Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഏറ്റെടുക്കാതെ കയ്യേറ്റം ഒഴിപ്പിച്ച ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 09:29 pm IST
inThrissur

കൊടകര: നിയമ നടപടികളിലൂടെയും പൊതു പങ്കാളിത്തത്തിലൂടെയും റോഡ് കയ്യേറ്റം ഒഴിപ്പിച്ച കൊടകര-വെള്ളിക്കുളങ്ങര പിഡബ്ല്യുഡി റോഡിന്റെ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുന്നതായി പരാതി. വിവിധയിടങ്ങളിലായി നാല് ഏക്കര്‍ 37 സെന്റ് ഭൂമി റോഡ് കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും അത് റോഡിന്റെ ഭാഗമാക്കാനോ സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. പലയിടങ്ങളിലും കയ്യേറിയതായി മഞ്ഞപെയിന്റുകൊണ്ട് അടയാളപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ പോയതിന്റെ പുറകെ അതെല്ലാം മാച്ചുകളഞ്ഞെന്നും ആക്ഷേപമുണ്ട്.

കൊടകര-വെള്ളിക്കുളങ്ങര 12.5 കി.മീ റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും കാന നിര്‍മിച്ചും കയ്യേറ്റഭൂമി റോഡിന്റെ ഭാഗമാക്കി തീര്‍ക്കാന്‍ കയ്യേറ്റഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പുതുക്കാട് എംഎല്‍എ കൂടിയായ മന്ത്രി രവീന്ദ്രനാഥ് വഴി നിവേദനം നല്‍കിയത്.

നിവേദനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു. 2008ലാണ് റോഡ് കയ്യേറ്റം ഒഴിപ്പിച്ച് റോഡിലൂടെ അപകടരഹിതമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2000-2004 കാലയളവില്‍ കൊടകര – വെള്ളിക്കുളങ്ങര റോഡ് നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കൊടുത്ത പരാതിയിന്മേല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് വ്യാകമായി റോഡ് കയ്യേറ്റം കണ്ടെത്തിയത്.

വാസുപുരം മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള 9 കി.മി ദൂരത്തില്‍ 2 ഏക്കര്‍ 66 സെന്റ് ഭൂമികൂടി കയ്യേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്തെങ്കിലും ഇവിടെയും ഏറ്റെടുത്ത ഭൂമി റോഡിന്റെ ഭാഗമാക്കിയും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും കാന നിര്‍മിച്ചും റോഡ് വീതികൂട്ടി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച 20 കോടി രൂപ പോരാതെ വരുന്നതുകൊണ്ട് അധികപണം അനുവദിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.