Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

മുമ്പേ നടന്ന ആധുനികന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 05:04 pm IST
inLiterature

മലയാളത്തില്‍ ആധുനിക ജീവിത ഭൂഖണ്ഡങ്ങളിലേക്ക് എഴുത്തിന്റെ അന്വേഷണ നൗക ഇറക്കിയ നോവലിസ്റ്റാണ് ജോര്‍ജ് വര്‍ഗീസ് എന്ന കാക്കനാടന്‍.തലമലകേറിയുള്ള യാത്രകളും അവിടങ്ങളിലെ ജീവിതവും അനുഭവങ്ങളും കൊണ്ടു തീര്‍ത്ത അപരിചിത ലോകങ്ങളിലെ മാറിയ ജീവിത സാഹചര്യങ്ങളുടെ സ്പന്ദമായിരുന്നു ആ എഴുത്ത്.അതിനു ശക്തി പകര്‍ന്നുകൊണ്ട് പാശ്ചാത്യ വായനയുടെ അപൂര്‍വ പുതുമയും ചിന്തകളും കാക്കനാടനെ തുണച്ചു.

മലയാള സാഹിത്യത്തെ ആധുനികതയിലേക്കു നയിച്ച അപ്പോസ്തലനായാണ് കാക്കനാടനെ കാണുന്നത്.സറിയലിസവും അസ്തിത്വ വാദവും അവയ്‌ക്കിടയിലെ അന്യവല്‍ക്കരണവും കാക്കനാടന്‍ കഥകളിലേയും നോവലുകളിലേയും ഉള്‍ പ്രവാഹമായിരുന്നു.

നോവലില്‍ മാത്രമല്ല ചെറുകഥയിലും കാക്കനാടന്‍ നടത്തിയത് ആധുനികതയുടെ വിപ്‌ളവമായിരുന്നു.ശ്രീചക്രം,കുഞ്ഞമ്മപ്പാലം തുടങ്ങിയ കഥകള്‍ ഇത്തരം മാറ്റങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.താന്ത്രിക പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള കഥയാണ് ശ്രീചക്രം.എഴുതിയകാലത്ത് ഈ കഥ നിരൂപണ ലോകത്തും മറ്റും അന്ന് വലിയ സംവാദമായിരുന്നു.

പാശ്ചാത്യ സാഹിത്യത്തിലെ നവീന ഭാവുകത്വവുമായി മലയാളികളെ പരിചയപ്പെടുത്തിയത് കാക്കനാടനായിരുന്നു.ആണത്തമുള്ളൊരു ഭാഷയുടെ ഉടമയാണ് കാക്കനാടന്‍.ലൈംഗികതയെ മറ്റാരും പരിചയപ്പെടുത്താത്തത്ര ലാവണ്യമായാണ് ഈ എഴുത്തുകാരന്‍ കൊണ്ടു നടന്നത്അടിയറവ്,ഉഷ്ണമേഖല,പറങ്കിമല,ഈ നായ്‌ക്കളുടെ ലോകം,അജ്ഞതയുടെ താഴ്വര,സാക്ഷി,എന്റെ നഗരം ഒരു സമരകഥ, ഏഴാം മുദ്ര,വസൂരി തുടങ്ങിയ കാക്കനാടന്റെ നോവലുകളില്‍ ഉഷ്ണമേഖല മലയാളത്തിലെ ക്‌ളാസിക്കാണ്.കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെ ദാര്‍ശനികതയും മറ്റും മേല്‍പ്പരപ്പായ നോവലാണിത്.അതുപോലെ ബിബ്‌ളിക്കല്‍ പശ്ചാത്തലത്തില്‍ സമകാലീനാവസ്ഥകളെ ചിത്രീകരിച്ച നോവലാണ് ഏഴാംമുദ്ര.

1935ല്‍ജനിച്ച കാക്കനാടന്‍ 2011ല്‍അന്തരിച്ചു.അധ്യാപകനായും കേന്ദ്ര സര്‍വീസില്‍ ഉദ്യോഗസ്ഥനായും ജോലിനോക്കി. പിന്നീട് ജര്‍മനിയില്‍ പോയി.കേരളത്തില്‍ വന്നശേഷം മുഴുസമയ എഴുത്തായിരുന്നു. അവാര്‍ഡുകളുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ട്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.