Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോളനിമേഖലയില്‍ ബിവറേജ് ഔട്ട്‌ലെറ്റ് സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 01:36 pm IST
inKollam

കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിലെ ഇടയ്‌ക്കാട് വടക്ക് മൂവക്കോട് സിപിഎം പിന്തുണയോടെ ബിവറേജ് ഔട്ട്‌ലെറ്റ് തുറന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

മലനട മുതല്‍ മണ്ണാറോഡ് വരെയുള്ള മേഖലയില്‍ ചാലുംപാട്, ഇടയ്‌ക്കാട്, ദേവഗിരി, മണ്ണാറോഡ്, കൊറ്റിലംപാട് ഉള്‍പ്പെടെ അഞ്ചോളം പട്ടികജാതി കോളനികളും നിരവധി ആരാധനാലയങ്ങളും ഈ മേഖലയിലുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങാന്‍ കത്ത് നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗം ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. പഞ്ചായത്ത് അനുമതി വേണ്ട എന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.

പോരുവഴി പഞ്ചായത്തിലെ ഏതാണ്ട് പകുതിയോളം മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്ന ബംഗ്ലാവില്‍ വെസ്റ്റ് കുടിവെള്ള പദ്ധതിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് ഔട്ട്‌ലെറ്റിനായി ഉപയോഗിക്കുന്നത്.

പള്ളിക്കലാറിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഒരുവശം അഗാധമായ കുഴിയാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള ഈ മേഖലയില്‍ ഔട്ട്‌ലെറ്റ് സ്ഥാപിച്ചാല്‍ അപകടം വര്‍ദ്ധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പ് പോരുവഴി പഞ്ചായത്തിലെ കുറ്റിക്കല്‍ ജംഗ്ഷനിലും ശൂരനാട് വടക്ക് പഞ്ചായത്തിലെ പുലിക്കുളത്തും ഔട്ട്‌ലറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഈ മേഖലകളില്‍ സമരത്തിന് നേതൃത്വം നല്‍കിയ സിപിഎം തന്നെ മൂവക്കോട് പട്ടികജാതി മേഖലയില്‍ ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇടയ്‌ക്കാട് വടക്ക് മേഖലയിലെ ജനങ്ങളുടെ സൈ്വര്യജീവിതം നഷ്ടപ്പെടുത്തുന്ന ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാറണമെന്ന് സിപിഐ ഇടയ്‌ക്കാട് വടക്ക്, മണ്ണാറോഡ് ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തയോഗം ആവശ്യപ്പെട്ടു.

ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. റിബലിനെ നിരത്തി സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതു മുതല്‍ സിപിഎമ്മും സിപിഐയും ഇവിടെ രണ്ടു തട്ടിലാണ്. മേഖലയില്‍ ഔട്ട്‌ലെറ്റ് സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ ജനകീയസമരം സൃഷ്ടിക്കുമെന്നും സിപിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.