Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 06:34 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ സിപിഎം ഇടപെടലില്‍ കാപ്പ ചുമത്തിയതിനെ പിന്തുണച്ച് വി.ഡി. സതീശന്‍ സര്‍ക്കാരും. കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി. പി
ന്നില്‍ സിപിഎമ്മിനെ പിന്തുണച്ചുള്ള രാഷ്‌ട്രീയ ലക്ഷ്യം. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സിപിഎമ്മിന് ഒത്താശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ കാപ്പയ്‌ക്ക് അംഗീകാരം നല്‍കിയത്.

101 അംഗങ്ങളുള്ള തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് നഗരസഭ ബിജെപി ഭരിക്കുന്നത്. ഒരാളെ അയോഗ്യനാക്കിയാല്‍ കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് അട്ടിമറിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കും.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് നഷ്ടമായത് വലിയ നാണക്കേടായിരുന്നു. ബിജെപി ഭരണത്തിലേറി മേയര്‍ വി. വി. രാജേഷും ഭരണസമിതിയും നല്ല രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് സഹിക്കാനാകാതെയാണ് സിപിഎം നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ മേയറുടെ നേതൃത്വത്തില്‍ മുന്‍ ഭരണസമിതി നടത്തിയ അഴിമതികളും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കണ്ടെത്തിയിരുന്നു. ഇതോടെ ഭരണം മറിച്ചിടേണ്ടത് സിപിഎമ്മിന്റെ ആവശ്യകതയായി മാറി. ഇതിന് സുഗതനെ കരുവാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇതിനായാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സുഗതനെതിരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കൂട്ടുപിടിച്ചാണ് ഇപ്പോള്‍ കാപ്പയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സുഗതന്റെ വീട്ടില്‍ അതിക്രമിച്ചുകയറി പോലീസ് നടത്തിയ തേര്‍വാഴ്ച രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പുറമെ സിപിഎമ്മിനെതിരെ പറയുകയും അകമെ കൈ അയച്ച് സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ചെന്നിത്തലയ്‌ക്ക് ഉള്ളത്.

സുഗതന്റെ പേരിലുള്ള കേസുകളെല്ലാം സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളതാണ്. മറ്റാരും സുഗതനെതിരെ കേസുകള്‍ നല്‍കിയിട്ടില്ല. ആ കേസുകളെല്ലാം രാഷ്‌ട്രീയാധിഷ്ഠിതമായ കേസുകളാണ്. പിണറായി സര്‍ക്കാര്‍ സുഗതനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോട്ടയായ വാഴോട്ടുകോണത്ത് നിന്ന് 450ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുഗതന്‍ കൗണ്‍സിലറായി വിജയിച്ചത്. പ്രദേശത്ത് ജനകീയനാണ് സുഗതന്‍.

Tags: political motivehome secretaryR. Sugathancouncilor R SugathanCharge of criminal contempt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.