Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാത നാലുവരിയാക്കുന്നതിന് സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:50 pm IST
inKasargod

കാസര്‍കോട്: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് സുതാര്യമാക്കണമെന്നും നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ പി.കരുണാകരന്‍ എം പി നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ.അധ്യക്ഷത വഹിച്ചു. ദേശീയ പാത വീതികൂട്ടുന്നതിന് ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ 101.34 ഹെക്ടര്‍ ഭൂമിയാണേറ്റെടുക്കുന്നത്. ഇതില്‍ 64.85 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. ഇതിന്റെ വില നിശ്ചയിക്കുന്നതുള്‍പ്പെടെയുളള ജോലികള്‍ പുരോഗമിച്ച് വരികയാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിന് ജില്ലയിലെ എംപി, എംഎല്‍എ മാര്‍, മറ്റ് ജനപ്രതിനിധികള്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ യോഗം ജൂണ്‍ എട്ടിന് വിളിച്ച് ചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഏറ്റെടുക്കാന്‍ അവശേഷിക്കുന്ന ഭൂമി 35.34 ഹെക്ടര്‍ ഏറ്റെടുക്കുന്നതിന് വേണ്ടിയുളള സര്‍വ്വെ ജോലികള്‍ പുരോഗമിക്കുന്നു. ഏറ്റെടുത്ത് ഭൂമിയില്‍ ഉളള കെട്ടിടങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭൂമിയിലെ വൃക്ഷങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിനായി കൃഷി-വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതായി മാറും. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡുകള്‍ മഴക്കാലമാകുന്നതോടെ വെളളം കെട്ടിക്കിടന്ന് നശിക്കുകയാണ്. റോഡ് നിര്‍മ്മിക്കുമ്പോള്‍ അനുബന്ധമായി ഓടകളും നിര്‍മ്മിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

അംഗീകാരമില്ലാത്ത 97 വിദ്യാലയങ്ങള്‍ അടച്ച് പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. നോട്ടീസ് നല്‍കിയിട്ടുളള വിദ്യാലയങ്ങളിലെ കുട്ടികളെ അംഗീകാരമുളള സ്‌കൂളുകളിലോ സര്‍ക്കാര്‍ സ്‌കൂളുകളിലോ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണാവശ്യത്തിനുളള മണല്‍ ലഭിക്കുന്നില്ലായെന്ന പരാതിയെതുടര്‍ന്ന് മാന്വല്‍ ഡ്രഡ്ജിംഗ് പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സര്‍ക്കാര്‍ പുതിയ മാന്വല്‍ ഡ്രഡ്ജിംഗ് നയം പ്രഖ്യാപിക്കുകയും നിലവില്‍ ഡ്രഡ്ജിംഗ് നടത്തി മണല്‍ വിതരണം ചെയ്ത് വരുന്ന സൊസൈറ്റികളുടെ സേവനം അവസാനിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഡ്രഡ്ജിംഗ് നടത്തി മണല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മണലിന്റെ അടിസ്ഥാനവിലയും വില്‍പ്പന വിലയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം മണല്‍ വിതരണം ചെയ്യുന്നതിന് തുറമുഖ വകുപ്പിന്റെ ഓണ്‍ലൈന്‍ സൈറ്റ് തയ്യാറാക്കണം. കാസര്‍കോട് പാലത്തിന്റെ താഴെയുളള മാലിന്യം നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റിയോട് യോഗം ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ പാലത്തിന്റെ സമീപ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെളളക്കെട്ടിന് സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ പശു വളര്‍ത്തലിന് നല്‍കുന്ന വായ്‌പയ്‌ക്ക് കൂടുതല്‍ പലിശ ഈടാക്കുന്നതായി പരാതിയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.