Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പൂരോത്സവ ചടങ്ങുകള്‍ കൊണ്ട് മുഖരിതമായി വടക്കേ മലബാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 04:56 am IST
inKasargod
ചെറുവത്തൂര്‍: ഉത്തരമലബാറിലെ കാവുകളും കഴകങ്ങളിലും ഇനി പൂരോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമാകും. മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് ആരംഭിച്ച പൂരക്കളിയും അനുബന്ധ ചടങ്ങുകളും ഏപ്രില്‍ എട്ടിന് നടക്കുന്ന പൂരം കുളിയോടെ ഈ വര്‍ഷത്തെ പൂരോത്സവത്തിന് സമാപനമാകും.
സംസ്‌കൃത പണ്ഡിതന്മാരായ പൂരക്കളി പണിക്കന്മാരെ വിവിധ ക്ഷേത്രങ്ങളിലേക്ക് കൂട്ടിക്കകോണ്ടുവരുന്ന ചടങ്ങോടെയാണ് പൂരോത്സവത്തിനും പൂരക്കളിക്കും തുടക്കം കുറിച്ചത്. തുടര്‍ന്ന് ക്ഷേത്ര മതിലിന് പുറത്ത്‌വെച്ച് പൂരക്കളി പരിശീലനം നടത്തിയശേഷം പന്തല്‍പോന്നുവെക്കല്‍ ചടങ്ങു നടന്നു.
അതോടൊപ്പം മയ്യിച്ച വെങ്ങാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ ചങ്ങാത്തം ചോദിക്കല്‍ ചടങ്ങും നടന്നു. പട്ടുടുത്ത (ചല്ലനും ചൊറയും) ധരിച്ചെത്തിയ സംഘത്തലനവും കൂട്ടാളികളും പുഴയും വയലുകളും താണ്ടി ക്ഷേത്ര പരിധിയിലെ വീടുകളില്‍ പൂരത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള യാത്രയാണ് ചങ്ങാത്തം ചോദിക്കല്‍. മയ്യിച്ചയിലെ എം.ഗിരീശന്റെ നേതൃത്വത്തിലാണ് ചടങ്ങു നടന്നത്.
രാവിലെ ഉദയത്തിന് കളിപ്പന്തലില്‍ വെച്ച് പൂരക്കളിയിലെ പതിനെട്ട് നിറങ്ങളും കളിച്ച് എല്ലാവരും ആര്‍പ്പുവിളികളോടെ പന്തലില്‍ നിന്ന് പുറപ്പെടുന്നു. ക്ഷേത്ര പരിധിയിലെ സമുദായംഗങ്ങളുടെ മുഴുവന്‍ വീടുകളിലും കച്ചകെട്ടിയ ആള്‍ കയറിയിറങ്ങണം. വീട്ടുകാര്‍ ദീപം വെച്ച് സ്വീകരിച്ച് അവര്‍ക്ക് മുതിര, ഉഴുന്ന്, അവല്‍ മുതലായ ദ്രവ്യങ്ങള്‍ പടിഞ്ഞാറ്റയില്‍ ഒരുക്കി വെക്കും. എല്ലാ വീടുകളിലും കയറിയിറങ്ങി ആതിഥ്യം സ്വീകരിച്ചശേഷം വൈകുന്നേരം ക്ഷേത്രേശന്മാരുടെ അനുവാദം വാങ്ങി പന്തലില്‍ കടന്ന് വീണ്ടും വന്‍കളികള്‍ അവതരിപ്പിച്ച് കളി തൊഴുന്നു.
തുരുത്തി നിലമംഗലം കഴകത്തിലും ചങ്ങാത്തം ചോദിക്കല്‍ ചടങ്ങുണ്ട്. പന്തല്‍ കളി മാറല്‍, കഴകം കയറല്‍, മറത്തുകളി എന്നിവയാണ് ഇനി നടക്കാനുള്ള പ്രധാന ചടങ്ങുകള്‍.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.