Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെന്‍ഷന്‍ കുടുശ്ശിക: കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:36 pm IST
in Kannur

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ മാസങ്ങളായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുന്നയിച്ച ആരോപണം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തില്‍ കലാശിച്ചു. ചില പ്രദേശങ്ങളില്‍ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിട്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലത്തേത് പോലെ പെന്‍ഷനായി നല്‍കുന്ന ചെക്ക് മടങ്ങുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും എല്ലാവര്‍ക്കും അവരുടെ വീടുകളില്‍ പെന്‍ഷനെത്തിക്കുന്നസംവിധാനമാണുള്ളതെന്നും ഭരണപക്ഷം തിരിച്ചടിച്ചു. നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് കോര്‍പറേഷന്‍ നടത്തിയ അദാലത്തില്‍ ഫലത്തില്‍ പീഡനമായിരുന്നെന്ന് ടി.ഒ.മോഹനന്‍ ആരോപിച്ചു. അദാലത്തിനെത്തിയവര്‍ എപ്പോള്‍ പെന്‍ഷന്‍ ലഭിക്കുമെന്ന് ചോദിച്ചപ്പോള്‍ ഫണ്ട് ലഭിക്കുന്ന മുറക്ക് നല്‍കുമെന്ന വിശദീകരണം അംഗീകരിക്കാനാവില്ല. ഉറങ്ങുന്നവനെ വിളിച്ച് ഊണില്ലെന്ന് പറയുന്നതിന് തുല്ല്യമാണ് കോര്‍പറേഷന്റെ നിലപാട്. പെന്‍ഷന്റെ പേരില്‍ കോര്‍പറേഷന്‍ പൊറാട്ടുനാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പല സ്ഥലങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഭരണപക്ഷം വിവേചനം കാണിക്കുകയാണെന്നും ചില പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. പലഫയലുകളും സ്റ്റാന്റിങ് കമ്മറ്റി ചെര്‍മാന്‍മാര്‍ കാണുന്നില്ലെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ടി.ഒ.മോഹനന്‍ പറഞ്ഞു. ഫയലുകള്‍ നേരിട്ട് കണ്ട് പരിശോധിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു. ഫയലുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ടി.ഒ.മേയറോട് ആവശ്യപ്പെട്ടു.

അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ചില ഉദ്യോഗസ്ഥനമാരുടെ മെല്ലെപ്പോക്ക് പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നവെന്ന നിലപാടില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഒരേ ആഭിപ്രായമായിരുന്നു. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥന്‍മാരും അങ്ങിനെയല്ലെന്ന് ഡെപ്യൂട്ടി മെയര്‍ പി.കെ.രാഗേഷ് വിശദീകരിക്കുകയും ചെയ്തു. മേയറുടെ ചേമ്പറില്‍ അതിക്രമിച്ച് കയറിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസു കൊടുത്ത് കോടതി റിമാന്റ് ചെയ്തത്തിനെതിരെ സി.സമീറിന്റെ സബ്മിഷനോടെയാണ് കൗണ്‍സില്‍ യോഗ നടപടിയാരംഭിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ സഹിഷ്ണുതയോടെ പെരുമാറണമെന്നും കേസ് പിന്‍വലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമീര്‍ ആവശ്യപ്പെട്ടു. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ സമീറിന് ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.