Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അടര്‍ന്നു വീഴാവുന്ന പാറയെ ഭയന്ന് ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 11:49 pm IST
inThiruvananthapuram

വട്ടിയൂര്‍ക്കാവ്: ഏതുനിമിഷവും വീടിനുമുകളിലേക്ക് അടര്‍ന്ന് വീഴാവുന്ന പാറയെയും ഭയന്ന് ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ് ഒരുകുടുംബം. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് പരുത്തിവിള കല്ലുമല അന്‍വര്‍ മന്‍സിലില്‍ എച്ച്. മുബീന (42) യും കുടുംബവുമാണ് മരണഭീതിയില്‍ കഴിയുന്നത്. കല്ലുമലയില്‍ നാല് കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് കുടുംബങ്ങളുടെ വീടുകള്‍ സ്ഥിതിചെയ്യുന്നത് നിരപ്പായ ഭൂമിയിലാണ്. മുബീനയുടെ കുടുംബമാണ് ഇളകിവീഴാറായി നില്‍ക്കുന്ന പാറയ്‌ക്കു സമീപം കഴിയുന്നത്. മുബീനയുള്‍പ്പെടെ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് വീട്ടിലുള്ളത്. അഞ്ച് വര്‍ഷത്തിന്മുമ്പ് പാറയുടെ ഒരുഭാഗം ഇളകിവീണ് ഇവരുടെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ഒരു കാലിന് ഇപ്പോഴും സ്വാധീനമില്ല. കാലവര്‍ഷം തുടങ്ങിയതോടെ പാറ മൊത്തത്തില്‍ വീടിനു മുകളില്‍ പതിച്ചേക്കാമെന്ന ഭീതിയിലാണ് കുടുംബം. കഴിഞ്ഞദിവസമുണ്ടായ മഴയില്‍ പാറയുടെ കുറച്ചുഭാഗം പൊടിഞ്ഞ് വീടിനു മുകളില്‍ പതിച്ചതോടെ മുബീനയുടെ കുടുംബത്തെ ചില പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തില്‍പ്പെട്ടവര്‍ സന്ദര്‍ശിച്ചു. ശാസ്തമംഗലത്തെ ഒരു സ്‌കൂളില്‍ അഭയം നല്‍കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. എന്നാല്‍ തങ്ങള്‍ക്ക് സ്‌കൂളില്‍ കഴിയാന്‍ സാധിക്കില്ലെന്നും ഭൂമി ഏറ്റെടുത്തശേഷം മറ്റെവിടെയെങ്കിലും വീടുവച്ചു നല്‍കിയാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്. പ്രശ്‌നം രൂക്ഷമായിട്ടും പേരൂര്‍ക്കട വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞദിവസം പാറയുടെ ഭാഗം ഇടിഞ്ഞുവീണതോടെ വാര്‍ഡ് കൗണ്‍സിലറും തിരുവനന്തപുരം താലൂക്ക് അധികൃതരും വീട്ടിലെത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.