Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇതാണ് ബാഴ്‌സ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:04 am IST
inSports

ബാഴ്‌സലോണ:അസാദ്യശമെന്ന് കരുതിയ വിജയം അനായാസം കൈപ്പിടയിലൊതുക്കി സ്പാനിഷ് ടീമായ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ഫൈനലിലേയ്‌ക്ക് മാര്‍ച്ച് ചെയ്തു.എക്കാലത്തെയും മികച്ച തിരിച്ചുവരവിലൂടെ ബാഴ്‌സലോണ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് പാരീസ് സെന്റ് ജെര്‍മെയിന്‍സിനെ മറികടന്നു.ഇരുപാദങ്ങളിലുമായി ബാഴസയ്‌ക്ക് 6-5 ന്റെ വിജയം.ആദ്യപാദത്തില്‍ അവര്‍ 4-0 ന് പിന്നിലായിരുന്നു.

കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന ബാഴ്‌സലോണ തുടര്‍ച്ചയായ പത്താം തവണയാണ് ചാമ്പ്യന്‍സ്് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.

അവിസ്മരണീയമായ പോരാട്ടമാണ് ലൂയിസ് എന്റിക്വയുടെ ബാഴ്‌സലോണ കാഴ്ചവെച്ചത്.ആദ്യപാദത്തിലെ നാലു ഗോള്‍ കുടിശകയുമായി കളിക്കളത്തിലിറങ്ങിയ അവര്‍ സെന്റ് ജെര്‍മെയിന്‍സിനെ നിലം തൊടാന്‍ അനുവദിച്ചില്ല.ലയണന്‍ മെസിയും നെയ്‌മറുമൊക്കെ അണിനിരന്ന ബാഴ്‌സ നിരന്തരം സെന്റ് ജെര്‍മെയിന്‍സിന്റെ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു.

അന്‍പതു മിനിറ്റില്‍ മൂന്ന് ഗോള്‍ നേടി അവര്‍ മുന്നിലെത്തി.88-ാം മിനിറ്റുമുതല്‍ മുന്ന് തവണ കൂടി സ്‌കോര്‍ ചെയ്തു ബാഴ്‌സ അവിശ്വസനീയമായ വിജയം പിടിച്ചെടുത്തു.നെയ്‌മര്‍ രണ്ടു ഗോളും മെസി,സൗരസ്,സെര്‍ഗി റോബര്‍ട്ടോ എന്നിവര്‍ ഒരോ ഗോളും നേടി.ഒരുഗോള്‍ സെന്റ ജെര്‍മെയിന്‍സിന്റെ കുര്‍സാവയുടെ സംഭാവനയായിരുന്നു. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ബാഴ്‌സ സൗരസിന്റെ ഗോളിലുടെയാണ്് തിരിച്ചുവരവിന് തുടക്കമിട്ടത്.സെന്റ് ജെര്‍മെയിന്‍സ് ഗോളി കെവിന്‍ ട്രാപ്പിനേക്കാള്‍ ഉയര്‍ത്തില്‍ ചാടി സൗരസ് ഒന്നാന്തരമൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി.

എറെതാമസിയാതെ മെസിയും നെയ്‌മറും ഗോള്‍ വല ലക്ഷ്യമാക്കി ഷോട്ടുകള്‍ തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേയ്‌ക്ക് പോയി.ആദ്യപകുതിയവസാനിക്കാന്‍ അഞ്ചു മിനിറ്റുളളപ്പോള്‍ സെന്റ് ജെര്‍മെയിന്‍സിന്റെ പ്രതിരോധ തകര്‍ച്ചമൂലം സെല്‍ഫ്‌ഗോള്‍ പിറന്നു. അവരുടെ കുര്‍സാവയുടെ കാലില്‍ നിന്ന് പന്ത് പോസ്റ്റിലേയ്‌ക്ക് കയറുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലയണല്‍ മെസി പെനാല്‍റ്റി ഗോളാക്കി ലീഡുയര്‍ത്തി.നെയ്‌മറിനെ മ്യൂനിയര്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്‌പോട്ട് കിക്ക് മെസി അനായാസം വലയിലാക്കി.

പന്ത്രണ്ടു മിനിറ്റുകള്‍ക്കുശേഷം സെന്റ് ജെര്‍മെയിന്‍സ് ഒുഗോള്‍ മടക്കി.കവാനിയാണ് ബാഴ്‌സലോണയുടെ വല കുലുക്കിയത്.

അവസാന നിമിഷങ്ങളില്‍ പൊരുതിമുന്നേറിയ ബാഴസ മൂന്ന് ഗോള്‍ കൂടി നേടി വിജയവും ക്വാര്‍ട്ടര്‍ ഫൈനലും ഉറപ്പിച്ചു.

ബ്രസിലീയന്‍ മുന്നേറ്റ നിരക്കാരനായ നെയ്‌മര്‍ 88ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോള്‍ നേടി.ഇഞ്ചുറി ടൈമില്‍ സെര്‍ഗി റോബര്‍ട്ടോയും ഗോള്‍ കുറിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.