Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമാധാനമുളള സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ജില്ലാ പോലീസിന്റെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:49 pm IST
in Kasargod

കാസര്‍കോട്: പുതിയ അധ്യയനവര്‍ഷാരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ത്ഥികളെ കയറ്റുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും വാഹനത്തിനും മതിയായ രേഖകള്‍ ഉണ്ടെന്ന് പോലീസ് കര്‍ശനമായി പരിശോധിക്കും. ഓട്ടോറിക്ഷയിലും മറ്റും കുട്ടികളെ തിരുകികയറ്റി വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ കുട്ടികളെ കയറ്റാതെയും സ്‌കൂള്‍ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും പോകുന്ന ബസ്സുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

ട്രാഫിക് കൂടുതലുളള സ്‌കൂള്‍ പരിസരങ്ങളില്‍ രാവിലെയും സ്‌കൂള്‍ വിടുന്ന സമയങ്ങളിലും പോലീസിന്റെ സേവനം ഉണ്ടായിരിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സഹായം കൂടി ലഭ്യമാക്കും. സ്‌കൂള്‍ പരിസരങ്ങളിലും ബസ്സുകളിലും പൂവാല ശല്യം തടയാന്‍ വനിത ഷാഡോ പോലീസിനെ നിയോഗിക്കും. സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങളായ പാന്‍മസാല മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. രഹസ്യ വിവരങ്ങള്‍ ജില്ലാ പോലീസിന്റെ 9497975812 എന്ന വാട്ട്‌സ് ആപ് നമ്പറിലും 1090 ക്രൈം സ്റ്റോപ്പര്‍ നമ്പറിലും 1091 വനിത ഹെല്‍പ്പ് ലൈനിലും 1098 ചൈല്‍ഡ് ലൈനിലും മറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്കും വിളിച്ചറിയിക്കാം. സ്‌കൂളിന്റെ സമീപ കടകളിലും മറ്റും സ്‌കൂള്‍ കുട്ടികള്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ വാങ്ങിവെക്കുന്നതായും ചില കടക്കാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണുകളിലേക്ക് അപ് ലോഡ് ചെയ്ത് കൊടുക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാരെക്കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയിക്കണം.

വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആ വിവരം ഉടന്‍ തന്നെ അടുത്തുളള പോലീസ് സ്റ്റേഷനില്‍ രക്ഷാകര്‍ത്താക്കളോ, സ്‌കൂള്‍ അധികൃതരോ അറിയിക്കണം. സാമ്പത്തികമായോ മറ്റു തരത്തിലുളള ബുദ്ധമുട്ടുകളാലോ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ കഴിയാത്തവര്‍ അടുത്തുളള പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് മേധാവിയുടെ വാട്ട്‌സ് ആപ് നമ്പറിലോ അറിയിക്കണമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.