Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടി;യുവാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 10:08 pm IST
in Thrissur

ചാലക്കുടി: വിദേശ കയറ്റുമതിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ യുവാവിനെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ഷാജുവും സംഘവും അറസ്റ്റ് ചെയ്തു.കറുകുറ്റി മണവാളന്‍ പോള്‍ (46)ആണ് പിടിയിലായത്.സുഗന്ധ ദ്രവ്യ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മുരിങ്ങൂര്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് പല തവണികളിലായി ഒരു കോടി ഇരുപതു ലക്ഷം തട്ടിയെടുക്കുകയായിരുന്നു.

അങ്കമാലിയില്‍ വെച്ച് യുവാവുമായി പരിചയത്തിലായ പോള്‍ തനിക്ക് മലേഷ്യ.സിംഗപ്പൂരിലും മറ്റും എകസ്‌പോര്‍ട്ട് ബിസനസ് ആണെന്നും അവിടെ വെയര്‍ ഹൗസും ഓഫീസും തുടങ്ങണമെന്നും അതിനായി ഉടന്‍ തന്നെ ഒരു ബിസനസ് പങ്കാളിയെ ആവശ്യം ഉണ്ടെന്ന് യുവാവിനോട് പറയുകയും ലാഭ വിഹിതം വാഗ്ദാനം ചെയ്യുകയുമായിരുന്നു.ഇയാളുടെ സംസാരത്തില്‍ വിശ്വസിച്ച് യുവാവ് പങ്കാളിയാക്കുവാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ രണ്ടു പേരുടേയും പേരില്‍ പാര്‍ടണര്‍ ഷിപ്പ് ഉണ്ടാക്കി ഇയാള്‍ക്ക് അന്‍പത് ലക്ഷം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് വസ്തുവിന്റെ ഈടിന്‍ മേല്‍ ഒരു കോടി രൂപ ഓവര്‍ ഡ്രാഫറ്റ് എടുക്കുകയും ചെയ്തു.

ഈ തുക പല തവണകളായി ബിസിനസ്സ് ആവശ്യം പറഞ്ഞ് തന്ത്ര പൂര്‍വ്വം കൈക്കലാക്കുകയും ചെയ്തു.യുവാവ് ബിസനസ് പുരോഗതികളെ കുറിച്ച് ചോദിക്കുമ്പോള്‍ എകസ്‌പോര്‍ട്ട് ലൈസന്‍സ് തന്റെ ഉടമ സ്ഥതയിലുള്ള പോള്‍ ആന്റ് വിന്‍സെന്റ് സ്‌പൈസസ് എകസ്‌പോര്‍ട്ട് ആന്റ് ഇപ്പോര്‍ട്ട് കമ്പനിക്ക് ശരിയായിട്ടുണ്ടെന്നും ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞ് തുടര്‍ന്ന് മലേഷ്യക്ക് കടക്കുകയായിരുന്നു. ഇടക്കിടെ മാത്രം നാട്ടില്‍ വന്നിരുന്ന ഇയാളോട് ബിസിനസിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയും ഫോണ്‍ സ്വീച്ച് ഓഫ് ചെയ്യുകയ്യുമായിരുന്നു.പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു.

പറ്റിപ്പ് മനസിലാക്കിയ യുവാവ് ചാലക്കുടി ഡിവൈഎസ്പിക്ക് നല്‍കിയ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി സി.എസ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിയ അന്വേക്ഷണത്തില്‍ പോള്‍ വീണ്ടും ബിസിനസ് പങ്കാളിത്തം വാഗ്ദാനം നല്‍കി പത്ര പരസ്യങ്ങള്‍ നല്‍കിയതായി കണ്ടെത്തി.ഇന്ത്യയിലെത്തിയ പോളിനെ പോലീസ് സംഘം ബിസനസ് പങ്കാളിതത്തെ കറിച്ച് സംസാരിക്കുവാനായി വിളിച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.

കൊരട്ടി സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.സുബീഷ്‌മോന്‍,എ.എസ്.ഐമാരയ ടി.ബി.മുരളീധരന്‍,,ടി.സി.ജോഷി,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍,വി.എസ്.അജിത് കുമാര്‍,വി.യു,സില്‍ജോ, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വക്ഷേണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.