Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

നിലയ്‌ക്കാത്ത മണിനാദം ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:08 am IST
in Marukara

റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയുടെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി കലാഭവന്‍ മണി പാടി അഭിനയിച്ച നാടന്‍ പാട്ടുകളും ,സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ ‘നിലയ്‌ക്കാത്ത മണിനാദം’ ശ്രദ്ധേയമായി.

റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രശസ്ത കലാകാരനും ,കലാഭവന്‍ മണിയുടെ നാട്ടുകാരനും സുഹൃത്തുമായ സി. വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. ആര്‍. കെ .കണ്‍വീനര്‍ .ബാലചന്ദ്രന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജനം ടി വി റിയാദ് ബ്യുറോ ചീഫ് .ബഷീര്‍ പാങ്ങോട് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായം കുളം, ബിജുകുമാര്‍ അടൂര്‍, ഷാജഹാന്‍ മുനീറ റസ്റ്റോറന്റ്, ഫൈസല്‍ കൊണ്ടോട്ടി, റിയാദ് ടാക്കിസ് മുന്‍ പ്രസിഡന്റുമാരായ അലി ആലുവ , നൗഷാദ് അബ്ദുല്‍ അസിസ്, എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചു.

നന്ദന്‍ പൊയ്യാറ, വിജയന്‍ നെയ്യാറ്റിന്‍കര, ജോണ്‍സണ്‍ മാര്‍ക്കോസ്, രാജന്‍ കാരിച്ചാല്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയും നടത്തി യോഗത്തില്‍ സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, ഷാന്‍ പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു. മണി അഭിനയിച്ച രംഗങ്ങള്‍ കൊണ്ടോരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചു ,അത് അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു.

തുടര്‍ന്ന് അദ്ദേഹം പാടി അഭിനയിച്ച നാടന്‍ പാട്ടുകളും, സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനാഞ്ജലിയും നടന്നു. തങ്കച്ചന്‍ വര്‍ഗീസ്, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ജലീല്‍ കൊച്ചിന്‍, ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഷാന്‍ പെരുമ്പാവൂര്‍, ഷെഫീഖ് വാഴക്കാട്, നജാദ്, ഷൈന്‍ഷാ, ഹരിമോന്‍, ഗിരിദാസ്ഭാസ്‌കരന്‍, ഹാഷിം കാഞ്ഞിരോട്, സോജി, പാര്‍വതി സന്ദീപ്, ശ്രീരാജ്, ഷഫീക് വാഴക്കാടന്‍, നജാദ്, ആരിഫ്, പീറ്റര്‍, സാജിത് ഖാന്‍, സിജോ മാവേലിക്കര, ഷാനു ഷനാദ്, സലാം പെരുമ്പാവൂര്‍, അലി ആലുവ, നൗഷാദ് അസ്സിസ്സ്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, വികാസ് എന്നിവര്‍ പ്രിയ കലാകാരന് അര്‍ച്ചനയായി ഗാനങ്ങള്‍ ആലപിച്ചു.

മലാസ് ഭാരത് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍കുമാര്‍ തമ്പുരു, നവാസ് ഒപ്പീസ്, സുനില്‍ ബാബു എടവണ്ണ, സിജോ മാവേലിക്കര, സാജിത് ഖാന്‍, അരുണ്‍ പൂവാര്‍, രാജീവ് മാരൂര്‍, നൗഷാദ് പള്ളത്, നബീല്‍ ഷാ മഞ്ചേരി, മഹേന്ദ്രന്‍, അന്‍വര്‍ സാദിക്ക്, രാജേഷ് രാജ്, എന്നിവര്‍ നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.