Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൂടല്‍മാണിക്യം കൂത്തമ്പല നവീകരണം പൂര്‍ത്തിയായി; പ്രതിഷ്ഠാചടങ്ങുകള്‍ ജൂണ്‍ 25 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 08:36 pm IST
in Thrissur

ഇരിങ്ങാലക്കുട : നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആകൃതി കൊണ്ടും വലുപ്പം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി. കൂത്തമ്പല പ്രതിഷ്ഠാ ചടങ്ങ് ജൂണ്‍ 25-ാം തീയതി ഞായറാഴ്‌ച്ച നടക്കും. പ്രതിഷ്ഠാ ചടങ്ങുകള്‍ ആറു ദിവസങ്ങളായിട്ടാണ് നടത്തുന്നത്. ദേവപ്രതിഷ്ഠയോളം പ്രാധാന്യമുള്ളതാണ് കൂത്തമ്പല പ്രതിഷ്ഠയും. കേരളത്തില്‍ 25ല്‍ അധികം കൂത്തമ്പലങ്ങളുണ്ടെങ്കിലും ഇത്തരത്തില്‍ വിശദമായ ഒരു പ്രതിഷ്ഠാകര്‍മം നടന്നിട്ട് ഉദ്ദേശം 300 ല്‍ അധികം വര്‍ഷമായി എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കൂത്തമ്പലത്തിനു കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യ പ്രകാരം സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതുനുള്ള ഫണ്ട് അനുവദിച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ലോകത്തിലെ തന്നെ അനശ്വര പൈതൃകമെന്നു യുനെസ്‌കോ അംഗീകരിച്ചതും ഭാരതത്തിന്റെ തനതു കലാരൂപവുമായ കൂത്ത്, കൂടിയാട്ടം എന്നിവ സംരക്ഷിച്ചു പോരുന്നത് കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളാണ്. ദേവപൂജകളിലെ നൃത്തത്തിന്റെ പ്രത്യക്ഷ രൂപമാണ് കൂത്ത്. ദേവദര്‍ശനം പോലെ പ്രാധാന്യവും ഫലസിദ്ധിയും ഉള്ളതാണ് അനുഷ്ഠാനപ്രധാനമായ കൂത്തിന്റെ ദര്‍ശനവും. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കേരളത്തില്‍ നിരവധി കൂത്തമ്പലങ്ങളുണ്ട്. മഹാക്ഷേത്രങ്ങളിലെ പ്രശസ്തിയും ലക്ഷണസമ്പൂര്‍ണതയും തികഞ്ഞ ഒരു കൂത്തമ്പലമാണ് കൂടല്‍മാണിക്യത്തിലേത്. ശ്രീകോവിലും കൂത്തമ്പലവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഇവിടെയുള്ളത്. ശ്രീ സംഗമേശ്വര സ്വാമിക്ക് ദ്രവ്യകലശത്തോടെയാണ് ക്രിയകള്‍ ആരംഭിക്കുന്നത്. കൂത്തമ്പലത്തിലെ ശുദ്ധിക്രിയകള്‍, ബീജാരോപണം, കലശപൂജകള്‍, തത്വഹോമം, നാന്ദീമുഖം, പുണ്യാഹം തുടങ്ങി അനേകം ചടങ്ങുകള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ദേവസ്വം തന്ത്രി പ്രതിനിധി തന്ത്രി എ എസ് ശ്രീവല്ലഭന്‍ നമ്പൂതിരി പറഞ്ഞു.

ക്ഷേത്രം തന്ത്രിമാര്‍, പരികര്‍മ്മിമാര്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, രജനീഷ് ചാക്യാര്‍, നാരായണന്‍ നമ്പ്യാര്‍, വില്ലിവട്ടത്ത് രാമനാഥന്‍ നമ്പ്യാര്‍, ക്ഷേത്ര പാരമ്പര്യപാരമ്പര്യേതര ജീവനക്കാര്‍ തുടങ്ങിയവരും ഈ ക്രിയാ പദ്ധതികളില്‍ പങ്കെടുക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് സമര്‍പ്പണചടങ്ങുകള്‍ നടത്തുന്നത്. സര്‍വ്വപാപനിവാരണത്തിനു കൂത്തിന്റെ ദര്‍ശനം സാധ്യമാകുന്നതുപോലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠ ദര്‍ശിക്കുന്നതും സര്‍വ്വദോഷപരിഹാരമാണ്. ഒരു മനുഷ്യായുസ്സിലെ സര്‍വ്വ ദോഷങ്ങളെയും തീര്‍ത്ത് ഐശ്വര്യാദി സര്‍വ്വഗുണങ്ങളെയും പ്രദാനം ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. വിശേഷിച്ച് കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ അംഗുലിയാങ്കം കൂത്ത് സന്താനലബ്ദി, മംഗല്യസിദ്ധി എന്നിവയ്‌ക്ക് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു. കൂത്ത് ഇവിടെ വഴിപാടുകള്‍ നടത്തി വരുകയും ചെയ്യുന്നു. പത്രസമ്മേളനത്തില്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്‍, സി മുരാരി, വിനോദ് തറയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.