Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മരണം പതിയിരിക്കുന്ന മൂലപ്പള്ളി വളവില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:08 am IST
inKasargod

നീലേശ്വരം: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മൂഹലപ്പള്ളി വളവില്‍ അപകട മരണം സാധാരണ സംഭവം. ഇരട്ടപ്പാതയായതോടെ മരണനിരക്ക് കൂടി. കോളേജ് വിദ്യാര്‍ത്ഥിനിയടക്കം ഇവിടെ അപകടത്തില്‍ മരണപ്പെട്ടത് അടുത്ത കാലത്താണ്. ജനവാസ കേന്ദ്രമായ മൂലപ്പള്ളി ഭാഗത്ത് എഴുപത്തിയാറ് വര്‍ഷം പഴക്കവും പാരമ്പര്യവുമുള്ള എഎല്‍പി.സ്‌കൂളില്‍ കുട്ടികളെത്തുന്നത് കുറഞ്ഞു. രക്ഷിതാക്കള്‍ കൂടെയില്ലാതെ കുരുന്നുകള്‍ക്ക് റെയില്‍പ്പാളങ്ങള്‍ കടക്കാന്‍ സാദ്ധ്യമല്ല. തീവണ്ടിപ്പാളം കടന്നു വരുന്ന മക്കളെയോര്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാണവര്‍ക്ക്. ഇരട്ടപ്പാതയായതോടെ ദുരിതം ഇരട്ടിച്ചു. നാട്ടുകാരായ യുവാക്കള്‍ രാവിലെയും വൈകുന്നേരവും. സഹായത്തിനെത്തുമെന്നതാണ് ഒരാശ്വാസം. അടുത്ത മാസം റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കപ്പെടുകയാണ്. വളവ് കാരണം അകലെ നിന്ന് തീവണ്ടികളെ കാണാനും സാധിക്കില്ല മഴക്കാലമായാല്‍ ദുരിതം കൂടും.

റെയില്‍ പാളത്തിന് വടക്കുള്ളവര്‍ക്ക് ടൗണിലെത്താനും കുട്ടികളടക്കമുള്ള കാല്‍ നടയാത്രക്കാരുടെ ജീവന്‍ നേരിടുന്ന ഭീഷണിക്കും ഇവിടെ ഒരു മേല്‍പ്പാലം നിര്‍മ്മിക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗ്ഗം. പാലം നിര്‍മ്മിച്ചു കിട്ടാന്‍ മൂലപ്പള്ളി മാതൃക പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ റെയില്‍വേ മന്ത്രാലയത്തിനും, റെയില്‍വേ മന്ത്രി, പ്രധാനമന്ത്രി, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും തങ്ങളുടെ ജീവന്റെ സുരക്ഷക്കായി മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും തപാല്‍ കാര്‍ഡുകള്‍ അയക്കും. പരിഗണന ലഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്ന് പുരുഷ സ്വയം സഹായ സംഘം പ്രതിനിധികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.