Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കംഗാരുക്കളെ കറക്കി വീഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:58 pm IST
in Sports

ബെംഗളൂരു: പൂനെയില്‍ കറങ്ങി വീണ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം. 75 റണ്‍സിനാണ് ഇന്ത്യ കംഗാരുക്കളെ കശാപ്പ് ചെയ്തത്. ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ മാന്ത്രിക വിരലുകളില്‍ നിന്ന് ഉതിര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ നിസ്സഹായരായ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സില്‍ 112 റണ്‍സിന് പുറത്തായതോടെയാണ് ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയത്.

12.4 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മല്‍സരത്തിലേക്ക് ഗംഭീരമായി തിരിച്ചുവന്നത്. നാലാം ദിനമായ ഇന്നലെ 16 വിക്കറ്റുകളാണ് നിലം പൊത്തിയത്.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 189, 274, ഓസ്‌ട്രേലിയ- 276, 112.

രണ്ടാമിന്നിങ്ങ്‌സില്‍ ജയിക്കാന്‍ 188 റണ്‍സ് വേണ്ടിയിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. ഒരുഘട്ടത്തില്‍ 4ന് 101 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഓസീസ് അശ്വിന് മുന്നില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. 11 റണ്‍സെടുക്കുന്നതിനിടെയാണ് ഓസീസിന് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ ചെറുത്ത് നില്‍പ്പ് നടത്തിയ വെയ്ഡിനും ഷോണ്‍ മാര്‍ഷിനും റെന്‍ഷാക്കും രണ്ടാം ഇന്നിങ്‌സില്‍ ഒന്നും ചെയ്യാന്‍ പോലും കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ നാല് പേര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന് പുറമെ ഹാന്‍ഡസ്‌കോംപ് (24), ഡേവിഡ് വാര്‍ണര്‍ (17), മിച്ചല്‍ മാര്‍ഷ് (13) എന്നിവര്‍.

ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചതിനുശേഷമാണ് അശ്വിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണത്. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. കോഹ്‌ലി ഉള്‍പ്പടെയുളളവര്‍ പരാജയപ്പെട്ടപ്പോള്‍ ഇരു ഇന്നിംഗ്‌സിലും അര്‍ദ്ധസെഞ്ചുറി നേടിയ രാഹുല്‍ മാന്‍ ഓഫ് ദ മാച്ച്.

ഇന്നലെ നാലിന് 213 എന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് 61 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 40 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന രഹാനെയാണ് ആദ്യം മടങ്ങിയത്.തലേന്നത്തെ സ്‌കോറിനോട് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി.

തൊട്ടടുത്ത പന്തില്‍ കരുണ്‍ നായരെയും (0) സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. അടുത്ത ഊഴം പൂജാരയുടേത്. 92 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടി. രണ്ട് പന്തുകളുടെ ഇടവേളക്കുശേഷം അശ്വിനെയും (1) ഹെയ്‌സല്‍വുഡ് ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 8ന് 246 എന്ന നിലയിലേക്ക് തകര്‍ന്നു. ഒമ്പത് പന്തുകള്‍ക്കിടെ വീണ ഈ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ ഗതി നിര്‍ണയിച്ചത്. വൃദ്ധിമാന്‍ സാഹ 20 റണ്‍സുമായി പുറത്താകാതെ നിന്നു.ആറു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ എട്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ലിയോണിന് രണ്ടാം ഇന്നിങ്ങ്‌സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.

സ്‌കോര്‍ ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 189

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: 276

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്

രാഹുല്‍ സി സ്മിത്ത് ബി ഒക്കെഫി 51, അഭിനവ് മുകുന്ദ് ബി ഹെയ്‌സല്‍വുഡ് 16, ചേതേശ്വര്‍ പൂജാര സി മാര്‍ഷ് ബി ഹെയ്‌സല്‍വുഡ് 92, വിരാട് കോഹ്‌ലി എല്‍ബിഡബ്‌ളിയു ഹെയ്‌സല്‍വുഡ് 15, രവീന്ദ്ര ജഡേജ ബി ഹെയ്‌സല്‍വുഡ് 2, അജിന്‍ക്യ രഹാനെ എല്‍ബിഡബ്‌ളിയു ബി സ്റ്റാര്‍ക്ക് 52, കരുണ്‍ നായര്‍ ബി സ്റ്റാര്‍ക്ക് 0, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 20, ആര്‍. അശ്വിന്‍ ബി ഹെയ്‌സല്‍വുഡ് 4, ഉമേഷ് യാദവ് സി വാര്‍ണര്‍ ബി ഹെയ്‌സല്‍വുഡ് 1, ഇഷാന്ത് ശര്‍മ്മ സി ഷോണ്‍ മാര്‍ഷ് ബി ഒക്കെഫി 6, എക്‌സ്ട്രാസ് 15, ആകെ 97.1 ഓവറില്‍ 274ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-39, 2-84, 3-112, 4-120, 5-238, 6-238, 7-242, 8-246, 9-258, 10-274

ബൗളിങ്ങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 16-1-74-2, ഹെയ്‌സല്‍വുഡ് 24-5-67-6, ലിയോണ്‍ 33-4-82-0, ഒക്കെഫി 21.1-3-36-2, മിച്ചല്‍ മാര്‍ഷ് 3-0-4-0.

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ്

വാര്‍ണര്‍ എല്‍ബിഡബ്‌ളിയു അശ്വിന്‍ 17, റെന്‍ഷോ സി സാഹ ബി ഇഷാന്ത് ശര്‍മ്മ 5, സ്റ്റീവ് സ്മിത്ത് എല്‍ബിഡബ്‌ളിയു ഉമേഷ് യാദവ് 28, ഷോണ്‍ മാര്‍ഷ് എല്‍ബിഡബ്‌ളിയു ഉമേഷ് യാദവ് 9, ഹാന്‍ഡ്‌സ്‌കോംപ് സി സാഹ ബി അശ്വിന്‍ 24, മിച്ചല്‍ മാര്‍ഷ് സി കരുണ്‍ നായര്‍ ബി അശവിന്‍ 13, മാത്യു വെയ്ഡ് സി സാഹ ബി അശ്വിന്‍ 0, മിച്ചല്‍ സ്റ്റാര്‍ക്ക് ബി അശ്വിന്‍ 1, ഒക്കെഫി ബി ജഡേജ 2, ലിയോ ണ്‍ സി&ബി അശവിന്‍ 2, ഹെയ്‌സല്‍വുഡ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 11, ആകെ 35.4 ഓവറില്‍ 112ന് ഓള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1-22, 2-42, 3-67, 4-74, 5-101, 6-101, 7-103, 8-110, 9-110, 10-112.

ബൗളിങ്: ഇഷാന്ത് ശര്‍മ്മ 6-1-28-1, ആര്‍. അശ്വിന്‍ 12.4-4-41-6, ഉമേഷ് യാദവ് 9-2-30-2, രവീന്ദ്ര ജഡേജ 8-5-3-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.