Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നടത്തുന്നത് മാവോവാദികളുടേതിന് തുല്യമായ അക്രമം: കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:28 pm IST
in Kerala

കോഴിക്കോട്: മാവോവാദികള്‍ നടത്തുന്നതിന് തുല്യമായ അക്രമമാണ് സിപിഎം സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കള്ളപ്രചാരണങ്ങളിലൂടെ അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. തനിക്കെതിരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് സീതാറം യെച്ചൂരി പറഞ്ഞിട്ടും വ്യാപക കലാപത്തിനാണ് പാര്‍ട്ടി പത്രത്തിലൂടെ സിപിഎം ശ്രമിക്കുന്നത്. ബിജെപി ആത്മസംയമനം പാലിക്കുന്നതുകൊണ്ടാണ് കൂടുതല്‍ അക്രമങ്ങള്‍ നടക്കാതിരുന്നത്.

യെച്ചൂരിക്കെതിരെ അക്രമം നടന്നെന്നുള്ളതും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരാണെന്നുമുളളത് കള്ളപ്രചാരണമാണ്. സംഭവത്തെ ബിജെപി അപലപിച്ചത് ജനാധിപത്യ മര്യാദയുടെ ഭാഗമായാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ അക്രമത്തെ എതിര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പിണറായി സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തെ മറയ്‌ക്കാനാണ് അക്രമം അഴിച്ചുവിടുന്നത്.

എല്‍.കെ. അദ്വാനിയെ പ്രതിഷേധ പ്രകടനത്തിന്റെ പേരുപറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് വലിയ സുരക്ഷാ വീഴ്ചയാണ്. അദ്വാനിയോട് സര്‍ക്കാര്‍ കാണിച്ചത് അനാദരവാണ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും സുരക്ഷയില്‍ മന:പൂര്‍വ്വം വീഴ്ചവരുത്തുന്നതാണെന്ന് വ്യക്തമാണ്. സുരക്ഷാ പാളിച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാകണമെന്നും കൃഷ്ണദാസ് പറഞ്ഞു.

പാക്കിസ്ഥാന്റെ ശബ്ദമാണ് നേതാക്കളിലൂടെ പുറത്തുവരുന്നത്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കൊപ്പമാണ് സിപിഎം. ബീഫ് വിഷയത്തില്‍ സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെക്കുറിച്ച് കേരള ഘടകം നയം വ്യക്തമാക്കണം. ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സിപിഎം അഖിലേന്ത്യ, സംസ്ഥാന നേതാക്കളും മദ്യരാജാക്കന്മാരുമായി നടത്തിയ ധാരണയുടെ ഭാഗമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍, ടി. അനൂപ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.