Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിഷ്യരിലേക്ക് ഗുരുവിന്റെ സന്ദേശപ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:26 pm IST
inSamskriti

ശ്രീ രാമകൃഷ്ണ പരമഹംസരുടെ സമാധിക്കു ശേഷം ശിഷ്യന്മാരുടെ ദുഃഖം ഇപ്പോള്‍ ഒട്ടൊക്കെ അടങ്ങിയിട്ടുണ്ട്. മരിച്ചാലെന്ത്, ജീവിച്ചിരുന്നാലെന്ത്? തങ്ങളുടെ ഗുരുനാഥന്‍ നിത്യനാണ്. അവര്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒരു പാത്രത്തില്‍ ശേഖരിച്ചു. ആ പാത്രവുമായി ‘ശ്രീരാമകൃഷ്ണന്‍ വിജയിപ്പുതാക’ എന്ന് തുടരെത്തുടരെ ഉറക്കെവിളിച്ചുകൊണ്ട് കാശീപുരത്തിലേക്ക് മടങ്ങി. ചിതാഭസ്മത്തിന്റെ കുറച്ചുഭാഗം ബലരാം ബോസിന്റെ ഗൃഹത്തില്‍ സൂക്ഷിച്ചു. ബാക്കിഭാഗം ജന്മാഷ്ടമി നാളില്‍ കാങ്കൂര്‍ഗാച്ഛി എന്ന സ്ഥലത്ത് സ്ഥാപിച്ചു.

ശ്രീരാമകൃഷ്ണാദര്‍ശത്തിതനായി കുടുംബം ഉപേക്ഷിച്ച ചെറുപ്പക്കാര്‍-അവര്‍ക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. സുരേന്ദ്രനാഥമിത്രന്‍ സഹായത്തിനെത്തി. അദ്ദേഹം പറഞ്ഞു: ‘സ്‌നേഹിതന്മാരേ, നിങ്ങള്‍ എവിടെപ്പോകും? നമുക്ക് ഒരു വീട് വാടകയ്‌ക്ക് എടുക്കാം. എല്ലാവര്‍ക്കും ഒന്നിച്ച് അവിടെ താമസിക്കാം. ഗൃഹസ്ഥനമാരായ എന്നെപ്പോലുള്ളവര്‍ക്ക് അവിടെ ലൗകികകാര്യങ്ങളില്‍നിന്ന് അഭയം കിട്ടും, കാശീപുരത്തെ ഗൃഹോദ്യാനത്തിനുവേണ്ടി ഞാനും അല്‍പ്പം ചെലവ് ചെയ്തിരുന്നു. ആ ചെലവ് തുടരുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.

ആ സഹായം സന്തോഷത്തോടെ സ്വാഗതം ചെയ്തു ശിഷ്യന്മാര്‍. അവര്‍ വരാഹനഗരത്തെ വാടകവീട്ടിലേക്ക് താമസവും മാറ്റി. മറ്റു ചിലരും പിന്നീട് അക്കൂട്ടത്തില്‍ ചേര്‍ന്നു. ക്രമേണ അവിടെയായി അവരുടെ സ്ഥിരതാമസം. അവിടെയായിരുന്നു ആദ്യത്തെ ശ്രീരാമകൃഷ്ണ മഠം. ബലരാം ബോസിന്റെ ഗൃഹത്തില്‍നി#്‌ന് ചിതാഭസ്മം കൊണ്ടുവന്ന് അവിടെ സ്ഥാപിച്ചു. നിത്യപൂജയ്‌ക്കുള്ള ഏര്‍പ്പാടും ഉണ്ടായി.

ശശി എന്ന ശ്രീരാമകൃഷ്ണശിഷ്യനെ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തന്റെ കൂട്ടുകാരെ പരിചരിക്കുന്നതില്‍ അദ്ദേഹം അത്യധികമായ ചാരിതാര്‍ത്ഥ്യം പൂണ്ടു. പലപ്പോഴും മറ്റുള്ളവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കും. ഭക്ഷണത്തില്‍ മാത്രമല്ല, മറ്റെല്ലാറ്റിലും തികഞ്ഞ അവഗണന! മണിക്കൂറുകള്‍ എത്ര കഴിഞ്ഞാലും ധ്യാനം തീരുകയില്ല. ശശി ഭക്ഷണം തയ്യാറാക്കിവച്ചിട്ടാണ് അവരെ വിളിച്ചുണര്‍ത്തുക.

കുറെക്കാലം ആ വിധത്തില്‍ കഴിഞ്ഞുപോയി. അപ്പോഴേയ്‌ക്കും അവര്‍ക്കൊക്കെ തോന്നി തുടങ്ങി, ഇങ്ങനെ ഇവിടെയിരുന്ന് ജീവിതം ഒടുക്കാനുള്ളതല്ല. പരിവ്രാജകന്മാരാകളാല്‍, പ്രവര്‍ത്തനങ്ങളാല്‍, ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍, ലോകത്തില്‍ ആരെയെങ്കിലും സഹായിക്കാന്‍ പര്യാപ്തമായ ഒരു വാക്ക് എന്റെ ചുണ്ടുകളില്‍നിന്ന് ഉതിര്‍ന്നിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെതാണ്. മറിച്ച്, എന്റെ ചുണ്ടുകളില്‍നിന്ന ശാപവാക്കുകള്‍ പുറപ്പെട്ടിട്ടുണ്ടെങ്കില്‍, എന്നില്‍നിന്ന് വിരോധവും വിദ്വേഷവും ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം എന്റേതാണ്; ദൗര്‍ബല്യം കലര്‍ന്ന എല്ലാം തന്നെ എന്റേതാണ്.

ജീവനും ശക്തിയും നല്‍കുന്നതും പവിത്രവും ദൈവികമായതും എല്ലാംതന്നെ അദ്ദേഹത്തില്‍നിന്നുള്ള പ്രേരണയാണ്. അതെ, സുഹൃത്തുക്കളെ, ആ മനുഷ്യനെ ലോകം ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നത്.അത് അത്യദ്ഭുതകരമായ ഒരു കഥയാണ്. അതേസമയം വലിയൊരു കഥയും. അതുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് മറ്റു ചില കഥകള്‍- മഹാപുരുഷനായ സ്വാമി വിവേകാനന്ദനായിത്തീര്‍ന്ന നരേന്ദ്രനാഥന്റെ കഥ; പ്രധാനപ്പെട്ട ശ്രീരാമകൃഷ്ണ ശിഷ്യന്മാരുടെ ഏകോപിച്ച പ്രവര്‍ത്തനത്തിന്റെ കഥ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.