Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം കര്‍പ്പൂരാദി ദ്രവ്യകലശം നാളെയാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:48 pm IST
in Kasargod

കാസര്‍കോട്: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രതിരുസന്നിധിയില്‍ നാട്ടുനന്മയ്‌ക്കായി നാളെ മുതല്‍ ജൂണ്‍ 7 വരെ ബ്രഹ്മശ്രീ ഇരിവല്‍ ഐ.കെ. കേശവന്‍ തന്ത്രിയുടേയും ബ്രഹ്മശ്രീ ഐ.കെ.പദ്മനാഭന്‍ തന്ത്രിയുടെയും ബ്രഹ്മശ്രീ ഐ.കെ.കൃഷ്ണദാസ് തന്ത്രിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ കര്‍പ്പൂരാദി ദ്രവ്യകലശവും, ശ്രീ മഹാവിഷ്ണു, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാഗണപതി എന്നീ ദേവന്മാരുടെ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും, പാണാജെ ശ്രീ വൈദീകന്‍ വേദമൂര്‍ത്തി ഗോപാലകൃഷ്ണ അഡിഗഅവര്‍കളുടെ കാര്‍മ്മികത്വത്തില്‍ വിഷ്ണുയാഗം, ധന്വന്തരിയാഗം, ആശ്ലേഷബലി, രുദ്രയാഗം എന്നിവയും നടക്കും.

നാളെ രാവിലെ 7.30 മുതല്‍ 9 മണിവരെ കലവറ നിറയ്‌ക്കല്‍, വൈകിട്ട് 4 മണിക്ക് തന്ത്രിവര്യന്മാര്‍ക്ക് വരവേല്‍പ്പ്, 6 മണിക്ക് ദീപാരാധന, ആചാര്യവരണം, ആവാഹനം, വാസ്തുബലി തുടങ്ങിയവ. 31 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം, ത്രികാല പൂജ, രാവിലെ 10.30ന് ആധ്യാത്മിക പ്രഭാഷണം. വൈകിട്ട് 7.30 ന് തിരുവാതിര.

ജൂണ്‍ ഒന്നിന് വൈകിട്ട് 3.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 7 മണിക്ക് പൂരക്കളി, രണ്ടിന് രാവിലെ 7.30 മുതല്‍ 11.30 വരെ വിഷ്ണുയാഗം, രാത്രി 8 മണിക്ക് കന്നട യക്ഷഗാനം.

3 തീയ്യതി രാവിലെ 7.30 മുതല്‍ 11.30 വരെ ധന്വന്തരീയാഗം, വൈകിട്ട് 4 മണിക്ക് ആശ്ലേഷബലി. നാലാം തീയ്യതി രാവിലെ 7.30 മുതല്‍ 11.30 വരെ രുദ്രയാഗം, വൈകിട്ട് 6.30 ന് കോല്‍ക്കളി, തിരുവാതിര, നൃത്തസന്ധ്യ. അഞ്ചാം തീയ്യതി ശാന്തിഹോമം, അദ്ഭുത ശാന്തി ഹോമം. ആറാം തീയ്യതി വൈകിട്ട് 6 മണിക്ക് സുമേരു സന്ധ്യ. എഴാം തീയ്യതി രാവിലെ 4 മണിമുതല്‍ 108 തേങ്ങയുടെ മഹാഗണപതിഹോമം, ബ്രഹ്മകലശാഭിഷേകം, ഉച്ചയ്‌ക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 8 മണിക്ക് നൃത്തോത്സവം.

പത്രസമ്മേളനത്തില്‍ ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഇ.മാധവന്‍ നായര്‍ പെര്‍ളം, ഖജാന്‍ജി എം. ഗംഗാധരന്‍ നായര്‍ കുണ്ടംകുഴി, സെക്രട്ടറി എം.രഘുനാഥന്‍, വൈസ് പ്രസിഡണ്ട് എം.കരുണാകരന്‍, ഇ.രത്‌നാകരന്‍, പി.വേണുഗോപാലന്‍, എം.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

Kerala

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

Kerala

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.