Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരസ്യമായി പശുവിനെ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നടപടി : പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 11:03 pm IST
in Kannur

കണ്ണൂര്‍: കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ കണ്ണൂര്‍ സിറ്റിയില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചിവിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാവന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടി. റിജില്‍ മാക്കുറ്റിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും വിവാദമായിട്ടുണ്ട്. പോലീസ് നടപടിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്‌ട്രീയ സംഘടനകള്‍ യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളും നടപടിയെ അപലപിച്ചു. വിവിധ സംഘടനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

ഗാന്ധിയന്‍ രീതിയാണ് തങ്ങളുടെ പ്രവര്‍ത്തനശൈലിയെന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്മുറക്കാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുറ്റവും ചെയ്യാത്ത മിണ്ടാപ്രാണിയായ പശുവിനെ വെട്ടിക്കൊന്നതിലൂടെ തങ്ങളുടെ ഉളളിലിരിപ്പാണ് തുറന്നുകാട്ടിയിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍,നാലു വോട്ടിനുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സമൂഹത്തിനാകെ അപമാനം വരുത്തുന്ന രീതിയില്‍ നടത്തിയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും രാജ്യത്ത് ഉണ്ടെന്നിരിക്കെ ഇവയുടെ നഗ്നമായ ലംഘനമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്. കശാപ്പ് ശാലയ്‌ക്ക് ആവശ്യമായ ലൈസന്‍സും മൃഗങ്ങളെ കൊല്ലുന്നതിനു മുന്നേ വെറ്റിനറി ഡോക്ടറുടെ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നുമടക്കം പല നിയമങ്ങലും നിലവിലുണ്ട്. കൂടാതെ പരസ്യമായി അറവ് നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുളള ശിക്ഷയ്‌ക്ക് അര്‍ഹരാണ്. കൂടാതെ നിയമ ലംഘനം ജാമ്യമില്ലാത്ത കുറ്റമാണ്. എന്നാല്‍ പരസ്യമായി പശുവിനെ കൊലപെടുത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നിസ്സാര വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. നിസ്സാര വകുപ്പ് ചേര്‍ത്ത പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാകൃത രീതിയിലുള്ള സമരം മാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസിനുളളില്‍ത്തന്നെ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് പരസ്യമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ മുന്നില്‍വെച്ച് പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു. പരിശുദ്ധ റംസാന്‍ തുടങ്ങിയ ദിവസം തന്നെ ഇത്തരം പ്രാകൃത കുത്യം ചെയ്തത് മുസ്ലീം സമൂഹത്തിനിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെയാണ് ജില്ലാ പ്രസിഡണ്ട് റിജില്‍മാക്കുറ്റി ഉള്‍പ്പെടെ പശുവിനെ വെട്ടിക്കൊന്നതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി എസ്‌ഐ കേസെടുത്തത്. പൊതുസ്ഥലത്ത് ആളുകള്‍ക്ക് അസൗകര്യം ഉണ്ടാകുന്ന രീതിയിലുളള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 120 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.