Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാര്‍ഡ് ഫണ്ടില്‍ മൂന്നുലക്ഷം രൂപയുടെ വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:28 am IST
inKozhikode

കോഴിക്കോട്: വാര്‍ഡ് ഫണ്ടില്‍ മൂന്നുലക്ഷം രൂപയുടെ വര്‍ദ്ധനയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ പുതിയസാമ്പത്തിക വര്‍ഷത്തേയ്‌ക്കുള്ള ബജറ്റ് ഏകകണ്‌ഠേന അംഗീകരിച്ചു.

ഇതോടെ 55 വാര്‍ഡുകളില്‍ 7 ലക്ഷം രൂപ വീതവും കൂട്ടിച്ചേര്‍ത്ത 20 വാര്‍ഡുകളില്‍ 8 ലക്ഷം രൂപവീതവും ലഭിക്കും. ഇതിലേക്കുള്ള തുക പരസ്യ നികുതിയിനത്തിലൂടെ കണ്ടെത്തുമെന്ന് ബജറ്റ് ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് പറഞ്ഞു. കോര്‍പ്പറേഷന് ബജറ്റിന് പി.കിഷന്‍ചന്ദ് അവതരിപ്പിച്ച ഭേദഗതി നിര്‍ദേശത്തെത്തുടര്‍ന്ന് ധനകാര്യ സ്ഥിരം സമിതിയും കക്ഷിനേതാക്കളും സംയുക്ത യോഗം ചേര്‍ന്നെടുത്ത തീരുമാനം മറുപടി പ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൗണ്‍സില്‍ യോഗത്തെ അറിയിക്കുകയായിരുന്നു.

രണ്ടു ദിവസമായി നടന്ന ബജറ്റ് ചര്‍ച്ച ഇന്നലെ ഉച്ചയോടെ സമാപിച്ചു. നോട്ട് നിരോധനത്തിന്റെ പേരില്‍ സാമ്പത്തിക തിരിച്ചടി ഉണ്ടായെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കറന്‍സി നിരോധനം രാജ്യത്താകമാനം നടന്നതാണ്. അതില്‍ കോര്‍പ്പറേഷന് മാത്രമായി തിരിച്ചടിയുണ്ടായെന്ന വാദം നിലനില്‍ക്കുന്നതല്ല. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം അവതാളത്തിലായിരിക്കുകയാണ്. മീഞ്ചന്ത ബൈപ്പാസിലുടനീളം മാലിന്യം കെട്ടിക്കിടക്കുന്നു. പാലാട്ട് സ്‌കൂള്‍ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കോഴിക്കോട് കോര്‍പ്പറേഷനും കടുത്ത അലംഭാവം കാണിക്കുയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിക്കോടിയന് സ്മാരകം ഉണ്ടാക്കാനോ മാനാഞ്ചിറ സംരക്ഷിക്കാനോ കഴിയാത്ത കോര്‍പ്പറേഷന്‍ നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ. പി.എം. സുരേഷ്ബാബു പറഞ്ഞു. കുടിവെള്ളം സുലഭമായിരുന്ന കാലത്ത് സാമൂതിരി രാജാക്കന്‍മാര്‍ കാണിച്ച ശ്രദ്ധപോലും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ചെയ്യാനാവുന്നില്ല. ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണം അദ്ദേഹം പറഞ്ഞു.

സി. അബ്ദുറഹിമാന്‍, എം.പി. പത്മനാഭന്‍, എം.പി. സുരേഷ്, അനിതാരാജന്‍, ടി.വി. ലളിതപ്രഭ, പി.ഇ. രാജന്‍, എം.സി. അനില്‍ കുമാര്‍, എം.വി. ബാബുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.