Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആരോഗ്യ മന്ത്രിയും മരുന്നും ഉണ്ടായാല്‍ പോരാ, അതു കൊടുക്കാനും ആളു വേണം. പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ മരുന്നിനായി നീണ്ട ക്യൂ …

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:49 pm IST
inKannur

പാനൂര്‍: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ മരുന്നിനായി വരിനില്‍ക്കേണ്ടത് മണിക്കൂറുകളോളം. രോഗികള്‍ ദുരിതത്തില്‍. പാനൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ ഒപി ടിക്കറ്റെടുത്ത് ഡോക്ടറുടെ സേവനം തേടിയ ശേഷം കുറിപ്പടിയുമായി ഫാര്‍മസിയുടെ മുന്നിലെത്തുമ്പോള്‍ ക്യൂ കണ്ട് ബോധം പോകേണ്ട അവസ്ഥയാണ്.

ദിനംപ്രതി 600ഓളം രോഗികള്‍ ചികിത്സയ്‌ക്കായി എത്തുന്ന ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുളളത്. താല്‍ക്കാലിക ജീവനക്കാരനായി ദിവസവേതനത്തില്‍ ഒരാളെ നിശ്ചയിച്ചെങ്കിലും അയാള്‍ മെഡിക്കല്‍ ഓഫീസറെ അറിയിക്കാതെ ലീവെടുത്തിരിക്കുകയാണ്. ബുധനാഴ്ച പ്രമേഹം, ഹൃദയസംബന്ധമായ പരിശോധനകള്‍ തുടങ്ങിയതു നടക്കുന്നതിനാല്‍ 1200ഓളം രോഗികള്‍ ആശുപത്രിയിലെത്തും. അന്നത്തെ ദിവസമുളള തിരക്ക് നിയന്ത്രണാതീതമാണ്. മൂന്നുപേരുടെ സേവനം വേണ്ടിടത്താണ് ഒരു ഫാര്‍മസിസ്റ്റ് ജോലി ചെയ്യുന്നത്. പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഫാര്‍മസിസ്റ്റുകളെ വിളിച്ച് സേവനം തേടിയാണ് ചില ദിവസങ്ങളില്‍ ഒഴിവു നികത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ:എന്‍.അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഒരാഴ്ചക്കുളളില്‍ ഒഴിവു നികത്താനുളള നടപടി ഡിഎംഒ കൈക്കൊളളുമെന്നറിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്തതോടെ പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളുമായി ആളുകള്‍ ചികിത്സയ്‌ക്കായി എത്തുകയാണ്. ഇന്നലെ മരുന്നു വാങ്ങാന്‍ ക്യൂ നിന്നവരും ആശുപത്രി ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതു മിക്ക ദിവസങ്ങളിലും ഉളള കാഴ്ചയാണ്. ആരോഗ്യമന്ത്രി കെ.കെശൈലജയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയായ പാനൂരിലെ അവസ്ഥയാണിത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഒന്നും ശരിയാക്കാനാകാതെ ജനങ്ങളെ വലയ്‌ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.