pm IST
inPalakkad

പാലക്കാട്: പെന്‍ഷന്‍കുടിശ്ശിക, ശമ്പളപരിഷ്‌ക്കരണം ഉള്‍പ്പെടെ വിവിധയിനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പാലക്കാട് നഗരസഭക്ക് 16 കോടിരൂപ ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് വൈസ്.ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

നഗരസഭയ്‌ക്ക് കൂടുതല്‍ ചുമതലകള്‍ നല്കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുക ഇപ്പോഴും കിട്ടാത്ത സ്ഥിതിയാണുള്ളത്. പെന്‍ഷന്‍ ഇനത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും നല്‍കിയ 16 കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാവില്ലെന്നും ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും ഈ തുക ഈടാക്കാനാണ് നിര്‍ദ്ദേശം. ഇതിനെതിരെ കക്ഷിരാഷ്‌ട്രീയമില്ലാെത ഹൈക്കോടതിയെ സമീപിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഐകകണ്‌ഠേന തീരുമാനിച്ചു.

നഗരസഭയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെ കാണാനും യോഗത്തില്‍ തീരുമാനിച്ചു. തൊഴിലാളികളുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ലിസ്റ്റ് പ്രകാരം തൊഴിലാളികളെ സ്ഥിരപ്പെടുത്താനുമാണ് തീരുമാനം. കൗണ്‍സില്‍ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ കൗണ്‍സിലര്‍മാര്‍ക്ക് മെയിലില്‍ ലഭ്യമാക്കുമെന്നും, നഗരസഭയുമായി ബന്ധപ്പെട്ട അജണ്ടകളും തീരുമാനങ്ങിലും പൊതുജനങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പ് പൊളിച്ചിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്ിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും എംഎല്‍എയുടെ പിടിപ്പുകേടാണ് കാരണമെന്ന് കൗണ്‍സിലര്‍ സി.മധു ആരോപിച്ചു. ഇതിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് പരിഹാരം കാണണമെന്ന ആവശ്യം ഉയര്‍ന്നു. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്ന മതിലുകളുടെ അറുപത് ശതമാനവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും ഇത് അവിടെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും നഗരസഭ എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വാര്‍ഡുതലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറാണെന്ന് ജില്ലാ ഹോമിയോ ആശുപത്രി എപിഡെമിക് സെല്‍ കണ്‍വീനര്‍ അറിയിച്ചു.

അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ബോധവത്ക്കരണ ക്യാമ്പുകള്‍ നടത്താന്‍ തയ്യാറാണെന്നും സംഘാടകര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷതവഹിച്ചു.

ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്.ആര്‍.ബാലസുബ്രഹ്മണ്യം, കൗണ്‍സിലര്‍മാരായ ഭവദാസ്,കുമാരി,രഞ്ജിത്ത്, പി.സ്മിതേഷ്,രാജേശ്വരി, എം.സുനില്‍, സയ്തലവി,മണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Kerala

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.