Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷിണയുടെ സങ്കല്‍പ്പം വിശദീകരിക്കാമോ? ദക്ഷിണയെന്നാല്‍ പണമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:00 am IST
in Samskriti

 

ഉത്തരം: ഇന്ന് ദക്ഷിണയെ പറ്റി മോശം സങ്കല്‍പ്പമാണുള്ളത്. ദക്ഷിണ എന്നാല്‍ കുറച്ചു പൈസ വെറ്റിലയില്‍ പൊതിഞ്ഞ് ഗുരുവിന് നല്‍കുന്നത് എന്നാണ് കരുതുന്നത്. പണമാണ് ദക്ഷിണയായി പലരും കണക്കാക്കുന്നത്. എന്നാല്‍ പണമല്ല ദക്ഷിണ. അദ്ധ്വാനത്തിന്റെ ഫലമാണ്.

ഗുരുനാഥന്‍ എന്താണ് തനിക്ക് നല്‍കിയത്, അത് ആ വ്യക്തിയുടെ സ്വന്തമല്ല- ഗുരുനാഥന്‍ എന്ന വ്യക്തിയുടെ സ്വന്തമല്ല. ഒരു ഋഷിപരമ്പരയില്‍നിന്ന് കിട്ടിയ സന്ദേശമോ ആശയമോ ആണ് ശിഷ്യന് നല്‍കുന്നത്. ഭൗതികമായി കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് ഗുരുവല്ല. ഋഷിമാര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ശിഷ്യന് പാകപ്പെടുത്തി കൊടുക്കുന്ന ആളാണ് ഗുരു. കൊടുക്കുന്ന വസ്തു ഗുരുവിന്റെ സ്വന്തമല്ല. തനിക്ക് കിട്ടിയ സന്ദേശം-ആശയം-അതിന് മുകളില്‍ അദ്ധ്വാനിക്കുകയും, അത് അനുഭവിക്കുകയും, അത് വര്‍ധിപ്പിക്കുകയും, അത് സ്വാംശീകരിക്കുകയും ചെയ്യണം. എന്നിട്ട് അത് തിരിച്ചുകൊടുക്കണം. ആര്‍ക്ക് തിരിച്ചുകൊടുക്കണം? സമൂഹത്തിന് തിരിച്ചുകൊടുക്കണം.

കാരണം ലോകത്തിന് നന്മയ്‌ക്ക് വേണ്ടിയാണ് ഋഷീശ്വരന്മാര്‍ ചെയ്തപോലെ തന്നെ നമ്മുടെ ചിന്തയും ഓരോ പ്രാര്‍ത്ഥനും സമൂഹത്തിന് നല്‍കാന്‍ സാധിക്കണം. നമ്മുടെ അദ്ധ്വാനം ഏതെങ്കിലും ഒരു വ്യക്തിയ്‌ക്കല്ല, സമൂഹത്തിനാവണം നല്‍കേണ്ടത്. അതാണ് യഥാര്‍ത്ഥ ദക്ഷിണ.

പക്ഷെ, പണ്ടുകാലത്ത് ഗുരുകുലങ്ങള്‍ നിലനില്‍ക്കേണ്ടിയിരുന്നു. ഒരു ഗുരുനാഥന്‍ ഏതെങ്കിലും ഗുരുകുലത്തിന്റെ ഭാഗമായിരുന്നു. ഗുരുവിന് സ്വന്തമായി, ഒരു വ്യക്തി എന്ന നിലയില്‍ നിലനില്‍പ്പ് ഇല്ലായിരുന്നു. അയാള്‍ ഗുരുകുലത്തിന്റെ ഭാഗമായിരുന്നു.

ആ ഗുരുകുലം നിലനിര്‍ത്തേണ്ടത് ശിഷ്യന്റെ ആവശ്യമാണ്. അതുകൊണ്ട് ശിഷ്യന്‍ ഗൃഹസ്ഥനായി കഴിഞ്ഞാല്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലം ഗുരുകുലത്തിന് തിരിച്ചു നല്‍കണം. അതും ദക്ഷിണയാണ്. അത് ഭൗതികമാണ്. താന്‍ ജീവിതത്തില്‍ വിജയിച്ചതിനു കാരണം ഈ ഗുരുവില്‍നിന്ന് കിട്ടിയിരിക്കുന്ന വിദ്യാഭ്യാസംകൊണ്ടാണ്. തന്റെ ജീവിതം വിജയിച്ചിട്ടാണ് ഫലം നല്‍കുക; പരാജയപ്പെട്ടിട്ടല്ല. തന്റെ ജീവിതം സമൃദ്ധമാകണം.

ആ സമൃദ്ധിയുടെ അംശം ആണ് നല്‍കേണ്ടത്. ഇല്ലെങ്കില്‍ അത് പാപമാണ്. തന്റെ സമൃദ്ധിയുടെ അംശം ഗുരുവിന് നല്‍കണം. ഇല്ലെങ്കില്‍ സമൂഹത്തിന് കൊടുക്കണം. അവിടെയാണ് ഭഗവത് ഗീതയില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്ന ‘യജ്ഞ ശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്‍ബിഷാല്‍’ യജ്ഞ ശിഷ്ടം കഴിച്ചാല്‍ എല്ലാ പാപങ്ങളും തീരു എന്നതിന്റെ പ്രസക്തി.

ഇല്ലെങ്കിലോ? ഗുരുവില്‍നിന്നു കിട്ടിയ ജ്ഞാനവും വിജ്ഞാനവും തന്റെ മാത്രം ഗുണത്തിനുവേണ്ടി വിനിയോഗിച്ചാലോ? അത് പാപമാണ്. അതുകൊണ്ട് പാപമുക്തനാവണമെങ്കില്‍-അമൃതമാകണമെങ്കില്‍ താനെന്ത് അനുഭവിക്കുന്നുവോ അതിന്റെ അംശം തിരിച്ചുകൊടുക്കണം; നിര്‍ബന്ധമായിട്ടും. അങ്ങനെ കൊടുക്കുന്നതാണ് ദക്ഷിണ.

അല്ലാതെ, സമൃദ്ധിയില്ലാതെ കടം വാങ്ങി നല്‍കേണ്ടതല്ല ദക്ഷിണ. അതൊന്നും ശരിയല്ല. ജീവിതം സമൃദ്ധമാവണം. സമൃദ്ധിക്ക് വേണ്ടിയാണ് ഗുരുവിന്റെ ഉപദേശം. ആത്മീയവും ഭൗതികവും ആയ എല്ലാ വശങ്ങളും സമൃദ്ധമാവണം. എന്നിട്ട് അതിന്റെ അംശം നല്‍കണം. കേവലം പണം സ്വരൂപിച്ച് നല്‍കലല്ല ദക്ഷിണ. കഷ്ടപ്പെട്ട് കൊടുക്കുന്നതല്ല ദക്ഷിണ. കഷ്ടപ്പെട്ടു കൊടുക്കണമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് കൊടുക്കേണ്ടതുമല്ല. ഇതൊന്നും ശരിയായ മാര്‍ഗ്ഗവും രീതിയുമല്ല..

ഉത്തരം നല്‍കിയത്: എം. ടി. വിശ്വനാഥന്‍,

ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.